Home Tags Quaden Bayles

Tag: Quaden Bayles

ക്വാഡന്റെ പ്രശ്നം ക്വാഡൻ അല്ലാത്ത എല്ലാവരുമാണ് എന്ന് നമുക്കെന്താണ് മനസ്സിലാവാത്തത് ?

0
ഡ്വാർഫിസം എന്ന കണ്ടീഷനുള്ള ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്റെ വീഡിയോയുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കുക. പലരും ക്വാഡന് റോൾ മോഡലുകളെ സജസ്റ്റ് ചെയ്യുന്നു. ചിലർ സിമിലർ കണ്ടീഷനുണ്ടെന്നു തോന്നിക്കുന്ന ഗെയിം ഓഫ് ത്രോൺസ് താരം പീറ്റർ ഡിങ്ക്ലേജിനെ കാണിച്ചു ജീവിത വിജയം ആശംസിക്കുന്നു

ഈ വേട്ടയാടലിനെ ഭയന്ന് പല ഇടങ്ങളിൽ നിന്നും അവർ ബോധപൂർവം ഒഴിഞ്ഞു മാറിനിന്നിട്ടുണ്ടാകും, വഴി മാറി നടന്നിട്ടുണ്ടാകും

0
ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയത്ത് ഒരു പതിനേഴ് വയസുകാരൻ ചാനൽ പ്രോഗ്രാമിൽ ഇങ്ങനെ പറഞ്ഞത് ഓർക്കുന്നു.തൻ്റെ പേര് സുഹൃത്തുക്കൾ മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് കൊക്കച്ചി എന്ന് കൂട്ടിയാണ് ' ഉസ്കൂളിൽ നിന്നും എല്ലാടത്തു നിന്നും ഈ കറുത്തതിൻ്റെ പേരിൽ

ക്ലാസ്സിലുള്ള തെമ്മാടികുട്ടികൾ നമ്മളെ പരിഹസിക്കുമ്പോൾ, ക്ഷമിച്ചോ സഹനമാണ് ഉത്തമം എന്നല്ലാം കേൾക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് സഹിക്കുന്നവർക്കേ മനസ്സിലാവൂ

0
കാര്യമൊരു കുട്ടി ഫ്ലാറ്റ് ആയിരുന്നെങ്കിലും അത് പോലും മൊത്തത്തിൽ വാടകയ്‌ക്കെടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ കൂടെ ഒരു സുഹൃത്തിനേയും കൂട്ടിയത്. തുടക്കത്തിൽ തന്നെ എല്ലാത്തിനുമൊരു വ്യക്തത വേണമല്ലോ എന്ന ചിന്തയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് വമ്പൻ പ്ലാനിങ്ങും

“കുഞ്ഞിക്കൂനൻ” സിനിമ കണ്ടിട്ടു പേശികൾ വിടർത്തി തിയറ്റർ വിടുന്നവരെ ശ്രദ്ധിച്ചിട്ടുണ്ട്

0
"ഇവിടെ ആരുമില്ലേ?" എന്ന ചോദ്യത്തിന് പ്രത്യുത്തരമായി, "ഇവിടെ സ്ത്രീകൾ മാത്രമേയുള്ളൂ" എന്നു കല്പറ്റ നാരായണന്റെ 'മുടന്തന്റെ സുവിശേഷ 'ത്തിലെ വീട്ടിനുള്ളിലെ നടമ്പിളങ്ങൻ പറയുന്നുണ്ട്. ചട്ടുകാലൻ പുരുഷനല്ല(!); അവൻ സ്ത്രീയായി തരം താഴ്ത്തപ്പെടുന്നു... ഒരു വരിയിൽ കല്പറ്റ ധ്വനിപ്പിച്ച രണ്ടുതരം വ്യക്തിത്വരഹിത മർദ്ദിതജീവിതം. അതു നമ്മുടെ ആൺപൊതുബോധത്തെ അഭിസംബോധന ചെയ്തു.

ക്വാഡൻ ബെയ്‌ലി… നീ തല നിവർത്തി നടക്കെടാ

0
ഓസ്‌ട്രേലിയയിലെ ക്വാഡൻ ബെയ്‌ലിയും ഇന്ത്യയുടെ ഇങ്ങ് തെക്കേയറ്റത്തു കിടക്കുന്ന പാലക്കാടുള്ള വിപിൻ‌ദാസ് എന്ന ഞാനും തമ്മിൽ പ്രഥമദൃഷ്ടിയാൽ ബന്ധമൊന്നുമില്ല. പക്ഷേ, കാലവും സ്ഥല-വ്യക്തിനാമങ്ങളും മാറി മാറി വരുന്നെങ്കിലും വ്യക്തിത്വത്തിൽ നിക്ഷേപിക്കപ്പെട്ട്, അധിക്ഷേപിക്കപ്പെടുന്ന കനത്ത ബോഡി ഷെയ്മിംഗിന്റെ കാര്യത്തിൽ പരോക്ഷമായല്ല

മോനെ, നിന്നെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്

0
എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണു തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്.