ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ തൻറെ ആത്മകഥ എഴുതാനൊരുങ്ങിയപ്പോൾ അവതാരിക എഴുതാൻ സമീപിച്ചത്
എങ്ങനെയാണ് ഈ മനുഷ്യനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മറുപടി എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.
സച്ചിനും ഗാംഗുലിക്കും ലക്ഷ്മണും പിന്നാലെ രാഹുല്‍ ദ്രാവിഡും ഫേസ്ബുക്കിലേയ്ക്ക്...
രാഹുലിന്റെ തോളിലേറി ഇന്ത്യന്‍ ക്രിക്കറ്റ് കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് പറന്നുയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഓസ്ട്രേലിയക്കെതിരെ നടന്ന ക്രിക്കറ്റ് ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ് എടുത്ത ഒരു സിംഗിള്‍ റണ്ണിനു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികള്‍ നല്കിയ ആദരവ് ഒന്ന് കാണൂ...
ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ സ്ഥാനം എങ്ങനെയാണു രേഖപ്പെടുത്തപ്പെടുക എന്ന് വി.വി.എസ് പെട്ടെന്ന് ആലോചിച്ചു പോയി.
ഡോണ്‍ ബ്രാഡ്മാന് കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിന്റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു ഒരു കളിക്കാരനെ...
കാണുന്നത് സ്വപ്നമാണോ എന്ന് സംശയിച്ചു പോയി .ജയ്പൂരിന്റെ ജേഴ്സിയില്‍ ബാറ്റ് ചെയ്യുന്ന ആ കളിക്കാരനെ കണ്ടപ്പോള്‍ .ക്രീസില്‍ നിന്നും ചാടിയിറങ്ങി പൂനെയുടെ സ്പിന്നറെ ഗാലറിയിലേക്ക് പായിക്കുന്ന ആ മനുഷ്യന് ഇന്ത്യയുടെ ജേഴ്സിയില്‍ വര്‍ഷങ്ങളോളം നിറഞ്ഞു നിന്ന...
അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ നടക്കും, എത്ര ദൂരവും.. സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍. വേഗത പോലും നിര്‍ണയിക്കാനാവാത്ത വിധം ചാട്ടുളി പോലെ പന്ത് കുത്തി തിരിയുന്ന ആസ്ട്രേലിയന്‍ മണ്ണിലെ പെര്‍ത്തില്‍, നെഞ്ചു വരെ...