Tag: Ravichandran C
കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങള്‍ കൈകൊള്ളുന്ന രോഗപ്രതിരോധ നടപടികള്‍ക്കൊപ്പം നില്ക്കുക, പക്ഷെ സമൂഹം ചത്തുപോകകാന്‍ അനുവദിക്കരുത്
കേരളത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത് നല്ല തീരുമാനമായി കാണാം. കര്‍ണ്ണാടക സര്‍ക്കാരും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്
പ്രാചീന ജ്യോത്യന്മാരെ മണ്ടന്മാരാക്കിയ ഗ്രഹങ്ങളുടെ വക്രഗതി
നമ്മുടെ ആകാശത്ത് സാധാരണഗതിയില്‍ ഗ്രഹങ്ങളെല്ലാം നക്ഷത്രങ്ങള്‍ക്കൊപ്പം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. അതാണ് അവയുടെ ദിനപരിപാടി. ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ട് സ്വയംഭ്രമണം ചെയ്യുന്നതാണ് ഇതിന്റെ കാരണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത് ഏതെങ്കിലും
ഹോമിയോ പ്രതിരോധം എന്ന ഉഡായിപ്പ്; സി രവിചന്ദ്രന്‍ എഴുതുന്നു
ഹോമിയോവിജയം ഉത്ഘോഷിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഫേസ്ബുക്കില്‍ പറന്നു നടക്കുന്നുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് ചെയര്പെഴ്സന്റെതാണ് പോട്ട മാതൃകയിലുള്ള ഈ സാക്ഷ്യപത്രം. ഇവര്‍ക്ക് ഇതൊക്കെ
നാസ്തികരും കൊന്നിട്ടില്ലേ എന്ന് ചോദിക്കുന്നവരുണ്ട്, കാരണമിതാണ്
ആരോപണമിതാണ്: നാസ്തികരായ ചില സ്വേച്ഛാധിപതികള്‍ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ കൂട്ടക്കൊലകള്‍ നടത്തിയിട്ടുണ്ട് - ഇനിയുമത് സംഭവിച്ചേക്കാം, ജാഗ്രതൈ! ജോസഫ് സ്റ്റാലിനും ഹിറ്റ്ലറുമൊക്കെയാണ് ഉദാഹരണം
ശരീരത്തിന് നിറം എങ്ങനെയാണ് കൈവരുന്നതെ്ന്ന് ജീവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്
ജെയിന് എലിയറ്റിലേക്ക് വരാം. അവര്‍ ഈ ക്ലാസ് തുടങ്ങുന്നത് കറുത്തവരെയും ഇന്ത്യക്കാരെയും കുറിച്ച് പറഞ്ഞുകൊണ്ടാണ്((https://exploringyourmind.com/blue-eyes-and-brown-eyes-the-jane-elliott-experiment/). മിക്കവരും കറുത്തവരും
ശപിച്ചാല്‍ ഫലിക്കുമോ?
ശപിക്കുക(cursing) എന്നു പറയുമ്പോള്‍ കഥകളിലെ മുനിമാരുടെ ശാപം എന്ന അര്‍ത്ഥം മാത്രം എടുക്കേണ്ടതില്ല. അഹിതവും പരുഷവുമായ വാക്കുകള്‍, ഭീഷണി, മുന്നറിയിപ്പ് തുടങ്ങിയവയൊക്കെ ശാപത്തിന്റെ ഗണത്തില്‍പെടുത്താം
ആവര്‍ത്തിക്കപെടേണ്ട ചിത്രങ്ങള്‍
മനോഹരം! ഇത്തരം വിവാഹചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കപെടേണ്ടവയാണ്. എങ്ങനെ എന്നല്ല എന്ത് എന്നതാണ് ഇവിടെ പ്രസക്തം. ജാതി-മത ഭിന്നതകള്‍ റദ്ദാക്കപെടുന്നു എന്നതിനോടൊപ്പം ദമ്പതികളുടെ രണ്ടാം വിവാഹമാണ്
മതം നല്ലത് ചെയ്യുന്നു ! , പാളയം മുസ്ലിം ജമാ-അത്തിന്റെ തീരുമാനം അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണ്
കോവിഡ് 19 സംബന്ധിച്ച ജാഗ്രത വ്യവസ്ഥകള്‍ പാലിക്കാന്‍ കൃത്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പാളയം പള്ളി തല്ക്കാലം തുറക്കുന്നില്ലെന്ന് പാളയം മുസ്ലിം ജമാ-അത്ത് തീരുമാനിച്ചിരിക്കുന്നു. ഇത് അഭിനന്ദനീയവും
സര്‍പ്പദോഷം എന്നൊരു അഖിലേന്ത്യാ ഉടായിപ്പ് ഉണ്ട്, സര്‍പ്പശാപം ഏറ്റവരെ പാമ്പ് ഏതറ്റംവരെയും പിന്തുടരുമത്രെ!
