‘ഓളവും തീരവും വരുമ്പോഴും കാത്തിരിക്കുന്നു…നല്ലൊരു സിനിമയായി മാറട്ടെ…’
രാഗീത് ആർ ബാലൻ പ്രേക്ഷകർക്കു നല്ല സിനിമകൾ കൊടുത്ത സംവിധായകരും അവർ പ്രതീക്ഷ അർപ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകൾ എടുത്തു.അത് കൊണ്ടാണ് അവർ മിമിക്രിക്ക് കയ്യടിക്കുന്നത്. നല്ല സിനിമകളിലേക്ക് അവർ