Home Tags Quatar

Tag: quatar

ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!

ഞാനൊരു മലയാളിയാണ് . (ഇതാദ്യമേ പറഞ്ഞില്ലെങ്കില്‍ ഇനി എഴുതാന്‍ പോകുന്നത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചൊറിച്ചില്‍ ഉണ്ടാവാനിടയുണ്ട്).

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പണം ഒഴുക്ക്.!

0
ഖത്തറില്‍ നിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം ആകെ അയച്ചത് 4055 കോടി രൂപയാണ്.

പ്രവാസികളുടെ ശ്രദ്ധയ്ക്ക് , ഖത്തറിലും “ഷീ ടാക്സി”

0
ഖത്തറില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായാണു ഷീ ടാക്‌സികള്‍ ആരംഭിക്കുന്നത്

ഖത്തറില്‍ മരുന്നിനു വില കുറയും.!!!

0
മരുന്നുകളുടെ വില കുറയുന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസം തന്നെയാകും എന്ന് പ്രവാസികള്‍ പ്രതികരിച്ചു

അറബികള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകള്‍; മലയാളി ഖത്തറില്‍ അറസ്റ്റിലായതായി സൂചന

ഇസ്രയേല്‍ - പാലസ്തീന്‍ പോരാട്ടത്തില്‍ ജൂതരാഷ്ട്രമായ ഇസ്രയേലിനെ പിന്തുണച്ച് കൊണ്ടാണ് തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ ഇയാള്‍ പോസ്റ്റുകള്‍ എഴുതിയത്