Home Tags Ramesh chennithala

Tag: ramesh chennithala

കറുത്ത അരയന്നത്തിന്റെ ആനുകൂല്യം രമേശ് ചെന്നിത്തലയ്ക്കും ലഭിക്കണം

0
അവരുടെ അഭിപ്രായപ്രകാരം ഈ വിമാനത്തിൽ പക്ഷി ഇടിക്കുന്ന സമയത്ത് തൊട്ടടുത്ത ഉണ്ടായിരുന്ന ടിറ്റർബറോ എയർപോർട്ട്, അഞ്ച് മിനിറ്റ് ദൂരത്തിൽ ഉള്ള ലഗാർഡിയ എയർപോർട്ട് എന്നിവയിൽ ഇറക്കം ആയിരുന്നു എന്ന് കണ്ടെത്തി. വിമാനം പുഴയിലേക്ക്

രമേശ്‌ ചെന്നിത്തലയെ അറെസ്റ്റ്‌ ചെയ്യുക !

0
നിങ്ങളെല്ലാവരും രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കും ... എന്റെ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുടെ വീട്ടിൽ തന്നെ

ചെന്നിത്തല പറഞ്ഞത് ശരിയാണ്, ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മൂന്ന് സ്ഥലങ്ങളിൽ വോട്ടുണ്ട്

0
തിരഞ്ഞെടുപ്പിൽ ഒരേ ആളുകൾ ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുകൾ ചെയ്യുന്നു എന്നത് ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പഴയ പ്രസിഡന്റ് ട്രമ്പ് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞും ഉന്നയിച്ച ഒരു ആരോപണമാണ്. ജോർജിയ സംസ്ഥാനത്ത്

ചെന്നിത്തല എക്സിറ്റ് പോളിലും ജനഹൃദയങ്ങളിലും പുറകിലേക്ക് പോയതിന് ചില കാരണങ്ങളുണ്ട്

0
എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയുടെ പേരിൽ നടന്ന വോട്ടിങ്ങിൽ ചെന്നിത്തലക്ക് രണ്ടും മൂന്നും നാലും ശതമാനം

ചെന്നിത്തല വെള്ളം കോരിയതൊക്കെ വെറുതെ, ചാണ്ടി ആരാ മൊതല്, ആ കളി വിശദീകരിക്കാം

0
കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യൻ ആരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കെ.കരുണാകരൻ എന്നായിരുന്നെങ്കിൽ ഇനിയെങ്കിലും അത് ഉമ്മൻ ചാണ്ടി എന്നു തിരുത്തണം.

രമേശ്‌ ചെന്നിത്തലക്ക് കർണയോഗം പോലെയെന്തോ ഒരു ശാപം കിട്ടിയിട്ടുണ്ട്

0
എനിക്ക് തോന്നുന്നത് രമേശ്‌ ചെന്നിത്തലക്ക് കർണയോഗം പോലെയെന്തോ ഒരു ശാപം കിട്ടിയിട്ടുണ്ട് എന്നാണ്. വിശദമായി പറയാൻ ഒരു ഫേസ്ബുക് പോസ്റ്റ്‌ പോരാ.എങ്കിലും രത്നാചുരുക്കം പറയാം

തോറ്റാൽ ബിജെപിയിലേക്കുപോകും, ഞങ്ങളെ വിജയിപ്പിക്കേണ്ടത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കടമയാണ്

0
എത്ര ലളിതമാണ് കോൺഗ്രസുകാരുടെ ആവശ്യങ്ങൾ. ഞങ്ങളെ തോൽപ്പിക്കരുത്. തോറ്റാൽ ഞങ്ങൾ ബി ജെ പിയിലേക്ക് പോകും (ജയിച്ചാലും പോകും എന്നാണ് കാണുന്നതൊക്കെ). ഞങ്ങളെ വിജയിപ്പിക്കേണ്ടത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കടമയാണ്

പോണ്ടിച്ചേരിയിൽ നിന്നും കേരളത്തിന് ചിലതു പഠിക്കാനുണ്ട് !

0
കഴിഞ്ഞ 65 വർഷം ആയി പുതുച്ചേരി ഭരിച്ചത് കോൺഗ്രസ് ആണ്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു എംഎൽഎ പോലും ഇല്ല

ദുർഗന്ധത്തിൽ ആറാടുന്നതിലും ഗ്രൂപ്പ് ഐക്യം കാത്തുസൂക്ഷിക്കുന്നത് സവിശേഷമായ കാഴ്ച തന്നെ

0
കയറുപിരി ശാസ്ത്രജ്ഞൻ എന്ന് എന്നെ അഭിസംബോധന ചെയ്യുന്ന ബിജെപിക്കാരുടെയും കോൺഗ്രസുകാരുടെയും എണ്ണം ചെറുതല്ല. അക്കൂട്ടരിൽ നിന്ന് ആവേശമുൾക്കൊണ്ടാവാം

90-ാം മിനിറ്റിൽ സെൽഫ് ഗോൾ അടിച്ച പോലായി ചെന്നിത്തലയുടെ കാര്യം

0
90-ാം മിനിറ്റിൽ സെൽഫ് ഗോൾ അടിച്ച പോലായി ചെന്നിത്തലയുടെ കാര്യം. എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും തികഞ്ഞ സ്ത്രീവിരുദ്ധത തന്നെയാണ് അദ്ദേഹത്തിൻ്റെ നാവിൽ

കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്, ഇത്രമേൽ അധ:പതിച്ച, ദുഷിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിലെന്നല്ല ലോകത്തു തന്നെ കാണില്ല

0
തിരുവനന്തപുരത്ത് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഢിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസുകാരനല്ലേ എന്ന ചോദ്യത്തിന്

പ്രതിപക്ഷത്തിന്റെ സ്ട്രറ്റീജിക് എററും പിണറായിയുടെ സ്ട്രോങ്ങ് പോയിന്റും

0
അവിശ്വാസപ്രമേയംകൊണ്ടു പ്രതിപക്ഷം ഉദ്ദേശിച്ച മെച്ചം ഉണ്ടായില്ല എന്നാണു എന്റെ തോന്നൽ. ഇത്രകാലം മാധ്യമങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ഒന്ന് കണ്സോളിഡേയ്റ്റ് ചെയ്തു പറഞ്ഞു എന്നുമാത്രം

സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം എന്ന പ്രഹസനം നടത്തുന്നതിന് പകരം ഈ ചോദ്യങ്ങൾ...

0
സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം എന്ന പ്രഹസനം നടത്തുന്നതിന് പകരം, ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഏതേലും കോൺഗ്രസ് അംഗമോ അല്ലെങ്കിൽ ബിജെപിയുടെ

കള്‍സള്‍ട്ടന്‍സി രാജ് – ചെന്നിത്തലയുടെ നുണപ്പെരുമഴ

0
സംസ്ഥാനത്ത് കള്‍സള്‍ട്ടന്‍സി രാജാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരൊറ്റ കണ്‍ള്‍ട്ടന്‍സി കമ്പനി മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സികളുടെ എണ്ണം വന്‍‌തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്നുമാണ്

ബ്രാഹ്മണ്യത്തെ സംരക്ഷിക്കലാണ് നേടിയെടുത്ത ആ വിധിയെന്ന് രമേശ് ചെന്നിത്തലയ്ക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ ഹിന്ദുത്വയെ തൃപ്തിപ്പെടുത്താതെന്ത് തെരെഞ്ഞെടുപ്പ് രാഷ്ട്രീയം

0
Sreeja Neyyattinkara പത്മനാഭ സ്വാമിക്ഷേത്ര വിധിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടു... "ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്‌. ശബരിമലയിൽ എന്ന പോലെ ഇത്‌...

രമേഷേട്ടാ ഏത് പൊതുജനങ്ങളാണ് ആരാധനാലയങ്ങൾ തുറക്കാത്തതിൽ നിങ്ങളോട് പരാതി പറഞ്ഞത് ?

0
ബീവറേജുകൾ തുറക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറന്നുകൂടാ എന്നാണ് കുറച്ച് രാഷ്ട്രീയ നേതാക്കൾ ചോദിക്കുന്നത്.ഇന്ന് പ്രതിപക്ഷം ഒറ്റകെട്ടായി അത് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്

അതിഥിത്തൊഴിലാളികളുടെ യാത്രക്കൂലിയുടെ പേരിൽ ചെക്ക്‌ ഉയർത്തിയുള്ള കെപിസിസി നാടകം ജാള്യം മറച്ചുപിടിക്കാനുള്ള തട്ടിപ്പ്

0
അതിഥിത്തൊഴിലാളികളുടെ യാത്രക്കൂലിയുടെ പേരിൽ ചെക്ക്‌ ഉയർത്തിയുള്ള കെപിസിസി നാടകം ജാള്യം മറച്ചുപിടിക്കാനുള്ള തട്ടിപ്പ്‌.

ചെന്നിത്തല നേതാവ് ഇതിന് കൂടി പരിഹാരം കണ്ടെത്തണം

0
കൊറോണ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ രണ്ട്‌ വർഷത്തേക്കുള്ള ക്ഷാമബത്ത റദ്ദാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഈ ക്ഷാമബത്തയ്ക്ക് ആനുപാതികമായാണ് HRA പോലുള്ള അലവൻസുകളുടെ

നേതാക്കളുടെ അധികാരമോഹം, അണികൾക്ക് കോവിഡ് പ്രതിരോധപവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല

0
2003-ൽ ഈ ഡെങ്കിപ്പനി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയും 1560 പേരെ രോഗബാധിതരാക്കുകയും 35 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു കൊണ്ടിരുന്ന സമയത്ത് ആന്റണിയെ താഴെയിറക്കി ഉമ്മൻചാണ്ടിയെ

രമേശേട്ടാ നിങ്ങളുടെ പാർട്ടി കൂട്ടുകച്ചവടം നടത്തുന്ന മഹാരാഷ്ട്രയിലെ മലയാളി നേഴ്‌സുമാരെ രക്ഷപെടുത്തണ്ടേ നിങ്ങൾക്ക് ?

0
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രമേശൻ ചേട്ടൻ അറിയുന്നതിന്. താങ്കൾ ഈ കോവിഡ് കാലത്തും ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ സർക്കാരിനെയും പിണറായി വിജയനെയും മുടിനാരിഴ കീറി വിമർശനങ്ങൾക്ക് വിധേയമാക്കുന്നതായി കണ്ടു.

കോവിഡ് പ്രതിരോധത്തിൻ്റെ തീച്ചൂളയിൽ ഒരു നിമിഷം മുൻപേ എന്നതായിരിക്കാം ഭരണകൂടത്തിൻ്റെ പൊളിറ്റിക്കൽ വിസ്ഡം

0
ഏത് അടിയന്തിര ഘട്ടങ്ങളിലും ഏത് സ്വകാര്യ പങ്കാളിത്തവും സുതാര്യമായി സാധ്യമായ നടപടികളിലൂടെ തന്നെയാണ് സ്വീകരിക്കേണ്ടത്. മറ്റൊരർത്ഥത്തിൽ ഒരു ഭരണകൂടത്തിനു മുൻപിൽ സുതാര്യത നഷ്ടപ്പെടുംവണ്ണം നടപടികളെ

വലിയ തമാശ, ആധാര്‍ നടപ്പാക്കിയവന്മാരാണ് ഡേറ്റ സെക്യൂരിറ്റി, പ്രൈവസി എന്നൊക്കെ പറയുന്നത്

0
ഏഷ്യാനെറ്റിൽ ജിമ്മി ജെയിംസ് ഐ.ടി സെക്രട്ടറി ശ്രീ എം.ശിവശങ്കറും ആയി ഉള്ള അഭിമുഖം കാണുക ആയിരുന്നു.ആദ്യമേ പറയട്ടെ അവതാരകൻ ജിമ്മി ജെയിംസിന് ഈ വിഷയത്തിന്റെ ബേസിക് പോലും അറിയില്ല

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ തുരങ്കം

0
കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന കേരളത്തിന്റെ പ്രതിപക്ഷം കേരള സർക്കാർ നടത്തുന്ന COVID -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് എങ്ങനെയാണ് തുരങ്കം വെച്ചരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇതൊരു ചരിത്രരേഖയായി ഇവിടെ നമ്മുടെയിടയിൽ ഉണ്ടാകണം,

വിവാദമുണ്ടാക്കുന്നവരുടെ കയ്യിലെ ഐഫോണിനോക്കെ ഗോദറേജിന്റെ പൂട്ടാണല്ലോ, ആശ്വാസം

0
കൊറോണയ്ക്കിടയിലെ "സ്പ്രിംഗ്ലർ " വിവാദം ! ഇതുതന്നെയാണ് നിലപാട്. ക്ലൗഡും, ഗൂഗിൾ സെർവറുമെല്ലാം കള്ളന്മാരാണ് എന്ന് പറയുന്നവരുടെ കയ്യിലെ ഐഫോണിനോക്കെ ഗോദറേജിന്റെ പൂട്ടാണല്ലോ എന്നോർക്കുബോഴാണ് ഒരു ആശ്വാസം

ഭരണകൂടത്തിന്റെ മർമ്മം പിളർക്കുന്ന കാര്യങ്ങളുണ്ടായാൽപ്പോലും ഈ ദുരന്തകാലത്താണോ രഷ്ട്രീയം കളിക്കേണ്ടത് ?

0
എല്ലാ വഴക്കുകളും അസ്ഥിരമാണ്. പക്ഷെ അവ ഹൃദ്യമായ മുന്നറിയിപ്പുകളാണ്. പല വഴക്കുകളും നിലനിൽപിനു വേണ്ടിയുള്ളവിലാപങ്ങളാണ്. വ്യത്യസ്ത രാഷ്ട്രീയ ശിക്ഷണം കിട്ടിയ നമ്മുടെ രാഷ്ട്രീയക്കാർ കൊറോണക്കാലത്തും ചിന്താപരമായ ചില ഏറ്റുമുട്ടലുകളുമായി

കോൺഗ്രസുകാരിൽ നെഹ്റുവിന്റെ പാരമ്പര്യം കുറയുന്നു, സവർക്കറുടെ ആശയക്കാർ കൂടുന്നു

0
മുഖ്യമന്ത്രിക്ക് നേരെ പലപ്പോഴായി ജാതി അധിക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട് . പലപ്പോഴും ജാതി പറയാതെ ചെത്ത് "തൊഴിലാളി " എന്ന ധ്വനി കടന്ന് വന്നിട്ടുണ്ട്. ഇവിടെയാണ് അതിന്റെ കാതലായ ഭാഗം കിടക്കുന്നത്. ജാതി തൊഴിൽ വിഭജനവുമായി ബന്ധപ്പെട്ടത് മാത്രം ആണ്.

തുടര്‍ച്ചയായി അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലാവുന്നില്ല

0
കേരളത്തിൽ പ്രദർശന വിജയം നേടിയ ഒരു മലയാള ചലചിത്രമായിരുന്നു പൃഥ്വിരാജ്, പാർവതി എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച "എന്ന് നിന്റെ മൊയ്തീൻ'. ആർ എസ് വിമൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ

കോവിഡ് വിവര ശേഖരണത്തിനുള്ള സർക്കാരിന്റെ ഒരു വെബ് അപ്ലിക്കേഷൻ ഇപ്പോൾ വിവാദമായിട്ടുണ്ടല്ലോ, കൂടുതൽ അറിയാം

0
Everything is fair in War and Love എന്നൊരു ചൊല്ലുണ്ട്. അതായത് ഇപ്പോൾ യുദ്ധസമാനമായ ഒരു സാഹചര്യമാണ്‌. അതിജീവനത്തിന്റെ ഈ സാഹചര്യങ്ങളിൽ അസാധാരണമായ പല തീരുമാനങ്ങളും പൊതുവേ ജനങ്ങൾ അംഗീകരിക്കും

ആഴ്ചകളായി നാട്ടിൽ കഴിയുന്ന ആളെ ദുബായിലെന്നു കരുതി വിളിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നത് ഗൾഫിൽ ഇടപെടണം എന്നൊക്കെ

0
ശ്രീ രമേശ് ചെന്നിത്തല ഗൾഫ് രാജ്യങ്ങളിലെ സാംസ്ക്കാരിക - സാമൂഹ്യ പ്രവർത്തകരെ ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണം നടത്തുന്ന വീഡിയോ ഇതിനകം എല്ലാവരും കണ്ടു കാണുമല്ലൊ .അതിൽ അദ്ദേഹം വിളിച്ച് സംസാരിക്കുന്ന ഒരു പൊതു പ്രവർത്തകനായ ശ്രീ മഹാദേവൻ കഴിഞ്ഞ 21 ന്

ചെന്നിത്തല പുതിയ ബോംബുമായ് വന്നിരിക്കുന്നു , അമേരിക്ക എന്ന് കേട്ടാൽ അപ്പൊ പേടിച്ചോളണം എല്ലാരും

0
ചെന്നിത്തല പുതിയ ബോംബുമായ് വന്നിരിക്കുന്നു. Sprinklr എന്ന അമേരിക്കൻ കമ്പനിക്ക് മലയാളികളുടെ ഡാറ്റ കൈമാറുന്നു എന്നതാണ് ആരോപണം. അമേരിക്ക എന്ന് കേട്ടാൽ അപ്പൊ പേടിച്ചോളണം,അതാണല്ലോ. ഞാൻ ഒരു IT വിദഗ്ദ്ധനൊന്നുമല്ല; പക്ഷെ Google നോക്കാനറിയാം. നിങ്ങളും നോക്കൂ. https://www.sprinklr.com/ ഇതാണ് പുള്ളി പറയുന്ന കമ്പനി. 10 വർഷം പ്രായമുള്ള ഒരു സ്റ്റാർട്ട് അപ്പ്.