Tag: Ravichandran C
ഗുജറാത്ത് കലാപത്തിന്റെ പേരിൽ വാജ്പേയ് മോദി സർക്കാരിനെ ഡിസ്മിസ് ചെയ്യാനിരുന്നതാണ്, സാധിക്കാത്തതു ഒരു കാരണം കൊണ്ടായിരുന്നു
1946 ലെ ഡയറക്ട് ആക്ഷന്‍ കാലഘട്ടത്തിലെ ബംഗാള്‍ പ്രധാനമന്ത്രിയാണ്(മുഖ്യമന്ത്രി) സുഹ്രവാര്‍ഡി(Huseyn Shaheed Suhrawardy/1892-1963)) 'ബംഗാളിലെ കശാപ്പുകാരന്'എന്ന വിളിപ്പേര് അദ്ദേഹത്തിന് ഉണ്ടായിരുന്നു
പട്ടേൽ പറഞ്ഞു, ആറു മാസം പോയിട്ട് ആറു മണിക്കൂറ് പോലും പാകിസ്താന് അത് കൊടുക്കില്ല
2015 ല്‍ വളരെയധികം വായിക്കപ്പെട്ട ഒരു പുസ്തകമുണ്ട്. നിസിഡ് ഹജാരിയുടെ(Nisid Hajari) 'മിഡ്നൈറ്റ്സ് ഫൂറീസ്'(Midnight's Furies: The Deadly Legacy of India's Partition) എന്ന പുസ്തകമാണത്. അടുത്തകാലത്ത് ജയ്പൂര്‍
തികഞ്ഞ മതേതരവാദിയും പന്നിയിറച്ചി ഇഷ്ടമുള്ള ആളുമായിരുന്ന മുഹമ്മദ് അലി ജിന്ന മതവാദി ആയതെങ്ങനെ ?
ആരായിരുന്നു ജിന്ന? ജിന്ന ജനിച്ചത് ഇന്നത്തെ നമ്മുടെ ഗുജറാത്തിന്റെ ഭാഗമായിരുന്ന ഒരു സ്ഥലത്താണ്. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സിന്ധിലെക്ക് പോകുന്നത്. കറാച്ചിയിലാണ് ജിന്ന വളരുന്നത്. പിതാവ് ധനികനായിരുന്നു, വ്യാപാരിയായിരുന്നു
റേപ്പും നിയമപ്രശ്നങ്ങളും
MYR (Marry Your Rapist) ചോദ്യം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഭാഗത്തു നിന്നും വന്നുവെങ്കില്‍ അതിനൊരു സാമൂഹ്യ-മത-നിയമ പശ്ചാത്തലം ഉണ്ടെന്ന്
റേപ്പും മോഷണവും പ്രകൃതിപരവും വസ്ത്രവും വാക്സിനേഷനും പ്രകൃതിവിരുദ്ധവുമാണ് അറിയാമോ ?
സ്വവർഗ്ഗവിവാഹം പ്രകൃതിവിരുദ്ധം അത് അരാജകത്വമാണ് എന്ന സർക്കാരിന്റെ അഭിപ്രായം പരിശോധിച്ചാൽ എന്താണ് പ്രകൃതിക്കു അനുകൂലം ? എന്താണ് പ്രകൃതിക്കു വിരുദ്ധം ? എന്ന് നമ്മൾ ഇഴകീറി ചർച്ച ചെയ്യേണ്ടതുണ്ട്. പ്രശസ്ത ചിന്തകൻ രവിചന്ദ്രൻ സിയുടെ കുറിപ്പ് വായിക്കാം
മതം മനം തമം
സദാ മതകഥകള് താലോലിക്കുന്ന, വിശ്വാസതീവ്രതയുള്ള, മാനസികരോഗങ്ങളുടെ മുന്ചരിത്രമില്ലാത്ത ഒരു മതാദ്ധ്യാപിക മതയുക്തിയില്‍ പ്രചോദിതമായി ചെയ്തു എന്നവകാശപെടുന്ന കുറ്റകൃത്യത്തിന് പിന്നില്‍പോലും
സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം
മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും വിഷംപുരട്ടാന് മതബോധത്തിന് സാധിക്കുന്നുണ്ട്. വോട്ടിംഗ് മുതല്‍ ഭക്ഷണംവരെ, തെരുവുസമരങ്ങള്‍
പെട്രോളില്‍ എത്തനോള്‍ ചേർത്തുള്ള വില്പന വഞ്ചനയിലെ ചതി, ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാൽ 144 രൂപ നഷ്ടം
Petroleum ഇറക്കുമതിയും വിതരണവും കേന്ദ്രസര്‍ക്കാരിന്റെ കാമധേനുവാണ്! 2014 ല്‍ 1.74 ലക്ഷം കോടി രൂപയാണ് എണ്ണ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചതെങ്കില്‍ 2019-20 ല്‍ അത് 3.34 ലക്ഷം കോടിയായി. നടപ്പുവര്‍ഷം
‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു’ (കുര്‍ആനും കാര്‍ഷികനിയമങ്ങളും)
കുര്-ആനില്‍ കൃഷിയിടം(tilth) എന്ന വാക്ക് ഒന്നലധികം തവണ കടന്നുവരുന്നുണ്ട്. ഒന്നിതാണ്: ''നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ
കലിയുഗം, സത്യയുഗം, പുനര്ജന്മം… ഒരു മതവിശ്വാസി മാറോട് ചേര്‍ക്കുന്ന ഗ്രേഡ് വണ്‍ അന്ധവിശ്വാസങ്ങള്‍ !
ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), സായി ദിവ്യ(22) എന്നീ പേരുകളുള്ള രണ്ട് യുവതികളെ തലയ്ക്കടിച്ച് കൊന്നത് സ്വന്തം മാതാപിതാക്കള്‍. മാതാവ് പത്മജ ഒരു സ്വകാര്യ കോളേജിന്റെ കറസ്പോണ്ടന്റ്, പിതാവ് പുരുഷോത്തമ
മതംതീനികളുമായി ശാസ്ത്രംപറയുക എന്നത് പരമമായ ഗതികേട്
രണ്ട് ഒന്നാണ് തെളിയിച്ചു കഴിഞ്ഞു. ആര്‍ക്കും തര്‍ക്കം പറയാനാവില്ല! അതിനിടയില്‍ ചില വ്യവസ്ഥകള്‍ വന്നു. ആദ്യമായി Let a is equal to b എന്നു പറഞ്ഞാണ്
ഹലാല്‍ ഫുഡിനെതിരെ പ്രതിഷേധിക്കുന്നവര്‍ പൂജിച്ച വാക്സിനെ കുറിച്ച് എന്തുപറയുന്നു ?
ഓക്സഫോഡില്‍ നിന്ന് ഇറക്കുമതി ചെയ്ത കോവിഡ് വാക്സിന് പൂനയിലെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ച് പൂജിച്ചിട്ടാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതത്രെ. What the dash!! ഈ പൂജിച്ച വാക്സിനാണ് ഇതിലൊന്നും
സമുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ ?
സമുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ? ഉത്തരം എപ്പോള്‍ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു.
മരണാനന്തരനീതി നിറംകെട്ട മതസങ്കല്‍പ്പമാണ്, സംഭവിച്ചത് അനീതിയും അന്യായവുമാണ്, 28 വര്‍ഷം കഴിഞ്ഞപ്പോള്‍ അത് പലമടങ്ങ് ഇരട്ടിച്ചു
28 വര്‍ഷത്തിന് ശേഷം അഭയക്ക് നീതി ലഭിച്ചു എന്ന വാചകമാണ് വര്‍ത്തമാനകാലത്തെ കറുത്തഫലിതം. നീതി എന്ന വാക്കിന് ഇത്ര വിചിത്രമായ അര്‍ത്ഥമുണ്ടോ? എന്താണ് ഇവിടെ ലഭ്യമായ നീതി? അഭയയുടെ മരണദിവസം
ഇസ്ലാമിനെ ആരെങ്കിലും ഭയക്കുന്നെങ്കില്‍ ആരും കൃത്രിമമായി ഉണ്ടാക്കുന്ന ഒരു സാധനമല്ല ആ ഭയം
‘ഞാന്‍ പാമ്പിനെ ഭയന്നുകൊള്ളാമെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല. കാര്യം ഞാന്‍ പാമ്പിനെ ഭയന്ന് പോകുകയാണ്. നിങ്ങള്‍ക്ക് രണ്ട് മസ്തിഷ്കമുണ്ട്. ഒന്ന് – ഫ്രണ്ടല്‍ കോര്‍ട്ടക്സ് ഉള്‍പ്പടെയുള്ള നിങ്ങളുടെ ആധുനിക മസ്തിഷ്കം
ഒരു മതേതര പൊതുഇടത്തിൽ ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റര്‍ കെട്ടുന്നത് രാഷട്രീയ ആഭാസമാണ്
ഇന്ന് ഫേസ് ബുക്കില്‍ കണ്ട അശ്ലീല കാഴ്ച. ഒരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ജയിച്ച കക്ഷി കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്ന് മനസ്സിലാക്കുന്നു. ഇത്തരം രീതികള്‍ ശക്തിയുക്തം അപലപിക്കപെടേണ്ടതാണ്
രവിചന്ദ്രന്റെ നാലുപാടും നടക്കുന്ന മുസ്ലിങ്ങൾ ലാദന്റെയും ബാഗ്ദാദിയുടെയും വീട്ടിൽ ട്യൂഷന് പോയിട്ടുള്ളവരല്ല
ശാസ്ത്രം പറയുന്നത് മാത്രം വിശ്വസിക്കുന്നവർക്കും മതപ്രകാരം ജീവിക്കുന്നവർക്കുമെല്ലാം അവരവരുടെ സ്പേസ് ഉള്ള ഒരിടത്താണ് നമ്മൾ ജീവിക്കുന്നത്. നിരീശ്വരവാദി ആയിരിക്കുന്നതിനോ കടുത്ത ദൈവവിശ്വാസി ആകുന്നതിനോ ഇവിടെ യാതൊരുവിധ പ്രശ്നവുമില്ല, പരസ്പരം ഉപദ്രവിക്കുന്നത് വരെ.
അയാള്‍ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്
ബിന്‍ ലാദന്റെയും ബാഗ്ദാദിയുടെയും മസ്തിഷ്കത്തില്‍നിന്നും ബാല്യത്തില്‍ കുത്തിവെച്ച് മതം എന്ന സോഫ്റ്റ് വെയര്‍ നീക്കം ചെയ്തിരുന്നുവെങ്കില്‍ അവരഴിച്ചു
ആരോഗ്യരംഗത്തും ഇനി മുഴങ്ങാന്‍ പോകുന്ന വിചിത്രമായ ചോദ്യം, ശാസ്ത്രീയചികിത്സ വേണോ സങ്കരംവേണോ?
കോവിഡ് കാലത്ത് രാജ്യമെമ്പാടും ഡോക്ടര്‍മാര്‍ ഇന്നലെ മെഡിക്കല്‍ ബന്ദ് നടത്തി. ചട്ടപ്പടി പണിമുടക്കായിരുന്നു. There boycotted regular OP services and elective surgeries from 6 am-6 pm. കേരളംപോലൊരു
ഇതൊരു മതാചാരനിര്‍വഹണം മാത്രമല്ല, സൃഗാലബുദ്ധിയില്‍ അധിഷ്ഠിതമായ മതരാഷ്ട്രീയ പ്രവര്‍ത്തനമാണ്
മതേതര രാജ്യം എന്നു പറയുമ്പോള്‍ പലരും മനസ്സിലാക്കുന്നത് പൂജാരിയായ പ്രധാനമന്ത്രി എന്നൊക്കെയാണ്. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തിക്ക് പൂജ നടത്തുകയോ തുലാഭാരം നടത്തുകയോ
വാക്സിനെ സംശയത്തിന്റെ നിഴലില്‍ നിറുത്തുക, ആയുഷ് ഉടായിപ്പുകള്‍ക്ക് സ്തുതി പാടുക
വാക്സിന് ട്രയല്‍ പരീക്ഷണത്തില്‍ ആദ്യ ഡോസ് കുത്തിവെച്ച ഒരു മന്ത്രി കോവിഡ് പോസിറ്റീവ് ആയി എന്നൊരു വാര്‍ത്ത പത്രങ്ങളുടെ മുന്‍പേജിലുണ്ട്. ടിയാന് ലഭിച്ചത് വാക്സിനാണോ അതോ ഡമ്മിയാണോ എന്നുപോലും
ആശയത്തെ ഖണ്ഡിക്കാം, പക്ഷെ ചാപ്പ കുത്തുന്നതെന്തിന് ?
കോർപ്പറേറ്റ് പേടി ഉള്ളവർക്ക് ഒരിക്കലും കാർഷിക ബിൽ എന്നല്ല വിപണിയെ സ്വതന്ത്രം ആക്കുന്ന ഒന്നിനോടും യോജിക്കാൻ കഴിയില്ല.അവരോട് ബില്ലിലെ പോരായ്മകൾ
വസ്തുതകൾ നിരത്തി രവിചന്ദ്രന്റെ കൗണ്ടററ്റാക്ക്
മണ്ടി മാര്‍ക്കറ്റിന് പുറത്ത് കര്ഷകന് സാധനങ്ങള്‍ കൊടുക്കാന്‍ സാധിക്കുന്നതു മൂലമുള്ള ഗുണഗണങ്ങള്‍ വിവരിക്കുന്ന, റീട്ടെയില്‍ രംഗത്ത് വിദേശനിക്ഷേപത്തെ അതിശക്തമായി ന്യായീകരിക്കുന്ന
അക്ഷരം തെറ്റാതെ വിളിക്കാം ന്യായീകരണ ഫാക്ടറി
അവശ്യ വസ്തുക്കൾക്ക് വില തീരുമാനിക്കൽ "ഫ്രീ മാർക്കറ്റിനു" വിട്ടുകൊടുക്കുന്ന ഏർപ്പാട് ഏറ്റവും കാപ്പിറ്റലിസ്റ്റിക് ആയ രാജ്യങ്ങളിൽ പോലുമില്ല
ബില്ല് പിന്‍വലിച്ചാല്‍ നഷ്ടം കര്‍ഷകനാണെന്ന് പറയാൻ താങ്കൾക്ക് എങ്ങനെ തോന്നി ?
