മികച്ച നടന്റെ പുത്രൻ എന്ന നിലയിൽ അയാൾക്കുണ്ടായിരുന്ന ബാധ്യതകളുടെ സങ്കല്പഭാരം വലുതായിരുന്നിരിക്കണം
അച്ഛന്റെ അവിചാരിതമായ മരണവും ജീവിതമേൽപ്പിച്ച വലിയ പ്രതിസന്ധികളിൽ നിന്നുള്ള രക്ഷയെന്നോണം അയാൾ ആകസ്മികമായി അച്ഛന്റെ വഴിയേ സിനിമയിൽ എത്തിപ്പെടുന്നു