Home Tags Praveen Prabhakar

Tag: Praveen Prabhakar

നിസയും സോഫിയും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രങ്ങളാണ്

0
ലിജോ ജോസ് പല്ലിശേരിയുടെ രണ്ട് പെൺ കഥാപാത്രങ്ങളുണ്ട്...ഒന്ന് ഈ മ യൗവിലെ നിസയും മറ്റൊന്ന് ജെല്ലിക്കെട്ടിലെ സോഫിയും... ഇവർ രണ്ടുപേരും സമാനമായ ഒരു സാഹചര്യത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രങ്ങളാണ്

ജിതിൻ എന്ന കഥാപാത്രം പീരുമേട്ടിലാണെങ്കിലും മറ്റേതൊരു നാട്ടിലും അവനുണ്ട്

0
പ്രവീൺ പ്രഭാകറിന്റെ ഈ പോസ്റ്റ് തുണിയുടുക്കാത്ത സത്യമാണ്. അത്രമാത്രം ദുഷിച്ച മനസ്ഥിതിയുള്ളവരുടെ നാടാണിത്. ആണും പെണ്ണും ഒന്നിച്ചുയാത്ര ചെയ്താൽ, ബീച്ചിലോ പാർക്കിലോ ഒന്നിച്ചിരുന്നാൽ വിജൃംഭിക്കുന്ന അലവലാതി സദാചാരബോധങ്ങളുടെ നാട്

ഭ്രാന്ത്‌ എപ്പോഴാണ് ഏറ്റവും മനോഹരമായി ആസ്വദിക്കാൻ സാധിക്കുന്നത്…?

0
പത്തു വർഷത്തെ കരിയറിൽ പുറത്തു വന്നത് ഏഴ് ചിത്രങ്ങൾ മാത്രം... അതിൽ മൂന്നെണ്ണം പരാജയപ്പെട്ടവ... പക്ഷെ ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്റെ പേരിന് ഇന്ന് പ്രതീക്ഷ എന്ന് കൂടി അർത്ഥം

ഇത് വരെ കുടിച്ച കരിക്കുകളിൽ നിന്ന് ഇതിന്റെ രുചി വേറിട്ടു നിന്നതിന് കാരണങ്ങളുണ്ട്

0
ഈ അടുത്ത് FB യിൽ ഒരു ഷോർട് വീഡിയോ കണ്ടു... കുറച്ചു ചെറുപ്പക്കാര് പിള്ളേരുടെ വീഡിയോ ആയിരുന്നു... കല്യാണം കഴിക്കാൻ അതിയായി ആഗ്രഹിച്ചു ബ്രോക്കറുമൊത്ത് ഒരു വീട്ടിലേക്ക് പോകുന്ന ചെറുക്കൻ

സ്ത്രീകളുടെ ജീവിതരീതി നൂറ്റാണ്ടുകൾക്കിപ്പുറവും അങ്ങനെതന്നെ പിന്തുടരണമെന്ന് പറഞ്ഞു നടക്കുന്നവരെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?

0
ഇന്ത്യയിലെ ഏറ്റവുമുയർന്ന സാക്ഷരതയുള്ള, ഏറ്റവുമുയർന്ന ജീവിത നിലവാരമുള്ള ഒരു നാട്ടിലെ ജനതയിലെ നല്ലൊരു ശതമാനം ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളെ പോലെ ജീവിക്കുന്നുണ്ടെങ്കിൽ

ചുവന്ന നാടകളിൽ കുടുങ്ങി കിടന്ന പഴയ ഫയൽ സംവിധാനങ്ങളെ നമ്മൾ ആധുനീകരിച്ചിട്ട് വർഷം ആറ് കഴിഞ്ഞു

0
2014 മാർച്ച്‌ 5 നാണ് കേരള സെക്രട്ടറിയേറ്റിൽ E-Office എന്ന സംവിധാനം നിലവിൽ വന്നത്.... ഇതിന്റെ പ്രധാന ഉദ്ദേശം എന്തെന്നാൽ നിലവിൽ സെക്രട്ടറിയേറ്റിൽ നിന്നും കളക്ടറേറ്റുകളിലേക്കും മറ്റ് ഗവണ്മെന്റ് ഓഫീസുകളിലേക്കും

