Tag: pravasi malayali
ലജ്ജാകരം ഭരണകൂടത്തിന്റെ ഈ ശവ ‘സംസ്കാരം’
മാന്യമായ സംസ്കാരം മൃദദേഹത്തിനുള്ള മൗലികാവകാശമാണ് എന്ന് പറഞ്ഞു ഹൈക്കോടതി അതിന്റെ നാക്ക് വായിലേക്കിട്ടില്ല ഇതാ "ചരക്കുകളോടൊപ്പം ചരക്ക് വണ്ടിയിൽ വരുന്ന ശവത്തോടുപോലും ഭരണകൂടം പകതീർക്കുന്നു
പ്രവാസികളെ തിരികെയെത്തിക്കുന്നതിനെ എതിർക്കുന്നവരോട് ചോദിക്കാനുള്ളത്
കുറച്ച് മുന്നേ മാതൃഭൂമി ന്യൂസിൽ മന്ത്രി ശൈലജയുടെ ലൈവ് പരിപാടി ഉണ്ടായിരുന്നു അതിൽ തിരുവനന്തപുരത്ത് നിന്ന് ഒരാൾ വിളിച്ചു പേര് നാരായണൻ എന്നായിരുന്നു അദ്ദേഹം ചോദിച്ചത് പ്രവാസികളെ എന്തിനാണ് ഇപ്പൊ കേരളത്തിലോട്ട്
പ്രവാസികൾക്കായി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുങ്ങുകയാണ്
വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് ഇന്നു ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്കി.
നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല, പക്ഷേ പോയവരിൽ 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ പണിപാളും
നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല! പക്ഷേ പോയവരിൽ ഒര് 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ അവരുടെ കുടുംബം മാത്രമല്ല കേരളാ ബഡ്ജറ്റും തകരും! കേരളത്തിന്റെ ബഡ്ജറ്റിൽ ആദായ നികുതി വരുമാനം എന്ന ഐറ്റത്തിന് വലിയ പ്രാധന്യം ഒന്നും ഇല്ല
ക്വറന്റൈൻ ഒരുക്കി പ്രവാസികളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ തുള്ളിച്ചാടുന്നവരോട് ചില ചോദ്യങ്ങൾ
ഞങ്ങൾ പ്രവാസികൾ നിര്‍ണ്ണായക ഘട്ടംവരുമ്പോൾ നാട്ടിലേക്കു വരികതന്നെ ചെയ്യും. കാരണം, കൊറോണയുടെ കെടുതികൾ ലോകത്താകമാനം തുടര്‍ന്നും നാശംവിതയ്ക്കാന്‍ തീരുമാനിച്ചെങ്കില്‍- നിലവിലുള്ള സംവിധാങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ രാജ്യങ്ങളും അവനവന്റെ പൌരന്മാരെ മാത്രം സംരക്ഷിക്കുന്നതിലാണ്
പ്രവാസികൾ വന്നാൽ വീട്ടിൽ ഇരിക്കണം, ജയിച്ചു നിൽക്കുന്ന കേരളത്തെ തമിഴ്നാടിന്റെ അവസ്ഥയിൽ ആക്കരുത്
കൊറോണാ ബാധിതർ ആയവർ അടക്കം ലോകത്തിന്റെ ഏത് കോണിലും ഉള്ള തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഉള്ള ബാധ്യത തങ്ങൾക്ക് ഉണ്ടെന്ന അധികാരികാരികളുടെ വിശ്വാസവും അതിനായി അവർ നടത്തിയ ശ്രമവും ഒക്കെയാണ്
ഗൾഫിലെ കാര്യങ്ങളോർത്തു ആധി പടർത്തുന്നവർ വായിക്കാൻ, എല്ലാർക്കും ഒരുപോലെ പരിഗണന അവിടെയും കിട്ടുന്നുണ്ട്
ഓൺലൈൻ മാധ്യമങ്ങളിലും മലയാളം ചാനലുകളിലും വരുന്ന വാർത്തകൾ കാണുമ്പോൾ ചില നേരറിവുകൾ പങ്ക് വയ്ക്കാൻ ശ്രമിക്കുന്നു.
പ്രവാസി വീട്ടമ്മമാര്‍ – അബ്ബാസ് ഓ എം..
പിന്നീട് ദാമ്പത്യജീവിതം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷം വിരഹ വേദന അനുഭവിക്കാന്‍ തുടങ്ങുമ്പോഴാണ് പല പെണ്‍കുട്ടികളും എത്ര വലിയ മണ്ടത്തരമാണ് താന്‍ ചെയ്തതെന്ന് ഓര്‍ക്കുന്നത്..
ബാലപാഠങ്ങള്‍
സ്വന്തമെന്നു പറയാന്‍ ഒരു ബന്ധവും ഇല്ലാതെ പ്രവാസലോകത്ത് എത്തിയ എനിക്ക് ഇസ്മായില്ക്ക (ഇസ്മായില്‍ മേലടി) നല്‍കിയത് ഒരു സ്വന്തക്കാരന്റെ സ്നേഹവും കരുതലും ആയിരുന്നു. ഷാര്‍ജയിലെ ആ വീട്ടില്‍ ഞാന്‍ എത്തിയത് എന്റെ സ്വന്തം വീട്ടില്‍ എത്തിയപോലെ ആയിരുന്നു.
