Oil sectorല്‍ ജോലിചെയ്യുന്ന QCയെ കെട്ടി.. 9 മാസം പ്രായമുള്ള കുട്ടിയേയും കൊണ്ട്.. Residence visaയില്‍ Kuwaitലേക്ക് പോയാലും മതി. വിയ്യൂര്‍ ജയിലില്‍ പച്ചക്കറികൃഷി, ആട്, പശു വളര്‍ത്തല്‍ എന്നിങ്ങനെ മനസിനു സുഖദായകമായ നിര്‍ബന്ധിത വ്യായാമങ്ങള്‍...
സൂക്ഷിച്ച് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്ക് പണിയും പോകും രാജ്യത്തിന്റെ പുറത്ത് പോകേണ്ടിയും വരും
ത്വഹിരിനെയും കൊണ്ട് വാനിൽ കയറ്റി കാപിറ്റൽ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു അവിടെയെത്തിയ ഉടൻ ത്വഹിരിനെ സെല്ലിലേക്ക് മാറ്റി
പ്രവാസം, അല്ലെങ്കില്‍ പ്രവാസികളുടെ ജീവിതതെ കുറിച്ച് ബൈജു മടവൂര്‍ എഴുതിയ കവിത
'ഉമ്മാ ചോറ്' എന്ന് നീട്ടി വിളിച്ചാല്‍ ചോറ് യാന്ത്രികമായി ഉണ്ടായി ടേബിളില്‍ വരില്ല എന്നും അരി എടുത്തു നന്നായി കഴുകി വെള്ളം തിളപ്പിച്ച് അതിലിട്ട് വേവുന്നത് വരെ കാത്ത് നില്‍ക്കണമെന്നും
പല പരിപാടികളും മുന്‍കൂര്‍ അനുമതിയില്ലാതെയും കാണികളെ നിയന്ത്രിക്കാന്‍ സാധിക്കാതെയും പരിധിക്ക് പുറത്തു പോകുന്ന സംഭവങ്ങളാണ് സൌദിയുടെ പലഭാഗത്ത് നിന്നും കേട്ടുകൊണ്ടിരിക്കുന്നത്
സൗദിയില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ നൃത്തം ചെയ്ത യുവാക്കളെ മതകാര്യ പോലിസ് അറസ്റ്റു ചെയ്തു.
കാശുള്ള അറബി പിള്ളാരുടെ ഇഷ്ട വിനോദങ്ങളില്‍ ഒന്നാണ് ഗോസ്റ്റ് റൈഡിംഗ്, അതായതു വാഹനങ്ങള്‍ ഡ്രൈവര്‍ ഇല്ലാതെ ഓടിക്കുക എന്നത്.
ദുബായിലെ മലയാളി സിനിമ സ്നേഹികളായ പ്രവാസി കൂട്ട്ടായ്മ മരുപച്ച ഫിലംസ് ആദ്യമായി നിര്‍മ്മിച്ച് അനിൽ ഏലിയാസ് പോൾ സംവിധാനം ചെയ്യുന്ന ഡേസേർട്ട് സഫാരി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ഒരു കാര്യം പ്രഖ്യാപിച്ചു.