Home Tags Ramesh Perumpilavu

Tag: Ramesh Perumpilavu

‘തോൽക്കാൻ എനിക്കു മനസ്സില്ല’ എന്ന് മരണത്തെ വെല്ലുവിളിച്ച നടൻ

0
ജയൻ മരിക്കും മുമ്പൊരു ഓണക്കാലത്താണ്, ഞാൻ ആദ്യമായി ഒരു സിനിമ കാണുന്നത്. ആ സിനിമയിൽ ജയനില്ലായിരുന്നു. നസീറും വിധുബാലയും ഉമ്മറുമൊക്കെ അഭിനയിച്ച 'യാഗാശ്വം' എന്ന ചിത്രമായിരുന്നുവത്

കഴുതകൾ കഴുതകളെ കൊല്ലുമ്പോൾ ചിലർ ചിരിയ്ക്കുന്നുണ്ട്

0
രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ സംഭവിക്കുമ്പോൾ എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നത്. എല്ലാ നാടകങ്ങൾക്കും ഒരേ സ്വഭാവമാണ്

‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാം ഒന്നു പോലെ’

0
കേരളീയ ഭാവുകത്വത്തിന്റെ പ്രതിബിംബമായ ആണ്ടറുതിയാണ് തിരുവോണം. കേരളീയരുടെ ശുഭപ്രതീക്ഷാ ശീലമാണ് അതിന്റെ സത്ത. ഓണം എന്ന അഹ്ലാദം ആരംഭിക്കുന്നത് നിങ്ങളുടേയോ എന്റെയോ കുട്ടിക്കാലം

മുതൽമുടക്കില്ലാതെ ലാഭം മാത്രമുള്ള കച്ചവടമാണ് രാഷ്ട്രീയം

0
രാഷ്ട്രീയം വലിയ കച്ചവടമാണെന്ന് പണ്ടും പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റമൊന്നുമില്ല. നൂറ് ശതമാനം ലാഭം മാത്രമുള്ള വ്യാപരം. മുതൽ മുടക്ക് ഒട്ടും ഇല്ല താനും. ആയിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കും കോടികളിലേക്കും ശതകോടികളിലേക്കും

സൂര്യകാന്തി പൂക്കളുടെ ഓർമ്മ

0
വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. മുപ്പത്തിയേഴാമത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി

നാലാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടിയെ അദ്ധ്യാപകനും കോടതിയും പോലീസും ചേർന്ന് തോൽപ്പിച്ചു

0
പാനൂർ പാലത്തായിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിലായ അദ്ധ്യാപകന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നുവെന്ന വാർത്ത കേട്ടത് അത്യന്തം വിഷമത്തോടെയാണ്

ലോക്ഡൗണിൽ പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് പെൺകുട്ടികൾക്ക് ശരീരം വിൽക്കേണ്ടി വന്നെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്

0
ലോക്ഡൗണിൽ പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് പെൺകുട്ടികൾക്ക് ശരീരം വിൽക്കേണ്ടി വന്നെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. രാജ്യം മഹാമാരിയെ നേരിടുമ്പോൾ അധികാരികളുടെ പിടിപ്പുകേടുകൊണ്ടാണ്

കേരളം പ്രഭവ കേന്ദ്രമല്ലായിരുന്നുവന്നു ചേർന്നതാണ് പലയിടത്തു നിന്നും

0
പ്രവാസികളെ കുറിച്ചുള്ള കണ്ണീർ സീരിയൽ കഥകളുടെ തള്ളാണ് എങ്ങും. മോഹൻലാൽ പറഞ്ഞാലും ചിത്ര പാടിയാലും മഞ്ജുവും അശോകനും ഏറ്റുപാടിയാലും ഗ്രൗണ്ട് റിയാലിറ്റിയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല.

എല്ലാ രാഷ്ട്രീയവും മറന്ന് യാഥാർത്ഥ്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കേണ്ട സമയമാണിത്

0
പ്രവാസികളോടാണ് പറയാനുള്ളത്. എന്തെങ്കിലും ചെറിയ ജോലിയെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾ നിൽക്കുന്ന ഇടത്ത് പിടിച്ച് നിൽക്കേണ്ട അവസരമാണ്. ജോലി പോയവർ മറ്റു ജോലികളിൽ കയറാൻ പറ്റാത്തതിനാൽ നാട്ടിൽ പോകട്ടെ

