10 years ago
സുഖലോലുപതയുടെ പര്യവസാനം – ചെറു കഥ
ഹരിതാഭമായ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശം. പാടശേഖരങ്ങളുടെ ഓരം ചേര്‍ന്നു പോകുന്ന ടാറിട്ട പഞ്ചായത്ത് റോഡിനു മറുവശം ഇടതൂര്‍ന്നു നില്ക്കുന്ന തെങ്ങിന്തോപ്പുകള്ക്കിടയില് അവിടിവിടെയായുള്ള വീടുകള്‍ ഗ്രാമത്തിന് ചാരുതയേകുന്നു. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ വിരളമായത് കൊണ്ട് ഗ്രാമത്തില്‍ വാര്‍ക്ക...