മുതലാളിത്തമതസാഹിത്യത്തിനും സംവരണവിരുദ്ധതയ്ക്കും ശേഷം ഉള്ളിലെ വലതുപക്ഷ- നവലിബറല്‍ യുക്തിയെ അടിമുടി പ്രകാശിപ്പിക്കാന്‍ വേണ്ടി സാര്‍ പുതിയൊരു വീഡിയോ ഇറക്കീട്ടുണ്ട്. രവിചന്ദ്രന്റെ വിപണിസ്വാതന്ത്ര്യവാദവും
SC സംവരണം ഇല്ലെങ്കില്‍..
തിരുവിതാംകൂറിലെ മലയാളി മെമ്മോറിയലും(1891) ഈഴവമെമ്മോറിയലും(1896) ആവശ്യമായി വന്നത് സര്‍ക്കാര്‍ തൊഴില്‍ സ്ഥാനങ്ങളിലേക്ക് തദ്ദേശിയര്‍ക്ക് തുല്യമായ തോതില്‍ അവസരം
മണ്ണിന്റെ മക്കള്‍ക്ക് വേണ്ടിയുള്ള സംവരണം എന്നു കണ്ടാല്‍ മതി, മറ്റ് സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കാം
50000 രൂപ വരെ മാസശമ്പളമുള്ള സ്വകാര്യമേഖലയിലെ എല്ലാ ജോലികളുടെയും 75 ശതമാനം ഹരിയാനക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യണം എന്ന പുതിയ ബില്ലാണ് ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രി
വിദ്യാരംഭത്തിന് ഇരുത്തുന്നവരുടെ ഭാവി മോശമാകുന്നുവെന്ന് കണ്ടാല്‍ ഈ പണി നിറുത്താന്‍ സാംസ്ക്കാരിക നായകര്‍ തയ്യാറാകുമോ ?
എത്രയൊക്കെ നേര്‍പ്പിച്ചാലും വിദ്യാരംഭം ഒരു മതാനുഷ്ഠാനം തന്നെയാണ്. മതാനുഷ്ഠാനം ആയത് കൊണ്ട് മാത്രമല്ല അത് വിമർശിക്കപ്പെടുന്നത്.വിദ്യാഭ്യാസത്തെക്കുറിച്ച് തന്നെ വളരെ വികലമായ ഒരു പരിപ്രേഷ്യമാണ്
മതരാഹിത്യവും ജാതിരാഹിത്യവും സ്ഥാപനവല്‍ക്കരിച്ചാല്‍ രാജ്യത്ത് ആ ഗ്രൂപ്പിലേക്കും വലിയ ഒഴുക്കുണ്ടാകും
മതരാഹിത്യവും(non religious) ജാതിരാഹിത്യവും (castlessness) സ്ഥാപനവല്‍ക്കരിച്ചാല്‍(institutionalize) രാജ്യത്ത് ആ ഗ്രൂപ്പിലേക്ക് വലിയ ഒഴുക്കുണ്ടാകും. സമ്മര്‍ദ്ദ ഗ്രൂപ്പായി അത് മാറും. ഇപ്പോള്‍തന്നെ, ജാതിരാഹിത്യം
ജബ്ബാര്‍മാഷിനെ ഇല്ലാതാക്കിയാല്‍ മതവിമര്‍ശനത്തിന്റെയും സ്വതന്ത്രചിന്തയുടെയും നിരവധി ഭ്രൂണങ്ങള്‍ ഒറ്റയടിക്ക് കശക്കിയെറിയാമെന്ന് മതഭീകരര്ക്കറിയാം
മതത്തിന്റെ ആത്യന്തികമായ ഭാഷ ഹിംസയാണ്; അതിന്റെ പ്രവര്‍ത്തനശൈലി 'കൊപേ'യില്‍(കൊതിപ്പിക്കല്‍+ പേടിപ്പിക്കല്) അധിഷ്ഠിതവും. മതം എന്നാല്‍ കേവലമായ ആചാരാനുഷ്ഠാനങ്ങളും