ജൂണിലെ സ്കൂളുകൾ കുട്ടികളെ തേടി വഴി നടക്കുമ്പോൾ

0
കാലത്ത് എട്ടിനേ കുളിച്ച് കുറി തൊട്ട് വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുന്നതാ ചാത്താര്ടെ സ്കൂള്. ആളനക്കമില്ലാതെ കിടക്കുന്ന ഇടം പാേലെ മുറ്റമാകെ മാവിൻ കരിയിലകളും ചീഞ്ഞുണങ്ങി കറുത്ത മാങ്ങകളും

നടന്ന് നടന്ന് കാല് പൊള്ളിയ ജനത, ഭരണകൂടം ലേലത്തിന് വെച്ച രാജ്യം

0
ഒരർദ്ധരാത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട് കൂടെ കൂടെയത് നീട്ടുകയും അല്ലാതെ ഇന്ത്യാമഹാരാജ്യത്തെ ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി എന്താണ് ചെയ്തത്. കോവിഡ് 19 എന്ന മഹാമാരിയുടെ പേര് പറഞ്ഞ് ഇന്ത്യയെ മുറിച്ച് വിൽക്കുകയാണ്

വരവേൽപ്പ് സിനിമയിലെ മുരളീധരൻ നാട്ടിൽ പോയ കാലമല്ല

0
പ്രവാസം അതിൻ്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരാനുള്ളത് വലിയ ദുരന്തമാണ്. ഇതു വരെ ഉണ്ടായ വരവേൽപ്പായിരിക്കില്ല ഇനി നമ്മളെ കാത്തിരിക്കുന്നത്. സ്വയം കരുതലില്ലാതെ ജീവിച്ച

മമ്മൂട്ടിയ്ക്കും മോഡിയ്ക്കുമൊക്കെ എന്തും പറയാം അവർക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയില്ല

0
മമ്മൂട്ടിയ്ക്കും മോഡിയ്ക്കുമൊക്കെ എന്തും പറയാം അവർക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയില്ല ധനമന്ത്രി തോമസ് എെസക് എഴുതിയത് വായിക്കു. എന്നിട്ട് മമ്മൂട്ടിയുടെ പരസ്യം കേൾക്കു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നാളെ ദീപം തെളിക്കാം

കൊറോണക്കാലത്തെ ഒരു ജോലി ദിനം

0
കഴിഞ്ഞ വാരം ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് വീക്കിലി ഓഫിലേക്ക് പോരുമ്പോൾ മാനേജർ അടിയന്തിര മീറ്റിംഗ് വിളിച്ചിരുന്നു. അടുത്ത മൂന്ന് നാൾ ഞങ്ങളുടെ ഓപ്പോസിറ്റ് ഷിഫ്റ്റാണ്. അതിനു ശേഷം ശനിയാഴ്ച ഒരു ദിവസം മാത്രമേ ഞങ്ങൾക്ക് ജോലി ഉണ്ടാവുകയുള്ളുയെന്ന്

ലോകം മുഴുവൻ പടർന്ന് പിടിച്ച ഒരു മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസമായി താങ്കൾ എന്താണ് മുന്നോട്ട് വെയ്ക്കുന്നത്,...

0
വരൂ നമുക്ക് ഞായറാഴ്ചകളിൽ പാത്രം തട്ടിപ്പൊട്ടിക്കാം. അല്ലെങ്കിലും ആ പാത്രങ്ങളെന്തിനാണ് വെച്ചുവിളമ്പാൻ ഒന്നുമില്ലാത്ത ഈ ദുരിതകാലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ ജനതയുടെ സമാധാനം താങ്കളുടേയും കൂട്ടരുടേയും കൈകളിലാണ്.

കൊറോണക്കാലത്തെ വിമാനയാത്ര

0
ജനുവരി മുപ്പതിന് രാത്രി ഒമ്പതേ മുപ്പതിൻ്റെ എമിറേറ്റ്സ് ഫ്ലൈറ്റിലാണ് ഞാൻ കഴിഞ്ഞ തവണ നാട്ടിൽ പോയത്. കൊറോണയുടെ ഭീതി ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട സമയം. ഇപ്പോൾ നാട്ടിൽ പോയാൽ തിരിച്ചു വരുമ്പോൾ ബുദ്ധിമുട്ടാവുമോ എന്ന ആശങ്ക ചേട്ടൻ ചോദിച്ചിരുന്നു. പോകേണ്ട കാര്യമുള്ളതിനാൽ പോകാൻ ഒരു മാസം മുമ്പേ തീരുമാനിച്ചിരുന്നു.

