Tag: Rajesh Shiva
അന്ന് രതിച്ചേച്ചിയും സ്മിതചേച്ചിയും ഇന്ന് സണ്ണിചേച്ചിയും മിയ ചേച്ചിയും; എങ്ങനെ കൗമാരക്കാർ ത്രസിക്കാതിരിക്കും ?
പതിനാലുകാരൻ യുവതിയോട് മുലയിൽ പിടിക്കാൻ കൺസന്റ് ചോദിച്ചതിനെ കുറിച്ചുള്ള ചർച്ച സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. നാം നമ്മുടെ പതിനാലുവയസ്നെ കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്
പത്തോ അഞ്ഞൂറോ രൂപയുടെ ഒരു കഞ്ഞി കിറ്റ് ഭരണകൂടം നമ്മൾക്ക് തന്നാൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്ര ശൈശവാവസ്ഥയിലാണ് നമ്മുടെ...
മൃഗീയഭൂരിപക്ഷമുള്ള സർക്കാർ അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയത് ഫേസ്ബുക്കിൽ ആഘോഷിക്കുന്നത് ഗോളിയില്ലാ പോസ്റ്റിൽ ഗോളടിച്ചിട്ടു തലകുത്തി മറിയുന്നതിന് തുല്യമാണ്. അങ്ങനെ നോക്കിയാൽ, കേന്ദ്രത്തിൽ മോദി സർക്കാരിനെതിരെ
ഇതിനെ എതിർക്കുവാൻ ശ്രമിക്കുക, ഇത് ജനാധിപത്യ രാഷ്ട്രമാണ്.
നാളെ താജ്മഹൽ ശിവന്റെ ജന്മഭൂമിയാകും ചാർമിനാർ ഗണപതിയുടെയും ആകും.. എന്തിനു തിരുവനന്തപുരത്തെ പാളയം മോസ്ക് പത്മനാഭന്റെ ജന്മഭൂമിയും ആകും. കാരണം അങ്ങനെയൊക്കെ ആക്കേണ്ടത് ചിലരുടെ ആവശ്യമാണ്. ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവങ്ങൾ എന്നല്ല സകല മത ദൈവങ്ങളും
ദൈവമുണ്ടെങ്കിൽ ആ ദൈവം അയാളോട് പൊറുക്കും
ദൈവം ഇല്ലെന്നു നിരീശ്വരവാദികളേക്കാൾ ഉറപ്പുള്ള വർഗ്ഗം എല്ലാ മതങ്ങളിലെയും പുരോഹിത വർഗ്ഗമാണ്. അത്രമാത്രം അലവലാതിത്തരങ്ങളാണ് ദിവസവും കാണിച്ചുകൂട്ടുന്നത്. അധാർമ്മികമായി ജീവിക്കാനും സഹജീവികളെ
മെഡിക്കൽ രംഗത്തിന്റെ കാര്യക്ഷമതയാകണം ഇനി രാജ്യങ്ങളുടെ ആയുധബലം, അതിലാകണം മത്സരം ഉണ്ടാകേണ്ടത്
മനുഷ്യന്റെ ശത്രു ആരെന്നു മനസിലായല്ലോ ? പ്രതിരോധത്തിന് ചിലവിടുന്ന പണം ഓരോ രാജ്യങ്ങളും ജനതയ്ക്കു വേണ്ടി മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് വിനിയോഗിച്ചരുന്നെങ്കിൽ ഒരുപക്ഷെ കൊറോണ കൊന്നൊടുക്കിയവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാണെങ്കിലും സാധിച്ചേനെ. മിസൈലുകളുടെയും
ഉയരെയിലെ ഗോവിന്ദും അനുരാഗക്കരിക്കിൻ വെള്ളത്തിലെ എലിസബത്തും
ഉയരെയിലെ ഗോവിന്ദായിരുന്നു ഒരിക്കൽ താനും എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട് ഒരു യുവാവിന്റെ കുറിപ്പ് വായിച്ചു. . ആ സിനിമ കണ്ടിറങ്ങിയ നിമിഷം മുതൽ ഇതെനിക്കും പലവട്ടം പറയാൻ തോന്നിയതാണ്.
ഒരു അനാർക്കിസ്റ്റിന്റെ പ്രണയയാത്രകൾ (1)
നോവലൈറ്റ് അദ്ധ്യായം 1
വർഷയുമൊന്നിച്ചുള്ള മൂഡബിദ്രി യാത്രയെക്കുറിച്ചു കൈലാസ് എന്ന ഞാൻ 2013 മെയ് 10 വെള്ളിയാഴ്ച എഴുതിത്തുടങ്ങുന്നു
ദുർഗന്ധം വന്നു വിളിച്ചുണർത്തിയപ്പോൾ വർത്തമാനകാലത്തിന്റെ തീട്ടപ്പറമ്പിലൂടെ യന്ത്രപ്പാമ്പ് എന്നെയും ചുമന്നു പാളത്തിലൂടെ നീങ്ങുകയാണെന്ന് തോന്നി....
ഒരു നോവലൈറ്റുമായി വീണ്ടും രാജേഷ് ശിവ.
ഒരു നോവലുമായി വീണ്ടും രാജേഷ് ശിവ രംഗപ്രേവേശംചെയ്യുകയാണ്. 'ഒരു അനാർക്കിസ്റ്റിന്റെ പ്രണയയാത്രകൾ'. പേര് സൂചിപ്പിക്കുന്നപോലെ ഇതൊരു പ്രണയകഥയല്ല , അനവധി വിഷയങ്ങളിൽ ഒന്നായി മാത്രം പ്രണയം ഇവിടെ കടന്നുവരുന്നു.
മനുഷ്യപക്ഷം വ്യക്തമാക്കി രാജേഷ് ശിവ.
വ്യക്തിപരമായി ഞാനെപ്പോഴും നൂറുശതമാനവും ഇരകളോടൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. എന്റെ രചനകളോടൊപ്പം കടന്നുപോകുമ്പോഴും ഇരകളോടൊപ്പം തന്നെയാണെന്ന് മനസിലാകും. രാഷ്ട്രീയപക്ഷം ഇല്ലെന്നു പറയുന്നത് ഇക്കാലത്തൊരു അശ്ലീലമാണ്. കുടിക്കുന്ന വെള്ളത്തിൽ പോലും രാഷ്ട്രീയമുണ്ട്.