Tag: rajanikanth
ഇവർ തമ്മിലുള്ള സാമ്യത വളരെ വലുതാണ്
ഇവർ തമ്മിലുള്ള സാമ്യത എന്തെന്നാൽ അഭിനയമികവിനോപ്പം തന്നെ ചിരിയിലും ഡയലോഗ് ഡെലിവറിയിലും സ്റ്റൈലിലും ആക്ഷൻ സീനിലുമെല്ലാം പ്രത്യേക മാനറിസം ഉള്ളവരാണ്. വില്ലനായി വന്നു നായകൻ മാരായവർ
രജനീകാന്ത് സിനിമയിലെത്താൻ കാരണം ഒരു പെൺകുട്ടിയാണ്, ആ പെൺകുട്ടിയെ അദ്ദേഹം ഇന്നും തിരയുന്നു
സത്യത്തിൽ രജനീകാന്ത് സിനിമയിലെത്താൻ കാരണം ഒരു പെൺകുട്ടിയാണ്. ബസ്സ് കണ്ടക്ടറായിരുന്ന കാലത്ത് ഒരിക്കൽ ഒരു പെൺകുട്ടി രജനീകാന്ത് കണ്ടക്ടറായിരുന്ന ബസ്സിന്റെ പിൻവാതിലിലൂടെ അകത്തുകയറാൻ നോക്കി
പെരിയാറിൻ്റെ മണ്ണിനെ കാവി പുതയ്ക്കാൻ കോൺട്രാക്ട് എടുത്തു വരുന്നത് എത്ര വലിയ സൂപ്പർ സ്റ്റാർ ആയാലും തമിഴ് മക്കൾ...
വിജയ്യെ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തു മുപ്പത് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ അത് വിജയ് സംഘ് ഭരണകൂട വിമർശനം തൻ്റെ സിനിമയിൽ നിരന്തരം ഉപയോഗിച്ച് വരുന്നു എന്നത് കൊണ്ട് മാത്രമല്ല.
താങ്ങിക്കൊടുത്ത രജനീകാന്തിനെ കേസുകളിൽ നിന്നും ഒഴിവാക്കുന്നു, അനീതികളെ ചോദ്യം ചെയ്ത ജോസഫ് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുക്കുന്നു
സംഘപരിവാര്‍ ഭരണകൂടം എങ്ങനെയാണ് എതിര് സ്വരങ്ങളെ നിശബ്ദമാക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫെബ്രുവരി അഞ്ച് എന്ന ദിവസം. മണിക്കൂറുകള്‍ക്കുള്ളിലാണ് തങ്ങള്‍ക്കൊരു അടിമയെ അവര്‍ സൃഷ്ടിച്ചതും എതിര് സ്വരത്തെ നിശബ്ദമാക്കിയതും.
കബാലി റിവ്യൂ – ഇജാസ് ഖാന്
ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനില്‍ നിന്ന് എന്നിലെ പ്രേക്ഷകന് എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി.
നല്ലൊരു ആരാധകനാണ് എങ്കില്‍ കുറഞ്ഞത് ഒരു ആത്മഹത്യ ശ്രമമെങ്കിലും വേണം
മലയാളികള്‍ അത്ര മണ്ടന്മാര് ഒന്നും അല്ല. അതുകൊണ്ട് തന്നെ നമ്മള് ഇനി ആരാധിക്കുന്ന വ്യക്തിയെ തൂക്കി കൊന്നാല്‍ പോലും നമ്മള് ആ സങ്കടം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഒതുക്കും
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയ ധനുഷിന് കിട്ടിയ എട്ടിന്റെ പണി
ധനുഷ് കാറില്‍ നിന്നും ഇറങ്ങും മുന്‍പ് ആരാധകര്‍ കാര്‍ വളഞ്ഞു. അദ്ദേഹത്തെ ഒന്ന് കാണനും തൊടാനുമായി പിന്നെ മത്സരം
രജനികാന്തിനെ സൂപ്പര്‍സ്റ്റാറാക്കിയത് കറുത്ത നിറമാണ്.!
രജനികാന്തിനോട് ഷേവ് ചെയ്യാതെ താടിയും മീശയും വളര്‍ത്താന്‍ തങ്ങള്‍ ആവശ്യപ്പെടുകയും പിന്നീട് അദ്ദേഹത്തിന്റെ ആ ലുക്കിന് അനുസരിച്ച് മേക്കപ്പ്
കടം കോടികളായി , രജനികാന്തിന്റെ സ്വത്ത്ജപ്തി ചെയ്യുന്നു
മീഡിയവണ്‍ ഗ്ളോബല്‍ എന്റര്ടെയ്ന്മെന്റ് എന്ന സ്വാകാര്യ നിര്‍മാണ കമ്പനി രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്തിനെ ജാമ്യം നിര്‍ത്തിയെടുത്ത 22.21 കോടി രൂപ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ബാങ്ക് ലേലത്തിനൊരുങ്ങുന്നത്.
