Home Tags Railway

Tag: railway

നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസറഗോഡ് എത്തുന്ന അതിവേഗ പാതയെകുറിച്ചു ചില സംശയങ്ങൾ

0
അതിവേഗ റെയിൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ഉടനെ ഈ സാമ്പത്തിക വർഷത്തിൽ തന്നെ തുടങ്ങും എന്ന് വായിച്ചു. നാല് മണിക്കൂർ കൊണ്ടു തിരുവനന്തപുരം നിന്ന് കാസറഗോഡ് എത്തും. നല്ലത്. മണിക്കൂറിൽ 200 കി മി വേഗതയിൽ ആയിരിയ്ക്കും അത്രേ ട്രെയിനിന്റെ സഞ്ചാരം

ഇന്നാദ്യമായി കൊറോണ മൂലം തീവണ്ടിയോടാത്ത വാർഷികം ആചരിക്കുന്നു

0
CE ആറാം നൂറ്റാണ്ടിൽ , ഗ്രീസിലെ കൊറിന്ത്യർ പാളങ്ങളിലൂടെ വലിച്ച്കൊണ്ടുപോകാവുന്ന ഒരു ശകടത്തിന്റെ പ്രാഗ് രൂപം നിർമ്മിച്ചിരുന്നോ ഇല്ലയോ എന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രകാരന്മാരുടെ പക്കൽ നിന്നും വന്നിട്ടുണ്ട്

നാറാണേട്ടൻറെ ടിക്കറ്റ്

ലക്ഷംങ്ങൾക്കു വിലയുള്ളകാലത്തു കോടികൾ മുടക്കി മനോഹരമായ ഒരു ബംഗ്ലാവ് പണിതീർത്തു നാറാണേട്ടൻ.അധികം താമസിയാതെ അവിടെ താമസവും തുടങ്ങി.ഇത്രയൊക്കെ സമ്പാദിച്ചെങ്കിലും നാറാണേട്ടൻ തന്റെ ജോലി ഉപേക്ഷിച്ചില്ല.

സ്ത്രീകള്‍ക്കായി – 2: യാത്രക്കാരികളുടെ ശ്രദ്ധക്ക്

0
ഇന്ന്‌ ജോലിക്കായോ മറ്റാവശ്യങ്ങല്ക്കായോ യാത്രചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു.

സ്ത്രീകള്‍ക്കായ്‌ – 1: സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍

0
അമേരിക്കയിലെ മൂന്നിലൊന്നു സ്ത്രീകളും ജീവിതകാലത്ത് എന്തെങ്കിലും ഒരു ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുന്ടെന്നാണ് കണക്കു. ഇതിനെ പ്രതിരോധിക്കാന്‍ അവരെ പഠിപ്പിക്കുനതിനായി അവിടെ ധാരാളം self defence ട്രെയിനിംഗ് സെന്റെരുകള്‍ ഉണ്ട്. അങ്ങനെയുള്ളവ ഇവിടെയും വരേണ്ടിയിരിക്കുന്നു. തല്‍ക്കാലം നമുക്ക് തിയറി മാത്രം വച്ച് അഡ്ജസ്റ്റ് ചെയ്യാം.

ഒരു ട്രെയിന്‍ യാത്ര

അഹമ്മദാബാദിലുള്ള അങ്കിളിനെയും ആന്റിയെയും സന്ദര്‍ശിച്ചു തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ട്രെയിനില്‍ കൂടെയുള്ളത് എല്ലാം സ്ത്രീകള്‍.

ട്രെയിനില്‍ വെള്ളമില്ല, യാത്രക്കാരെ കുളിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ കണ്ടുപിടുത്തം…

0
ഇന്ത്യന്‍ റെയില്‍വെക്ക് മാത്രം അവകാശപ്പെടാവുന്ന, പുതിയ കണ്ടുപിടുത്തം...

അണ്ണാന്‍കുഞ്ഞും തന്നാലായത്!

0
ഒരു അണ്ണാന്‍ കുഞ്ഞ്, ന്യൂയോര്‍ക്കിലെ ഒരു റെയില്‍വെ ജീവനക്കാരിയോട് ചെയ്തത്!!!

ട്രെയിനുകളില്‍ ഇനി മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാനാകില്ല..അതാണ്‌ ഇന്ത്യന്‍ റെയില്‍വേ !

0
ട്രെയിനുകളില്‍ വര്‍ദ്ധിച്ചു വരുന്ന മോഷണങ്ങളും തീപിടുത്തങ്ങളും തടയുന്നതിന് വേണ്ടിയാണ് റെയില്‍വേയുടെ ഇപ്പോഴത്തെ പുതിയ പരിഷ്‌കാരം

അണുബോംബുകള്‍ കടത്താന്‍ റഷ്യ പ്രത്യേകം തീവണ്ടിപാതകള്‍ നിര്‍മിക്കുന്നു.

0
അണുബോംബുകള്‍ കടത്താന്‍ പ്രത്യേകം തീവണ്ടിപാതകള്‍ നിര്‍മ്മിക്കുകയാണ് റഷ്യന്‍ സൈന്യം.