കഴിഞ്ഞവര്‍ഷം ഇതേ സമയം ബാങ്കില്‍ നിന്ന് കിട്ടിയ ജപ്തി നോട്ടീസ് പൂജവെച്ച് അത്യാഹിതത്തിലേക്ക് നടന്നുകയറിയ ഒരു കുടുംബത്തെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തിരുന്നു. ബാങ്കുകള്‍ക്കെതിരെ വിഷംചീറ്റിയും അവരുടെ കെട്ടിടങ്ങള്‍ അടിച്ചു തകര്‍ത്തും അന്നു പലരും കരുത്തുകാട്ടി
പള്ളി പൊളിക്കുന്നത് രാഷ്ട്രീയ ജിഹാദായി മനസ്സിലാക്കി വെച്ചിരിക്കുന്നവര്‍ പള്ളിയുടെ സെറ്റിട്ടാലും ചാടിവീഴും
കാലടി മണല്‍പ്പുറത്തെ സിനിമ സെറ്റ് നശീകരണം ഏതോ അരികു കൂട്ടായ്മകള്‍ നടത്തിയ ഊച്ചാളിത്തരമായും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കൈക്രിയായും നിസ്സാരവല്‍ക്കരിക്കരുത്. കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്ത് അരങ്ങേറുന്ന
ലോക്ഡൌൺ കാരണം മതം സമൂഹത്തില്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്ക് ചെറിയ തോതില്‍ ശമനം ഉണ്ടായി
ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്
കൂദാശയും കൂടോത്രവും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിച്ചാലേ മതത്തിന് അഭിമാനിക്കാന്‍ വഴിയുള്ളൂ
നൊബേല്‍ സമ്മാനജേതാക്കളില്‍ കേവലം 10.5% മാത്രമേ നിരീശ്വരവാദികളേ ഉള്ളൂ, ശാസ്ത്രജ്ഞരുടെ കാര്യമെടുത്താല്‍ 7%, എന്നിട്ടും നിരീശ്വരവാദികള്‍ സയന്‍സ് തങ്ങളുടെ കുത്തകയായി കാണുന്നത്
കോവിഡിനൊപ്പം ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡിനൊപ്പം ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.പത്തുദിവസത്തിനുള്ളില്‍ രാജ്യത്ത് രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങള്‍ വരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പുരോഗമിക്കവെ ലോക്ക്ഡൗണ്‍ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്ന നിലപാടില്‍ നിന്നും
വാക്സിന് വിരുദ്ധര്‍പോലും വാക്സിന് സ്വപ്നം കാണാന്‍ പഠിച്ചു എന്നതാണ് കോവിഡ് അനന്തരലോകത്തിന്റ പ്രത്യേകത
ലോക്ക്ഡൗണ്‍ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ക്ക് പുലിപ്പുറത്തെ യാത്രയായി മാറുകയാണ്. മധുരിച്ചിട്ട് തുപ്പാനുംവയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ. ജര്‍മ്മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മതചടങ്ങുകള്‍ക്ക് ഉള്‍പ്പടെ
ജീവിതം പകര്‍ച്ചവ്യാധിയല്ല
അടിയന്തരഘട്ടങ്ങളില്‍ അടിയന്തരപരിഹാരം അനിവാര്യമാകും. രോഗിയുടെ ജീവിതമല്ല ആരോഗ്യമുള്ള ജീവിതം നയിക്കുന്നവരുടേത്. ശവസംസ്കാരത്തിന് ചുടുകാട്ടില്‍ പോകും. രോഗം മൂര്‍ച്ഛിച്ചാല്‍ ആഹാരം ഉപേക്ഷിച്ചെന്നുവരാം. യുദ്ധകാലത്തും ജീവിതക്രമം അട്ടിമറിക്കപ്പെടും. പകര്‍ച്ചവ്യാധി കാലത്ത് മനുഷ്യരെല്ലാം മുഖാവരണം
