ഇദ്ദേഹത്തിന്റെ ഈ വ്യത്യസ്ഥമായ പ്രതിഷേധം ബന്ധപ്പെട്ടവരുടെ അടുത്ത് എത്തട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ജയസൂര്യയുടെ അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനയും.
പ്രതികരിക്കേണ്ട വിഷയങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട് . എന്നാല്‍ അതിലൊന്നും ഇടപെടാതെ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന രീതിയില്‍ നാം ഒരു സൈഡില്‍ക്കൂടി കടന്നുപോകാറാണു പതിവ്. പിന്നീടു അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളെല്ലാം അടിമകളേപ്പോലെ അനുഭവിക്കുകയും ചെയ്യും....