
മലയാളത്തിലെ ആദ്യത്തെ ‘എ’ സർട്ടിഫിക്കറ്റ് പടം
കല്യാണരാത്രിയിൽ (1966) Subin Gk മലയാളത്തിലെ ആദ്യത്തെ എ സർട്ടിഫിക്കറ്റ് പടം.ഭാർഗ്ഗവീനിലയത്തിലെ നായികാവേഷത്തിന്റെ വിജയത്തെ തുടർന്ന് വിജയ നിർമ്മല നായികയായ ചിത്രം.‘മണവാട്ടി’ (1964) യ്ക്കു ശേഷം രാജു മാത്തൻ (തങ്കം മൂവീസ്) നിർമ്മിച്ച ചിത്രം.കള്ളക്കടത്തും