ലോക്ഡൗണിലൂടെ നാം നാം കുറെ ജീവനുകള്‍ രക്ഷിച്ചിട്ടുണ്ടെന്ന് കരുതാം, ഇനി രക്ഷിക്കാനുള്ളത് ജീവിതങ്ങളാണ്
സാധ്യതയുള്ള രോഗവ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പ് കാലമാണ് ലോക്ക്ഡൗണ്‍. വൈറസ് ദേശീയ-സംസ്ഥാന അതിര്‍ത്തികള്‍ പോയിട്ട് റവന്യു-പഞ്ചായത്ത് അതിര്‍ത്തികള്‍ പോലും പരിഗണിക്കുന്നില്ല.
സെപ്തംബറിൽ കോവിഡ് വാക്സിന്?
2020 സെപ്തമ്പറില്‍ വാക്സിന് വരുമെന്ന് കരുതാമോ? അസാധാരണ സാഹചര്യമായതുകൊണ്ട് 12-18 മാസത്തിനുള്ളില്‍ എത്തുമെന്ന് പ്രവചിക്കുന്ന കോവിഡ് വാക്സിന് ഇത്ര പെട്ടെന്ന് എത്തുമോ? സാധ്യമാണ് എന്നാണ് വാര്‍ത്ത
മനുഷ്യന് ചങ്ങലകള്‍ വെറുക്കുന്ന ജീവിയാണ്
ആഫ്രിക്കന്‍ ഭൂഖണ്ഡം ആകെ പരിഗണിച്ചാല്‍ ഒരു ദശലക്ഷം പേര്‍ക്ക് ശരാശരി 5 ആശുപത്രി കിടക്കകള്‍ എന്നതാണ് നിരക്ക്. 1.2 കോടി ജനങ്ങള്‍ ഉള്ള ദക്ഷിണസുഡാനില്‍ 5 വൈസ് പ്രസിഡന്റുമാരുണ്ട്, പക്ഷെ ആകെയുള്ളത്
കത്തുമ്പോള്‍ കത്തുന്നത്
കഴിഞ്ഞവര്‍ഷം പ്രളയം നാശംവിതച്ചപ്പോള്‍ ശമ്പളവെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉയര്‍ന്നവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നിരവധിയുണ്ട്. പലരും ഏന്തോ മഹാത്യാഗം ചെയ്യുന്നപോലെ പരസ്യംനടത്തി പണംകൊടുത്തു.
സയന്‍സ് സദാ മതത്തെ ശുചീകരിക്കട്ടെ
ചാന്ദ്രപ്പിറവി കാണാനായി മതപണ്ഡിതര്‍ നടത്തുന്ന കാത്തിരിപ്പ് സമ്മേളനങ്ങള്‍ പൊതുഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. സയന്‍സും സാങ്കേതിക വിദ്യയും പ്രയോജനപെടുത്തി ഈ വിവാദം അവസാനിപ്പിക്കേണ്ട സമയമായി
സ്വീഡന്റെ തീക്കളി ?
കോവിഡ് ബാധയില്‍ യൂറോപ്പാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലോക്ക് ഡൗണിന് തയ്യാറാകാത്ത സ്വീഡിഷ് സര്‍ക്കാര്‍ പുറത്തുനിന്നും അകത്തുനിന്നും വലിയ തോതില്‍ വിമര്‍ശനം നേരിട്ടുവരികയാണ്. തീക്കളി എന്നും റഷ്യ റൂലെറ്റെന്നും വിശേഷിപ്പിക്കപെട്ട
രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികൾ, ഒരു വലിയ പ്രതിസന്ധി
ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 69 ശതമാനവും യാതൊരു രോഗലക്ഷണവുമില്ലാത്തവരാണെന്ന് (asymptomatic) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR) പ്രഖ്യാപിച്ചിരിക്കുകയാണ്
ദക്ഷിണകൊറിയയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ വീണ്ടും രോഗബാധിതരായി ? സത്യമെന്ത് ?
