Home Tags Quit smoking

Tag: quit smoking

പുകവലി നിർത്തിയാലുള്ള അത്ഭുതഗുണങ്ങൾ

0
നീ എന്നെയും കൊണ്ടേ പോകു എന്ന് പലപ്പോഴും മനസ്സ് പറയും പോലെ അങ്ങനെ ഇരുന്നപ്പോഴാണ് ജിമ്മിൽ പോകുന്നത് അവിടെ പോയാൽ സ്റ്റാമിന കിട്ടുകയും ചെയ്യും വലിക്കുകയും ചെയ്യാം അങ്ങനെ എന്നും രാവിലേ എണീറ്റു ഒരു കിങ് വലിച്ചു നേരെ സ്റ്റേഡിയത്തിൽ ഒരു റൗണ്ട് ഓടി തൊട്ടടുത്തുള്ള ജിമ്മിൽ വർക്ക് ഔട്ട്‌ ആയിരുന്നു പ്ലാൻ

പുകവലി നിങ്ങളെ കൂടുതല്‍ “സുന്ദരനാക്കും”..!!

0
പുകവലിക്കാര്‍ക്ക് നാലിരട്ടി വരെ പ്രായക്കൂടുതല്‍ തോന്നും.

പുകവലിക്കുന്നവരുടെ ശ്രദ്ധക്ക് : ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും..

0
പുകവലി പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ തന്നെ നിക്കോട്ടിന്റെ അളവ് വര്‍ഷങ്ങളോളം മനുഷ്യശരീരത്തില്‍ ശേഷിക്കുകയും ചെയ്യും .

പുകവലിക്കാരെ നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ല !

0
ഈ ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നത് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പാട്ട് പാടി ഉറക്കാന്‍ ശ്രമിക്കുന്നത് കാണിച്ചാണ്. ആ സമയത്ത് അവരുടെ ഭര്‍ത്താവ് ആകെ ടെന്‍ഷന്‍ അടിച്ചു പുക വലിച്ചു ഇരിക്കുന്നതാണ് നമ്മള്‍ കാണുക. എന്നാല്‍ ഷോര്‍ട്ട് ഫിലിം കഴിയാറാകുമ്പോള്‍ ആണ് കഥയിലെ ട്വിസ്റ്റ്‌ നമ്മള്‍ കാണുക.

പുകവലി നിര്‍ത്താന്‍ വേണ്ടി സ്വന്തം തല പൂട്ടിയിട്ട മനുഷ്യന്‍ !

0
പുകവലി ഹാബിറ്റ്‌ ആയവര്‍ക്ക് അത് നിര്‍ത്തുക എന്നത് അത്രയും പ്രയാസമുള്ള കാര്യമാണ്. അതിനായി ലഭ്യമായ മാര്‍ഗങ്ങള്‍ എല്ലാം നോക്കിയിട്ടും പരാജയം രുചിച്ചവര്‍ ആയിരിക്കും ലോകത്ത് മിക്ക പുകവലിക്കാരും. എന്നാലിവിടെ ഒരു മഹാന്‍ പുകവലി നിര്‍ത്തുവാന്‍ ചെയ്ത മാര്‍ഗം കണ്ടാല്‍ നമ്മള്‍ പൊട്ടിച്ചിരിക്കും. എന്നാല്‍ പുകവലിയോടുള്ള അഡിക്റ്റ് ഇത്രയും ഭയാനകം ആണല്ലോ എന്നോര്‍ത്ത് ദുഖിക്കുകയും ചെയ്യും.