പ്രിയപ്പെട്ട രാഹുൽഗാന്ധി താങ്കൾ കൂടി ബിജെപിയിൽ ചേരുക

0
ഞാനിടയ്ക്ക് ഇങ്ങനെ ഒരോ കത്തുകൾ എഴുതാറുണ്ടെങ്കിലും മറുപടിയൊന്നും ലഭിക്കാറില്ല. ലോകസഭ ഇലക്ഷനു മുമ്പാണ് താങ്കൾക്ക് അവസാനമായി കത്തെഴുതിയത്. പിന്നീടുണ്ടായ കാര്യങ്ങളൊക്കെ താങ്കൾക്കും അറിയാലോ.ഇപ്പോൾ ഈ കത്തയക്കുന്നത് ഒരു പ്രധാനപ്പെട്ട കാര്യം ഉണർത്തിക്കാനാണ്. രാജ്യം നേരിടുന്ന വലിയ ആപത്തുകൾ കഴിഞ്ഞ കുറേ

ഞാനൊരു ഹിന്ദുവാണ്, മോഡിയോ ഷായോ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്ന് വിശ്വസിക്കാത്ത ഹിന്ദു

0
ഞാനൊരു ഹിന്ദുവാണ്, മോഡിയോ ഷായോ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്ന് വിശ്വസിക്കാത്ത ഹിന്ദു.നരേന്ദ്ര മോഡിയോ അമിത് ഷായോ സംഘപരിവാറോ ആർ എസ് എസ് കാരോ, ഗുജറാത്തിലെ പോലെ ദില്ലിയിലും വംശീയ കലാപവും കൂട്ടക്കൊലയും നടത്തുന്ന നരാധമന്മാരോ ഹിന്ദുക്കളല്ല

ഫെബ്രുവരി 13ലോക റേഡിയോ ദിനം, അഹമ്മദാബാദിൽ നിന്നും ഒരു റേഡിയോ വരുന്നു

0
ഗൂഗ്ലിയെൽമോ മാർക്കോണിയാണ് പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്.

ഗവർണ്ണർ പദവി തന്നെ എടുത്തുകളയണം, സാമ്പത്തിക മാന്ദ്യകാലത്ത് ഈ അധിക ചിലവ് ഒഴിവാക്കണം

0
ഇലക്ഷന് തോറ്റവരാണ് (ഉദാ:കുമ്മനം, ശ്രീധരൻപിള്ള) ഗവർണ്ണറാവുന്നത്. അല്ലേൽ പാർട്ടിക്കാര് ശല്യം സഹിക്കാതെ നാട് കടത്തുന്നവർ.  ഇന്ത്യയിൽ രാഷ്ട്രപതിക്കുള്ള സമാനമായ അധികാരങ്ങൾ സംസ്ഥാനതലത്തിൽ കൈയ്യാളുന്നതിന്

രാജ്യത്തെ ക്രമാസമാധാനത്തെ പറ്റിയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട് ബി ജെ പി ക്കും സർക്കാരിനും കേന്ദ്ര...

0
രാജ്യത്തെ ക്രമാസമാധാനതകർച്ച ശരിവച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. രാജ്യം കടന്ന് പോകുന്നത് അതീവ ദുർഘടമായ അവസ്ഥയിലൂടെ ആണെന്നും സമാധാനം പുനഃസ്ഥാപിക്കൽ ആവണം പ്രാഥമിക ലക്‌ഷ്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങള്‍ക്ക് തോക്കുകൊണ്ട് പ്രാവിനെ പിടിക്കാനാവില്ല, ഇറച്ചി കിട്ടുമായിരിക്കും

0
ന്യൂനപക്ഷത്തിനുമേൽ അകാരണമായി നടക്കുന്ന ആക്രമണങ്ങളും അപമാനിക്കലും കൊലപ്പെടുത്തലും സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല. സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം എല്ലാ പൗരനുമുണ്ടാവണം.

മാനസി ജോഷിയുടെ സ്വര്‍ണ്ണത്തിന് ഏറെ തിളക്കമുണ്ട് 

0
കഠിന പ്രയത്നത്തിലൂടെയാണ് മാനസി ജോഷി 2019 ലെ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായത്. ഒരു കാൽ നഷ്ടമായിട്ടും ജീവിതത്തിൽ പതറാതെ മുന്നേറിയ മാനസി ലോകത്തിനു തന്നെ മാതൃകയാവുകയാണ്.