വാസ്തുവിദ്യയിലെ സൂത്രങ്ങളുടെ പിന്നിലുള്ള സൂത്രത്തെക്കുറിച്ചു ഞാൻ എഴുതിയപ്പോൾത്തന്നെ ഒരുപാടാളുകൾ ആവശ്യപ്പെട്ടിരുന്നതാണ്.അതേക്കുറിച്ചു എഴുതാം എന്ന് ഞാനവരോട് പറഞ്ഞിരുന്നതുമാണ്
ഈയിടെയായി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന രണ്ടു പ്രയോഗങ്ങളാണ് പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും. സംഗതി കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഗുമ്മുണ്ട്