ഏഷ്യയിലെ ഏറ്റവും മനോഹരമായ പത്ത് ബീച്ചുകളില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ബീച്ചാണ് ആൻഡമാനിലെ രാധാ നഗര്‍ ബീച്ച്

ആന്‍ഡമാന്‍ ജില്ലയിലെ ഹാവ്‌‌ലോക്ക് ദ്വീ‌പില്‍ ആണ് രാധനഗര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആന്‍ഡമാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥല‌മാണ് ഹാവ്‌ലോക്ക്