Home Tags Prison

Tag: prison

തടവറയിലെ കാഴ്ചകൾ

0
ഒരു കഥ പറയാം. കുറച്ചുപേരെ ഒരു ഗുഹയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കുട്ടിക്കാലം തൊട്ടേ അവർ ആ ഗുഹയിൽ ചങ്ങലയിലാണ് കഴിയുന്നത്. അവരുടെ കാലുകളും കൈകളും കഴുത്തും എല്ലാം കരുത്തുറ്റ ഇരുമ്പു വലയങ്ങളാൽ പൂട്ടിയിരുന്നു

ലോക്ഡൗൺ എള്ളിനും കൊണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗമുണ്ട്, തടവിലുള്ളവർ

0
മൊബിലിറ്റിയില്ലാതെ വരുമ്പോൾ മിച്ച സമയത്തെ പുഴുങ്ങിത്തിന്നേണ്ടതെങ്ങനെയെന്ന് അവരെ ആരും പഠിപ്പിച്ചു കൊടുക്കണ്ട. ലോക്ഡൗൺ എള്ളിനും കൊണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗമുണ്ട്. തടവിലുള്ളവർ. ഓരോ വീടും സ്റ്റേറ്റധീനതയിലുള്ള തടവറയായി മാറിയതു കണ്ട് ജയിലന്തേവാസികൾ ഊറിച്ചിരിക്കുന്നുണ്ടാവും.

ജീവപര്യന്തമെന്നാൽ 14 വർഷമല്ല,ഇരട്ട ജീവപര്യന്തവും ഇല്ല, തെറ്റിദ്ധാരണ മാറ്റുക

0
കെവിൻ വധക്കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം നൽകി എന്ന വാർത്ത കേട്ട് ശിക്ഷയെക്കുറിച്ച് അജ്ഞരായിരിക്കുന്നവരും ജീവപര്യന്തം 14 വർഷമാണെന്ന് തെറ്റിദ്ധരിച്ച് ജഡ്ജിമാരെ തെറി പറയുന്നവർ അറിയാൻ

ഇത്ര കൊണ്ടാടപ്പെടാൻ സന്ധ്യയും ശിൽപയും ചെയ്ത കുറ്റമെന്ത് ?

0
ജയിൽ ചാടിയ പെൺതടവുകാർ എന്ന നിലയിൽ മാധ്യമങ്ങളും സോഷ്യൽമീഡിയയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ച സന്ധ്യയും ശിൽപയും മഹാഅപരാധികൾ അല്ല. ഇവരേക്കാൾ വലിയ കുറ്റവാളികൾ നാട്ടിൽ വിലസുമ്പോൾ ചെറിയ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ എന്തിനാണ് വിചാരണ ചെയുന്നത്.

കുറ്റവാളികളെ ആക്രമിച്ചു കൊല്ലുന്ന ചില ഭീകര ജയിലുകള്‍ !

0
കുറ്റവാളികളെ പീഡിപ്പിക്കാന്‍ ഓരോ ദിവസവും ഓരോ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന ഭീകര ജയിലുകള്‍

നമ്മളെ ഞെട്ടിച്ച ചില വിദഗ്‌ദ്ധമായ ജയില്‍ ചാട്ടങ്ങള്‍

0
പക്ഷെ അതിലും വിദഗ്‌ദ്ധമായ ചില ജയില്‍ ചാട്ടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.

ശിക്ഷകള്‍ നടപ്പിലാകുമ്പോള്‍ – മോഹന്‍ പൂവത്തിങ്കല്‍

0
കോടതി വിധികള്‍ ചിലപ്പോഴെങ്കിലും തെറ്റു സംഭവിക്കാറുണ്ട്. ഇന്ന് ജയിലുകളില്‍ കഴിയുന്നവരില്‍ ചിലരെങ്കിലും നിരപരാധികളാണ്. ചിലര്‍ വധ ശിക്ഷ കാത്തു കഴിയുന്നവരാണ്. നിരപരാധികള്‍ വധിക്കപ്പെടുന്നത് ദു:ഖകരമാണ്. എന്നാല്‍ കുറ്റവാളികള്‍ വധിക്കപ്പെടുംപോള്‍ അവരുടെ തെറ്റുകള്‍ തിരുത്തപ്പെടുവാനുള്ള അവസരം നിഷേധിക്കുക കൂടി ചെയ്യുന്നു.