Boolokam8 months ago
നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം
പ്രിയമോൾ ക്ളീറ്റസ്സ് സംവിധാനം ചെയ്ത ജന്മാന്തരം ആനന്ദിന്റെയും സനലിന്റെയും ഗാഢമായ സൗഹൃദത്തിന്റെ കഥപറയുന്ന ഷോർട്ട് മൂവിയാണ്. സൗഹൃദത്തിന്റെ വില പറയുന്ന സിനിമകൾ എണ്ണിയാലൊടുങ്ങാത്തതായി ഉണ്ടെങ്കിലും ഇത്തരം ചെറിയ ചെറിയ സിനിമകൾ മനസിന് ആനന്ദം പകരുന്നത് തന്നെയാണ്....