Entertainment4 months ago
“എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാല പണിയും”
ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവർ ആണ് എവിടെയും. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആശംസിച്ചിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായ രഘുനാഥ്...