Tag: ram janmabhoomi
1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത
ആയിരത്താണ്ടുകളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഹൈന്ദവമെന്നും സൈന്ധവമെന്നും ആർഷഭാരതമെന്നും വിളിക്കപ്പെട്ട ഒരു സംസ്കൃതിയുടെ മേലെ ഗംഗാജല വിതരണവും രാമായണ മെഗാസീരിയലും രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പൂജകളും നടക്കുമ്പോൾ ബിജെപ്പിക്ക് പാർലമെന്റിലെ അംഗസംഖ്യ 2 ആയിരുന്നു
ബാബറി മസ്ജിദ് / രാമജന്മഭൂമി പ്രശ്നത്തിന്റെ നാൾവഴികൾ
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ,പള്ളിക്കായി 5 ഏക്കർ
മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപകരിച്ച് ആ ട്രസ്റ്റിനാണ് തര്‍ക്കഭൂമി കൈമാറേണ്ടത്. ക്ഷേത്രനിര്‍മ്മാണം നിര്‍വ്വഹിക്കേണ്ടത് ട്രസ്റ്റാണ്. ഫലത്തില്‍ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. മറുവശത്ത് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. അത് സുന്നി വക്കഫ് ബോര്‍ഡിനു കൈമാറണം.