Home Tags Prophet Muhammed

Tag: Prophet Muhammed

പെണ്ണിന്റെ വില !

0
നബിയുടെ കാലത്ത് ഒരു ജൂത പെണ്‍കുട്ടിയെ ഒരാള്‍ ആക്രമിച്ചു. അവളെ കല്ല് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. മരിച്ചെന്ന ധാരണയില്‍ അയാള്‍ പോയി. വിവരമറിഞ്ഞെത്തിയ നബി അവളോട് ആരാണ് ചെയ്തതെന്ന് ചോദിച്ചു.

ലോകാവസാനം മുഹമ്മദ് നബിയുടെ പ്രവചനങ്ങൾ !

0
ലോകം വീണ്ടും മോശമാകും. കഅബ തകര്‍ക്കപ്പെടും. കുള്ളനും, നടക്കുമ്പോള്‍ കാലകറ്റി വെച്ച് നടക്കുന്നവനുയമായ ഒരു കറുത്ത എത്യോപ്യക്കാരന്‍ കഅബ തകര്‍ക്കും.

പ്രവാചകനെ സ്‌നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത് – ബഷീര്‍ വള്ളിക്കുന്ന്

ദിവസവും തന്റെ വഴിയില്‍ മുള്ളുകളും മാലിന്യങ്ങളും വിതറിയിരുന്ന സ്ത്രീയെ രണ്ടു ദിവസം കാണാതായപ്പോള്‍ അവരുടെ ക്ഷേമമന്വേഷിച്ച ഒരു പ്രവാചകനെക്കുറിച്ച് മത പുസ്തകങ്ങള്‍ പരിചയപ്പെടുത്തുണ്ട്. ഒരു ജൂത വിശ്വാസിയുടെ മൃതശരീരം കണ്ടപ്പോള്‍ ബഹുമാനപുരസ്സരം എഴുന്നേറ്റ് നിന്ന പ്രവാചകനെയും അവിടെ കാണാന്‍ പറ്റും.

മുഹമ്മദ്‌ നബിയുടെ കബര്‍ പൊളിച്ചു മാറ്റുവാന്‍ സൗദി നീക്കമെന്ന് ബ്രിട്ടിഷ് പത്രം !

0
സൌദിഅറേബ്യയിലെ മദീനയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവി പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിന്റെ കബറിടം പൊളിച്ചു നീക്കി മറ്റൊരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുവാന്‍ സൗദി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതായി യുകെയിലെ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു