
Entertainment
റാം – നിവിൻ പോളി ഒന്നിക്കുന്ന ‘ഏഴു കടൽ ഏഴു മലൈ ‘ അഞ്ജലി ഫസ്റ്റ്ലുക്ക്
റാം – നിവിൻ പോളി ഒന്നിക്കുന്ന ‘ഏഴു കടൽ ഏഴു മലൈ ‘ അഞ്ജലി ഫസ്റ്റ്ലുക്ക്..നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്.