Tag: Ravi Chandran C
നിങ്ങള്‍ മുക്തരായാലും ചുറ്റും വൈറസുണ്ട്, ലോകം മുക്തമായാലേ രക്ഷയുള്ളൂ
മേയ് രണ്ടിന് SKY News(Australia) ചാനലില്‍ നടന്ന Covid 19 സംബന്ധിച്ച ചര്‍ച്ചയില്‍ രോഗപ്രതിരോധരംഗത്ത് ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തെ കുറിച്ച് പരാമര്‍ശമുണ്ടായി.
സഹോദരന്-സഹോദരി, അമ്മ-മക്കള്‍ ലൈംഗികത തെറ്റാണോ?
സാമൂഹികപരിണാമത്തിലൂടെ(social evolution) മുന്നോട്ടുപോയ മനുഷ്യന്റെ മതേതര സാമൂഹ്യബോധമാണ് ഇത്തരം ലൈംഗികശീലങ്ങള്‍ ക്രമേണ റദ്ദ് ചെയ്തത്. ഇന്ന് നാം കാണുന്ന തരത്തില്‍ സാധുവായ ലൈംഗികശീലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ഇത്തരം സാമൂഹികപരിണാമത്തിന്റെ ഫലമായാണ്
കേരളത്തിലെ വേളി, വലിയമല, വട്ടിയൂര്‍ക്കാവ് എന്നീ ISRO കേന്ദ്രങ്ങളില്‍ 13 റൂട്ട് നമ്പരിലുള്ള ബസ് ഇല്ല, കാര്യമെന്തെന്നു നാസയോട്...
''തുമ്പയില്‍ റോക്കറ്റ് വിടുന്ന കാലത്ത് ചാലക്കമ്പോളത്തില്‍ തേങ്ങ കിട്ടാത്ത അവസ്ഥയാണ് ..''എന്ന് പല പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. സംഗതി ഏറെക്കുറെ ശരിയാണെങ്കില്‍ പറഞ്ഞതു ലേശം കടന്നുപോയി എന്ന് ISRO യുമായി
ജസ് ല മാടശ്ശേരിയുടെ ‘മതംവിട്ട പെണ്ണ് ‘ സൂപ്പർഹിറ്റ് ! (video)
ഇന്നലെ ഉച്ചയ്ക്ക് (3Pm) റിലീസ് ചെയ്ത ജസ് ല മാടശ്ശേരിയുടെ 'മതംവിട്ട പെണ്ണ് 'എന്ന അവതരണം ന്യൂറോണ്‍സ് ചാനലിന്റെ സര്‍വ വ്യൂവേഴ്സ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്
പാമ്പുകടിയേല്‍ക്കാത്ത ഒരാള്‍ക്ക് ആന്റിവെനം നല്കിയാല് എന്തു സംഭവിക്കും?
വിഷബാധയേല്ക്കാത്ത ഒരാളുടെ ശരീരത്തിലേക്ക് ആന്റിവെനം കടന്നുചെന്നാല്‍ പ്രസ്തുത ആന്റിവെനം തന്മാത്രകളെ പുറന്തള്ളാനാവും ശരീരം ശ്രമിക്കുക. വെനത്തെ എന്നപോലെ തന്നെയാവും ആന്റിവെനത്തെയും ശരീരം നേരിടുക
ശബരിമലയിലെ വളകിലുക്കം
അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്.
ജാതി പറയുന്നതും പറയാത്തതും
'ജാതി പറയാതിരിക്കുക' എന്നാല്‍ എന്താണ് അര്‍ത്ഥം? ''ദേ അങ്ങേര് സമൂഹത്തില്‍ ജാതി കുറച്ചൊക്കെ ഉണ്ടെന്ന് സമ്മതിച്ച് കേട്ടോ. പുരോഗതിയുണ്ട്, വൈകാതെ മൊത്തം ജാതിയാണെന്ന് സമ്മതിച്ചുകൊള്ളൂം''-എന്നൊക്കെ തട്ടിവിടുന്നവരെ കണ്ടിട്ടുണ്ട്
ഈ സമൂഹത്തിന് ഒരവസരം നല്‍കുമോ?
കുറഞ്ഞ തോതിലെങ്കിലും ജാതിയനുഭവങ്ങളും ജാതിസംഭവങ്ങളും കേരളത്തിലും അരങ്ങേറുന്നുണ്ട്. സൂക്ഷ്മപരിശോധന നടത്തിയാല്‍ കുറെക്കൂടി തപ്പിയെടുക്കാം.
വെള്ളംകോരികളും വിറകുവെട്ടികളും
ലിറ്റ്മസിനെ കുറിച്ച് എഴുതുന്നില്ലേ എന്ന ചോദ്യം കിട്ടുന്നുണ്ട്. കാര്യമായി എന്തെങ്കിലും എഴുതാന്‍ ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു.
മതവികാരവും ജാതിവികാരവുംപോലെ പലര്‍ക്കും ചൂഷണംചെയ്യാനും സ്വയംവീര്പ്പിക്കാനും ഉപകരിക്കുന്നതാണ് ഭാഷാവികാരവും
ഇന്ന് ലോകത്തുള്ള ഏത് ഭാഷയുടെയും നിര്‍മ്മാണവസ്തുക്കള്‍ അന്യഭാഷാ പദങ്ങളും ശബ്ദങ്ങളുമാണ്. ആദിഭാഷകള്‍ പോലും അക്കാര്യത്തില്‍ ഏറെ വ്യത്യസ്തമല്ല.
ആരാധനാലയങ്ങളിലെ കോളാമ്പികളിലൂടെ ഓരിയിടുന്നവർ
ജോഷ്വായും കൂട്ടരും ഒച്ചവെച്ച് ജെറിക്കോ പട്ടണത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തുകളഞ്ഞെന്ന കഥ ബൈബിളിലുണ്ട്. അതിശയോക്തിയെങ്കിലും ശബ്ദഭീകരത സൃഷ്ടിച്ചാല്‍ അങ്ങനെയൊക്കെ സംഭവിക്കാം എന്ന ധാരണയോ ഭാവനയോ മതവിശ്വാസികള്‍ക്ക്