
പതിനെട്ടുകാരിയും അൻപതുകാരനും തമ്മിലുള്ള പ്രണയമായിരുന്നു ഈ ചിത്രത്തിന്റെ ഇതിവൃത്തം
Sunil Kumar : ഒരു പതിനെട്ടുകാരിയും അൻപതുകാരനും തമ്മിലുള്ള പ്രണയമായിരുന്നു ഈ ചിത്രത്തിന്റെ ഇതിവൃത്തം. മുതൽ മര്യാദൈ.. തമിഴിലെ അന്നത്തെ ന്യൂജനറേഷൻ സംവിധായകൻ എന്നറിയപ്പെട്ടിരുന്ന ഭാരതീരാജ, ശിവാജിഗണേശനെ നായകനാക്കുന്നു എന്നറിഞ്ഞപ്പോൾത്തന്നെ ചലച്ചിത്ര വൃത്തങ്ങളിൽ വലിയ