
നടനെ അറിയാം, എന്നാൽ 12 ചിത്രങ്ങൾ സംവിധാനംചെയ്ത, 14 എണ്ണം നിർമ്മിച്ച മധുവിനെ അറിയുമോ ?
Sunil Kumar : മധു എന്ന സംവിധായകൻ, നിർമ്മാതാവ് -നടനായി മാത്രം മധുവിനെ അറിയുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. എന്നാൽ 12 ചിത്രങ്ങൾ സംവിധാനംചെയ്ത, 14 എണ്ണം നിർമ്മിച്ച മധുവിനെപ്പറ്റിയാണ് ഈ കുറിപ്പ്.. സി.രാധാകൃഷ്ണന്റെ