പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് തൊഴില്‍ വീസ നല്കാന് കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വച്ച ജിസിസി രാഷ്ട്രങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്ന് യുഎഇ
ജിസിസിയിലെ ആറ് അംഗരാഷ്ട്രങ്ങളിലേക്കും ഏറ്റവുമധികം പേരെ ജോലിക്കായി റിക്രൂട്ട ചെയ്യുന്ന ഇന്ത്യ, പാകിസ്താന്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങി 18 രാജ്യങ്ങളിലായി ജിസിസി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പിടിക്കപ്പെടുന്ന തൊഴിലാളികളില്‍ പലരും ഭക്ഷണത്തിനോ, വിമാന ടിക്കറ്റിനോ പണം കൈവശം ഇല്ലാത്തവര്‍ ആയതിനാല്‍, സൌദി മന്ത്രാലയം തന്നെയാണ് ഇവരുടെ ചിലവുകള്‍ വഹിക്കുന്നത്.
കൂടാതെ ഡ്രൈവിംഗ് ടെസ്റ്റ്കള്‍ക്ക് ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള വാഹനങ്ങളും ഉപയോഗിക്കാം എന്ന സമ്പ്രദായവും അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും എന്നും അറിയുന്നു.
വിദേശികളുടെ താമസ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രത്യേകിച്ച് താമസ കാലാവധി പാസ്പോര്‍ട്ടിന്റെ കാലാവധിയുമായി ബന്ധിപ്പിക്കുന്ന വകുപ്പ് 15 നടപ്പിലാക്കുമെന്ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ഷെയ്ഖ് മസെര് അല്‍ ജറ പറഞ്ഞു.
ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേയ്ക്കുമെന്ന് സൂചന
ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.
നമ്മുടെ ഒരു എംബസ്സി ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കടമെടുത്താല്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ജി സി സി രാജ്യങ്ങള്‍ ഇവിടെയുള്ള പട്ടിണി പാവങ്ങളെ നിക്ഷേപിക്കാനുള്ള ഒരു ചവറ്റുകുട്ട മാത്രമാണ്.
ബഹ്റൈന്‍ സല്‍മാബാദ് ഹാജി ഹസനടുത്തുള്ള പത്തോളം വെയര്‍ഹൗസുകളിലാണ് വന്‍ അഗ്നിബാധ ഉണ്ടായിരിക്കുന്നത്
എ റ്റി എം കവര്‍ച്ചാ ആസൂത്രണത്തിനിടയില്‍ രണ്ടു പേര് അബുദാബിയില്‍ പോലീസ് പിടിയിലായി. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.