ബിക്കിനിയിൽ അതി സുന്ദരിയായി റായ് ലക്ഷ്മി. ഇത് എന്തൊരു അഴകാണ് എന്ന് ആരാധകർ.
നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് റായി ലക്ഷ്മി. അതുകൊണ്ടുതന്നെ താരത്തിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്. തമിഴ് തെലുങ്ക് ഭാഷകളിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്.