India2 years ago
സുക്കർബർഗിന്റെ ജീവിത പങ്കാളി ചൈനക്കാരിയാണ്, മിത്രങ്ങൾക്കു ഫേസ്ബുക്ക് ബഹിഷ്കരിക്കണ്ടേ ?
നോക്കൂ ഫേസ്ബുക്കിന്റെ ഉടമസ്ഥൻ സുക്കർബർഗിന്റെ ജീവിത പങ്കാളി ഒരു ചൈനക്കാരിയാണ്. അതായത് അയാളുടെ സ്വത്തുവകകളിൽ പകുതിയുടെ അവകാശി. നമ്മുടെ ഉപയോഗത്തിലൂടെ അയാൾക്ക് കിട്ടുന്ന പകുതി