പ്രേംനസീർ വരുന്നു " ജയകുമാറാണ് ആ പ്രഖ്യാപനം നടത്തിയത്. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പ്രേംനസീർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു എത്തുന്നു . താമസം
ഈ ഗാനത്തെ കുറിച്ച് ഒരു രഹസ്യമുണ്ട്. ഇതിലെ വരികളില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു രഹസ്യം. എന്താണ് ആ രഹസ്യം എന്നല്ലേ?