അതെ ഇതൊരു പരമമായ യാഥാര്ത്യമാണ്.കേരളത്തിലെ അന്യസംസ്ഥാന തൊഴില്‍ അഭയാര്‍ഥികളെക്കാള്‍ മോശമല്ലേ ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫ് മലയാളി തൊഴിലാളികളുടെ അവസ്ഥ.ആരൊക്കെ എന്തൊക്കെ എതിര് പറഞ്ഞാലും യാഥാര്‍ത്ഥ്യം അതാണ്.
കുവൈത്തില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈത്തികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദല്‍, അദ്ദേഹം കുവൈത്ത് ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈത്തിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്.
പ്രവാസ ഭൂമിയില്‍ അനുദിനം മാറിമാറിവരുന്ന നിയമങ്ങളും വ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ലുപോലെ ഒടുക്കം നിയമത്തിന്റെ വഴിതന്നെ തേടാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരായി. ചില സമകാലീന പ്രശ്നങ്ങള്‍ക്ക് അവര്‍ കണ്ടെത്തിയ...
ഒരു സാധാരണക്കാരനായ പ്രവാസിയുടെ അവധിക്കാലവും, അതിനോട് അനുബന്ധിച്ചുള്ള കലാപരിപാടികളും നമുക്കിവിടെ വായിക്കാം
5 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ഒരു അര്‍ദ്ധ വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ യാത്ര തര്‍ഹീല്‍ (ഡീ പോര്‍ട്ടെഷന്‍) വഴിയാണ്.
കുഞ്ഞി മുഹമ്മദ് ഹാജി എന്നാ പ്രവാസിയെ കുറിച്ച് ജിദ്ധയിലെ ഷറഫിയയിലുള്ളവര്‍ക്ക് ഞാന്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രവാസ ജീവിതം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു സങ്കടവുമുണ്ടാവും അദ്ദേഹത്തെ അറിയുന്നവര്‍ക്ക് . .കാരണം ഷറഫിയ്യ...
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയാഴ്ചയും. മൈതാനത്തിന്റെ മൂലയില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് എഫ്.ജെ ക്രൂയിസറൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലിസ് ജീപ്പൊന്ന് ലൈറ്റിടാതെ...