സൗദിയിലെ പ്രവാസികളെ നിങ്ങൾക്ക് മിഥുനാവണോ ?
ജീവിതത്തെ അനുഭവിച്ച് തീർക്കാൻ വിധിക്കപ്പെട്ട മിഥുനിന്റെ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്.
യുഎഇയില്‍ മധ്യവിരല്‍ പൊക്കി മെസ്സേജ് അയച്ചാല്‍ അകത്ത് കിടക്കും !
ഇനി മുതല്‍ യുഎഇയില്‍ കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ മറ്റാര്‍ക്കെങ്കിലോ മധ്യവിരല്‍ പൊക്കിയുള്ള ഇമോജി അയക്കുന്നവര്‍ സൂക്ഷിക്കുക
ഗള്‍ഫുകാരന്റെ ഭാര്യക്കെന്താ കൊമ്പുണ്ടോ?
കല്യാണം കഴിഞ്ഞ് കൊതിതീരും മുന്‍പേ (ഒരു ആഴ്ച) പിഴുതെറിയുന്ന രണ്ട് ഹൃദയങ്ങളുടെ വേദന ഒരു അറബിക്കും മനസ്സിലാവില്ല
8 മാസത്തോളം ടെറസിന് മുകളില്‍ ജീവിക്കേണ്ടി വന്ന കൊല്ലം സ്വദേശിക്ക് റബീഉല്ലയുടെ വക 1 മില്ല്യന്‍ !
കൊല്ലം സ്വദേശി സജീവ് രാജനിപ്പോള്‍ ആഹ്ലാദത്തിലാണ്. 8 മാസത്തോളം താന്‍ അനുഭവിച്ച നരകയാതനയ്ക്ക് അന്ത്യമായിരിക്കുന്നതും പോരാഞ്ഞിട്ട് തന്നെ തേടി വരുന്നത് ജീവിതത്തില്‍ ഇതുവരെ കാണാത്ത സൌഭാഗ്യമാണ്.
മണല്കാട്ടില് മലയാളികള്‍ പുതിയ ചതിക്കുഴികളില്‍ ഭാഗം രണ്ട്
എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നതായിരുന്നു പിന്നെ ലക്ഷ്യം. അതിനും സ്പോണ്സര് തന്നെ കനിയണം. വിസ ക്യാന്‍സല്‍ ചെയ്തത്കൊണ്ട് എയര്‍പോര്‍ട്ട ്വഴി കയറിപ്പോകാനാവില്ല. ജയില്‍വഴി വളരെ പെട്ടെന്ന് കയറ്റിവിടാം എന്ന് സമ്മതിച്ചത് സ്പോണ്സര് തന്നെയാണ്.
ഒരു പാവം പ്രവാസി സുഹൃത്ത് ഭാര്യക്ക് അയച്ച വാട്സാപ്പ് സന്ദേശം
നീ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ സുഖവാസത്തിനു വന്നേക്കുന്നതല്ല. ദിവസവും രാവിലെ നാലര അഞ്ചു മണിക്ക് എഴുന്നെറ്റു കഴുതകളെ പോലെ ഞങ്ങള്‍ ഒരു പറ്റം മനുഷ്യര്‍ ഓഫീസില്‍ പോയി വൈകീട്ട് ആറു മണിയോളം പണിയെടുത്ത് ക്ഷീണിച്ചാണ് തിരിച്ചെത്തുന്നത്.
പ്രവാസികള്‍ക്ക് പ്രിയം യുഎഇ – മലപ്പുറം പ്രവാസികളെ കൊണ്ട് നിറയുന്നു..
ഗള്‍ഫ് നാടുകളില്‍ ജോലിക്കായി യുഎഇയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇവിടെ 90 ശതമാനത്തോളവും മലയാളികളാണ്.
അമേരിക്കന്‍ മലയാളികളുടെ കേരള സ്നേഹം: മാത്യു മൂലേച്ചേരില്‍
നാട്ടില്‍ പ്രയാസത്തില്‍ ജീവിച്ച കുഞ്ഞിച്ചേട്ടനും കുഞ്ഞിപ്പെണ്ണും അമേരിക്കയില്‍ എത്തിയ നാള് തൊട്ട് വളരെ കഷ്ടപ്പെട്ട് ജോലി ചെയ്താണ് ജീവിച്ചത്. മറ്റുള്ള അമേരിക്കക്കാര്‍ നല്ല വീടുകളിള്‍ ജീവിച്ചപ്പോള്‍ ഇവരും ഇവരുടെ മൂന്നു മക്കളുമടങ്ങുന്ന കൊച്ചുകുടുംബം ഏറ്റവും മോശം സ്ഥലത്തുള്ള ഒരു വൃത്തികെട്ട ഒരു ഒറ്റമുറി അപ്പാര്‍ട്ട്മെന്റില്‍ ജീവിച്ചു. വറ്റല്‍ മുളകും വിലകുറഞ്ഞ അരിയുടെ കഞ്ഞിയും മാത്രമായിരുന്നു പലപ്പോഴും അവരുടെ ആഹാരം. വിലകൂടിയ തുണിത്തരങ്ങളോ ഒരു നല്ല കാറോ അവര്‍ ഉപയോഗിച്ചിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്.