മോഹൻലാലിനെയും മമ്മൂട്ടിയെയും മാത്രം ആഘോഷിച്ചാൽ പോരാ

0
"ആനി മകനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ... " മാഗിയുടെ തോളിൽ കൈ വെച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ രാജീവ്‌ പറയുന്ന വാക്കുകളാണിത്

കുറുപ്പ് എന്ത് കൊണ്ട് ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും സമൂഹത്തിൽ ഒരു ഹീറോ പരിവേഷത്തോടെ നിൽക്കുന്നു

0
"ഗോപാലകൃഷ്ണ പിള്ള മരിച്ചു എന്ന വാർത്ത സത്യമാണ്... " എയർഫോഴ്‌സിലേക്ക് ഈ ടെലിഗ്രാം എത്തിയതോടെ അവരുടെ മെഡിക്കൽ കോറിൽ ജോലി ചെയ്ത ഗോപാലകൃഷ്ണന്റെ മരണം അവർ ഉറപ്പിച്ചു...രണ്ട് വർഷമായി സർവീസിൽ ഉള്ള ആളായിരുന്നു പിള്ള...ലീവിന് നാട്ടിൽ പോയതാണ്

നമ്മുക്കെല്ലാം നമ്മുടേത് റെഡി ആയില്ലേൽ കുഴപ്പം തന്നെയാണ്, അതിനേക്കാൾ കുഴപ്പമാണ് നമുക്ക് റെഡി ആവാത്തത് മറ്റുള്ളവർക്ക് റെഡി ആവുമ്പോൾ,...

0
നമുക്ക് കുറച്ചു വർഷങ്ങൾക്ക് പിന്നിലേക്ക് പോകാം... അതായത് ഫയാസിന്റെ പ്രായത്തിലേക്ക്...അവന്റെ പ്രായത്തിലെ നമ്മളെ ഒന്ന് ഓർത്തു നോക്കാം... രണ്ട് ഘട്ടങ്ങളിലും നമ്മളായിരുന്നു

അന്ന് രാജാവിനു വിധേയപ്പെട്ട് അയാൾക്ക്‌ വേണ്ടതെല്ലാം കാഴ്ച വെച്ചു ജീവിച്ച തലമുറയുടെ ജീൻ ആ ഗുണം കാണിക്കും

0
വർഷം 1958... കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ സർക്കാർ അധികാരത്തിൽ വന്നതിനു ഒരു വർഷത്തിനു ശേഷം...ജനാധിപത്യം വന്നില്ലായിരുന്നെങ്കിൽ തിരുവിതാംകൂറിൽ രാജഭരണത്തിന്റെ സകല പ്രിവിലേജിലും ജീവിക്കേണ്ടിയിരുന്ന

ചിലർ നിങ്ങൾക്കു ചോദ്യം ചോദിക്കാനും ഉത്തരം പറയാനും വേണ്ടി മാത്രവുമാകുന്ന ഇടങ്ങളിൽ ‘മനുഷ്യത്വം’ എന്ന വാക്ക് ആത്മഹത്യ ചെയ്യപ്പെടുന്നു

0
കേരള കഫെ എന്ന ചെറു സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും അവസാനത്തെ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ച്ചകൾ'... അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തോട് സഹയാത്രികനായ ശ്രീനിവാസന്റെ

സ്വയം സംഘിയാണെന്ന് പറയാൻ ഒരു നാണക്കേട് ഉണ്ടെങ്കിലും പണിക്കരുടെ കാവി ഇടക്ക് ഇങ്ങനെയൊക്കെ തെളിഞ്ഞു വരും

0
സ്വന്തം പ്രൊഫൈലിലും ഫേക്ക് പ്രൊഫൈലിലുമായി സംഘ പരിവാരത്തെ പരസ്യമായി പിന്തുണക്കുന്നവർ... ഫേക്ക് പ്രൊഫൈൽ ആണെങ്കിൽ മോദിയോ കത്തിച്ചു വെച്ച വിളക്കോ താമരപ്പൂവോ ഗുരുവായൂരപ്പനോ