അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു. ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു. രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും...
നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം.
5 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ഒരു അര്‍ദ്ധ വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ യാത്ര തര്‍ഹീല്‍ (ഡീ പോര്‍ട്ടെഷന്‍) വഴിയാണ്.