Tag: radiation
മൊബൈൽ ടവറുകൾക്കെതിരെ സമരം ചെയുന്ന വിഡ്ഢികൾ ഈ പോസ്റ്റ് വായിക്കണം
മൊബൈൽ ഫോണുകളിൽ നിന്നും മറ്റും പുറപ്പെടുന്ന ഇലക്ട്രോ മാഗ്നെറ്റിക് കിരണങ്ങൾ (Electromagnetic Radiation-EMR) ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഒരു ന്യൂറോ സർജൻ എഴുതിയ
മൊബൈൽ ഫോണിന്റെ റേഡിയേഷനിൽ നിന്നും രക്ഷപെടാനുള്ള ഒറ്റമൂലി ഭാരതത്തിന്റെ ആസ്ഥാന ഗുരുബാബ ഗുരുദേവ്ജി തെളിവ് സഹിതം വിശദീകരിക്കുന്നു
മിത്രമേ, നമ്മുടെ മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ മൂലം കാൻസറും വിശിഷ്യാ ബ്ലൈൻ ട്യൂമറും ഉണ്ടാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ. മൊബൈൽ ഫോണിന്റെ റേഡിയേഷനിൽ നിന്നും രക്ഷപെടാനുള്ള ഒറ്റമൂലി ഭാരതത്തിന്റെ ആസ്ഥാന ഗുരുവും മുഖ്യവൈദ്യനുമായ മാനനീയ ബാബ ഗുരുദേവ് ജി തെളിവ് സഹിതം വിശദീകരിക്കുന്നു
മലയാളികളുടെ ആരോഗ്യം മൊത്തമായി ടെണ്ടർ പിടിച്ചിരിയ്ക്കുന്ന ചില സൈറ്റുകൾ പ്രചരിപ്പിക്കുന്ന നുണകൾക്ക് കണക്കില്ല
മലയാളിയെ പിടികൂടിയിരിക്കുന്ന മഹാ വിപത്തുകളിൽ ഒന്നായ എത്തിനിക് ഹെൽത്ത് കോർട്ട് വഴി ഷെയർ ചെയ്യപ്പെട്ട വൈഫൈ റൗട്ടറുകളെക്കുറിച്ചുള്ള ഒരു വീഡിയോ പലരിലും ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ ചില്ലറയല്ല.
ചെര്‍ണോബിലിലെ പക്ഷികള്‍: ഒരു പോരാട്ടവീര്യത്തിന്റെ കഥ
നമ്മുടെ ഊഹാപോഹങ്ങള്‍ക്കും അപ്പുറമാണ് അവിടുത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. മരങ്ങള്‍ ദ്രവിച്ചുപോകാത്ത, ആണവവികിരണം ഏറ്റു തിളങ്ങുന്ന ചെടികള്‍ വളരുന്ന ചത്ത മണ്ണ്. മനുഷ്യവാസം അവിടെ അസാധ്യമാണ്.