Home Tags Ranjith Antony

Tag: Ranjith Antony

“ഈ മൈരൊന്ന് മുത്താൻ പറ്റുവോന്ന് നോക്കട്ടേ”എന്ന് കേട്ട് ചിരിച്ചവരാണ് ഇന്ന് കുരിശേൽ ഇരുന്ന് ഫോട്ടോ എടുത്തതിന് കേസു കൊടുത്തത്

0
ദുഖ വെള്ളിയാഴ്ചകളിൽ കുരിശു മുത്തുന്ന ഒരു ചടങ്ങുണ്ട്. പള്ളിയുടെ പെരുമയൊക്കെ അനുസരിച്ച് കുരിശു മുത്തുന്നിടത്ത് വൻ ജനത്തിരക്കാണ്. ഒരു അരമണിക്കൂറെങ്കിലും നിന്ന് തള്ളിയാലെ കുരിശു മുത്താൻ പറ്റു.

അമേരിക്കൻ രാഷ്ട്രീയം എന്ന ഉണ്ടമ്പൊരി

0
ജീവിതത്തിന്റെ 90% വും അപ്പൊളിറ്റിക്കലായാണ് ജീവിച്ചത്. രാഷ്ട്രീയവും, രാഷ്ട്രീയക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. ഞാനും കുട്ട്യോളും തട്ടാനും എന്നൊരു ലൈനിലായിരുന്നു ജീവിതം. അതിനാൽ കേരള/ഇൻഡ്യ രാഷ്ട്രീയമെന്നല്ല

ഈ സിസ്റ്റത്തിൽ ഒരു ഇടം കയ്യനായി ജീവിക്കുന്നവനേ അതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാകു

0
പണ്ട് ഇടം കയ്യനായ ഒരു സുഹൃത്തിന് ഗിറ്റാർ വാങ്ങാൻ പോയ ഒരു അനുഭവമുണ്ട്. എർണാകുളത്ത് മാനുവൽ സണ്സ് എന്ന കടയിലാണ് ചെന്നത്. മിക്ക ഗിറ്റാറുകളും ഡിസൈൻ ചെയ്തിരിക്കുന്നത് വലങ്കൈയ്യൻമ്മാരെ

ഞങ്ങടെ നാട്ടിൽ ഒരു ഭ്രാന്തനുണ്ടാരുന്നു, ചില സമയത്ത് മനസ്സ് കൈവിട്ട് പോകുന്ന സമയത്ത് അക്രമാസക്തനാകും, സെൻകുമാറിന്റെ ഫേസ്ബുക് പേജ്...

0
ഞങ്ങടെ നാട്ടിൽ ഒരു ഭ്രാന്തനുണ്ടാരുന്നു. ചില സമയത്ത് മനസ്സ് കൈവിട്ട് പോകുന്ന സമയത്ത് അക്രമാസക്തനാകും. പാലക്കാട് മേഴ്സി കോളേജ് ജങ്ഷനിൽ ഒരു പെരു മഴയത്ത് പട്ടികയും കല്ലുമായി ചുറ്റുമുള്ളവരെ ആക്രമിക്കുന്ന ആ ഭ്രാന്തന്റെ രൂപം ഇപ്പഴും മനസ്സിലുണ്ട്

ചോദ്യങ്ങളില്ലാത്ത ജനാധിപത്യം !

0
ഇൻഡ്യൻ പാസ്പോർട്ട് പുതുക്കാൻ സമയമായി. അതിനുള്ള പരിപാടികൾ തുടങ്ങിയിട്ട് മാസം ഒന്നായി. ഇത് വരെ ശരിയായിട്ടില്ല. അപേക്ഷിക്കണ്ടത് കോണ്സലേറ്റിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലാണ്. പക്ഷെ അവിടെ സാധനം നേരിട്ട് എടുക്കില്ല

രാജസ്ഥാനിലെ ജെ.കെ ലോണ് ഹോസ്പിറ്റലിൽ ഡിസംബർ മാസം 100 കുട്ടികൾ മരിച്ചത് പൌരത്വ ഭേദഗതി പ്രക്ഷോഭങ്ങളിൽ മുങ്ങി പോയി

0
പൌരത്വ ഭേദഗതി പ്രക്ഷോഭങ്ങളിൽ മുങ്ങി പോയ ഒരു വാർത്ത ഉണ്ട്. രാജസ്ഥാനിലെ ജെ.കെ ലോണ് ഹോസ്പിറ്റലിൽ ഡിസംബർ മാസം തന്നെ 100 കുട്ടികൾ മരിച്ചു. മിക്കതും നവജാത ശിശുക്കൾ. ഈ വർഷം തന്നെ 1000 ത്തിലധികം കുട്ടികൾ ഈ ഹോസ്പിറ്റലിൽ മരിച്ചിട്ടുണ്ട്.

