"ഭഗവാനെ ഇവനെന്താ തൂറാന്‍ മുട്ടി പോവാണോ ... ങേ?"
എന്റെ ഈ ശീലത്തെ മാറ്റിയെടുക്കാന്‍ ഭാര്യ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിട്ടില്ല. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി എന്നും രാവിലെ എഴുനേറ്റു പോകുന്ന വഴിക്ക് എന്റെ നടുവിനിട്ട് ഒരു ചവിട്ടും ഒപ്പം "അതിയാന്റെ ഒടുക്കത്തെ...
വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് 'പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷ്യാ' എന്നു...