രജനികാന്ത് എല്ലാം മുന്‍കൂട്ടി കണ്ടിരുന്നു ; അവസാനം വളഞ്ഞ് ചെന്ന് ലക്ഷ്യത്തില്‍ പതിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തി
രജനീകാന്ത് ഒരു പുലിയാണെന്ന് ഇനിയെങ്കിലും സമ്മതിക്കാതെ തരമില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ ആക്ഷന്‍ ത്രില്ലറുകള്‍ മാത്രമല്ല സയന്‍സ് ഫിക്ഷനുകള്‍ കൂടിയായിരുന്നുവെന്ന് കാലം ഇതാ തെളിയിക്കുന്നു.
‘ലിംഗ’ ആരും വിശ്വസിക്കാത്ത ഒരു കഥയും ക്ലൈമാക്സും , പിന്നെ രജനിയണന്റെ പടമായത് കൊണ്ട് ക്ഷമിക്കാം.!
അമാനുഷികത രജനിയണന്റെ കൂടപ്പിറപ്പാണ് എന്ന് സമാധാനിച്ചു കൊണ്ട് ആ ക്ലൈമാക്സ് നമുക്ക് ആസ്വദിക്കാന്‍ സാധിച്ചാല്‍ ലിംഗ എന്ന സിനിമ ഒരു മെഗാഹിറ്റാകുമെന്നു ഉറപ്പ്.
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ വിവാഹചിത്രങ്ങള്‍ – ബ്ലാക്ക് ആന്‍ഡ് വൈറ്റ് വാണിംഗ്
തമിഴ് സിനിമാലോകത്തെ ഇതിഹാസതാരം എന്നു വിശേഷിപ്പിക്കാവുന്ന രജനികാന്തിന്റെ ഭാര്യ ലതയുമായി ചേര്‍ന്നുള്ള വിവാഹ ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.
രജനി ഒരു തടവ് ഡബ്ബ് ചെയ്താല്‍ അത് നൂറ് തടവ് ഡബ്ബ് ചെയ്ത മാതിരി.!
അതാണ് തലൈവ..!!! രജനികാന്ത് തന്റെ പുതിയ ചിത്രം ലിംഗയുടെ ഡബ്ബിംഗ് തീര്‍ത്തത് ഒറ്റ പകല്‍ കൊണ്ട്.
ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കുടിലതയുടെ തമ്പുരാക്കന്മാരോ? – ഭാഗം 2 – രജനികാന്ത്
ആരാധകരെ മയക്കാന്‍ വേഷത്തിലും, ഭാവത്തിലും എപ്പോഴും ഒരു സാധാരണകാരന്റെ ഭാവങ്ങള്‍ നിലനിര്‍ത്താന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. അതിനു വേണ്ടി പൊതു വേദികളില്‍ കഷണ്ടി കയറിയ തലയും വില കുറഞ്ഞ വേഷങ്ങളും മാത്രം ഇട്ടു കൊണ്ട് സ്വയം ഒരു കച്ചവടവസ്തുവായി മാറി. ഇന്ത്യന്‍ ജനതയെ, പ്രത്യേകിച്ചും തമിഴ് ജനതയെ മയക്കാന്‍ ഇതൊക്കെ തന്നെ ധാരാളമാണല്ലോ. പക്ഷെ നാട്ടില്‍ ഇത്രയും സാധാരണ ജീവിതം നയിക്കുന്ന ഇദ്ദേഹം സഞ്ചരങ്ങള്‍ക്കായി പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ സെവെന്‍ സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ താമസിക്കു. വിലകൂടിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുമുള്ളു എന്നാണു കേട്ടിട്ടുള്ളത്.
തന്റെ യഥാര്‍ത്ഥ ഫാന്‍സ് കുടിക്കില്ല, വലിക്കില്ല: രജനികാന്ത്
12-12-12 ന് 62 വയസ്സ് തികഞ്ഞ സ്റ്റൈല്മന്നന് രജനികാന്ത് തന്റെ ആരധകര്‍ക്കുള്ള ഉപദേശവുമായി രംഗത്ത്. തന്റെ യഥാര്‍ത്ഥ ആരാധകര്‍ മദ്യ സേവയും സിഗരറ്റ് വലിയും നിറുത്തണം എന്ന് രജനി തന്റെ ബര്‍ത്ത്ഡേ സ്പീച്ചില് ആവശ്യപ്പെട്ടു.