ജനസംഖ്യയുടെ പകുതി എങ്കിലും അനധികൃത കുടിയേറ്റക്കാർ ഉണ്ടാകുമെന്നു പ്രചരിപ്പിച്ചു 9000 കോടിയിലേറെ ചിലവഴിച്ചു ഉണ്ടാക്കിയ ആസാം പൗരത്വലിസ്റ്റിലെ കുടിയേറ്റക്കാർ...

0
ഡീമോണിറ്റൈസേഷൻ തുടങ്ങിയത് തന്നെ അബദ്ധജഡിലമായ ചില മുൻവിധികളിൽ നിന്നാണ്. ഇൻഡ്യയിൽ തന്നെ നാലു ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്നായിരുന്നു ഒരു വാദം. ഇനി ഇൻഡ്യയ്ക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചെത്തിച്ചാൽ ഓരോ പൌരനും

പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദു ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുണ്ടോ ? കലാകാലങ്ങളായുള്ള കുപ്രചാരണത്തിന്റെ സത്യാവസ്ഥ നിങ്ങൾ വായിച്ചിരിക്കണം

0
കഴിഞ്ഞ അഞ്ചെട്ട് കൊല്ലമായി കേൾക്കുന്ന ഒരു റെട്ടറിക്കാണ് ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുവിന്റെ കഥ. ശരിയായിരിക്കും എന്ന് വിശ്വസിച്ചു. ഒരു മതാടിസ്ഥാന രാഷ്ട്രത്തിൽ മൈനോരിറ്റികൾ പീഡിപ്പിക്കപ്പെടുക എന്നത് പുതുമയുള്ള കാര്യമല്ല. ഒരു ചെറിയ ഗവേഷണം നടത്തി.

NRC നടപ്പാക്കുമ്പോൾ മലപ്പുറത്തും കോഴിക്കോടുമൊക്കെ തലമുറകളായി ജീവിച്ചു വരുന്ന മുസ്ലീങ്ങൾ ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യൻ പൗരന്മാർ അല്ലാതാകും

0
നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ എന്ത് വിവാദപരമായ തീരുമാനങ്ങളോടും ജനങ്ങൾ വളരെ നിസ്സംഗതയോടെയാണ് എൻഗേജ് ചെയ്തിരുന്നത്.

ശ്വാസകോശം സ്പോഞ്ച് പോലാകും എന്ന പരസ്യം ഫലപ്രദമായപോലെ ട്രാഫിക് നിയമങ്ങൾക്കും വേണം അത്തരമൊരു കാമ്പയിൻ

0
ലോകത്ത് എവിടെങ്കിലും ഗവണ്മെന്റ് നടത്തുന്ന പബ്ലിക് ഇൻഫർമ്മേഷൻ കാമ്പൈനുകൾ ഫലം കണ്ടിട്ടുണ്ടൊ എന്ന് അറിയില്ല.

വീഗാലാന്റിലെ അപകടത്തിനുശേഷം വിജേഷ് ഇരുന്നു പോയി, പക്ഷെ ഇരുന്നു കൊണ്ട് ഓടുകയാണ്,അതും നൂറേ നൂറിൽ

0
2002 വീഗാലാൻഡിൽ ഉണ്ടായ ഒരു ആക്സിഡന്റിൽ കഴുത്തിനു താഴെ തളർന്ന് പോയ ഒരു പയ്യന്റെ കഥ അന്ന് പത്രങ്ങളിൽ നിങ്ങൾ വായിച്ചിരിക്കും. ആ പയ്യനാണ് വിജേഷ്.

രാധാകൃഷ്ണനെക്കാളും ബ്രാൻഡ് വാല്യു ബിനീഷ് ബാസ്റ്റിനാണ്, പക്ഷെ ആ പ്രൻസിപ്പാളിനും സംഘാടകർക്കും ആ വാല്യു തോന്നിയില്ല

0
അമേരിക്കയിൽ എല്ലാ വർഷവും നാട്ടിൽ നിന്ന് ഏതെങ്കിലും നടമ്മാരുടെ നേതൃത്വത്തിൽ ഒരു ട്രൂപ് വരുന്ന പതിവുണ്ട്. മിക്കവാറും തട്ടിക്കൂട്ട് ഗ്രൂപ്പായിരിക്കും.

അരോചകമായ തൊഴുതു വണങ്ങലുകൾ

0
ചില അമേരിക്കക്കാർ നമ്മളെ കാണുമ്പൊ കൈകൂപ്പി കുനിഞ്ഞു നിന്ന് "നമഷ്ടേ" എന്ന് പറയും. എന്നിട്ട്‌ "എങ്ങനിണ്ട്"‌ എന്ന മട്ടിൽ നമ്മളെ നോക്കും. അവന്റെ ലോക വിജ്ഞാനത്തിൽ നമ്മൾ ഇമ്പറസ്ഡ്‌ ആയൊ എന്ന് അറിയാനാണു ആ നോട്ടം