ദക്ഷിണകൊറിയയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ വീണ്ടും രോഗബാധിതരായി എന്നൊരു വാര്‍ത്ത നാം കേട്ടിരുന്നു. ഈ ചോദ്യം ചോദിച്ചപ്പോള്‍ യു.എസ് കോവിഡ് ടാസ്ക് ഫോഴ്സിലെ(White House corona virus response coordinator) ഡോ ഡിബോറ ബെര്‍ക്സ് (Dr. Deborah Birx) പറഞ്ഞ കാര്യം ശ്രദ്ധേയമാണ്.
എന്താണ് ‘ഭാഗ്യം’?
ഇന്‍ബോക്സില്‍(FB Page& Profile) ദിവസവുംവരുന്ന മെസേജുകളില്‍ മിക്കവയ്ക്കും മറുപടി നല്കാന് ശ്രമിക്കാറുമുണ്ട്. പക്ഷെ പലതും ബ്രഹ്മാണ്ട ചോദ്യങ്ങളാണ്. ഒരു വാക്കിലോ വാചകത്തിലോ ഉത്തരംപറയാനാവാത്ത മാരക ചോദ്യങ്ങള്‍
അരയന്നവും ഫിനിക്സും സത്യത്തിൽ ഇല്ല എന്നറിയാമോ ?
അരയന്നങ്ങളെക്കുറിച്ച് മാതൃഭൂമി പത്രത്തില്‍ ഇന്ന് ലേഖനം വന്നു എന്ന് മെസേജുകള്‍ ലഭിച്ചിരുന്നു. അരയന്നം എന്നൊരു പക്ഷി ഇല്ല എന്നു സംവാദത്തില്‍ പറഞ്ഞിട്ട് ഇപ്പോള്‍ പത്രത്തില്‍ പക്ഷിയുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചല്ലോ
മനുഷ്യന് ഹാനികരമായ ഏതാണ്ട് 12 വൈറസുകള്‍ വവ്വാലുകളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്
ഡ്രാക്കുളയുടെ അകമ്പടിജീവിയായിട്ടാണ് നാം വവ്വാലിനെ(bats) കാണുന്നത്. വവ്വാലില്ലാതെ പ്രേതകഥള്‍ നിര്‍മ്മിക്കുക ഏതാണ്ട് അസാധ്യമാണ് നാം അത്ര സാധാരണമായി കാണാറില്ലെങ്കിലും ഭൂമിയിലുള്ള സസ്തനികളുടെ ഏതാണ്ട് 20 ശതമാനം വവ്വാലുകളാണ്
വൈറസുകള്‍ നിരന്തരം മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ അവയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ പ്രയോജനരഹിതമാകും
പുതിയ കൊറോണ വൈറസിന്റെ മൂന്ന് ശാഖകളെ കുറിച്ച് വിശദീകരിക്കുന്ന ഒരു പഠനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകരുടേതായി പുറത്തു വന്നിട്ടുണ്ടല്ലോ (https://www.techtimes.com/articles) പുരാതനപതിപ്പായ A ആണ് അമേരിക്കയിലും ഓസ്ട്രലിയയിലും എത്തിയത്. ചെനയില്‍ Aയും B യും പരക്കുന്നുണ്ട്.
അവര്‍ നമ്മളാണ്
ഗള്‍ഫ് രാജ്യങ്ങളില്‍ ഏതാണ്ട് 150 അന്യരാജ്യക്കാര്‍ പണിയെടുക്കുന്നുണ്ട്. ഗള്‍ഫിലെ പ്രവാസികളെ 'ഗള്ഫുകാര്' എന്നാണ് നാം വിളിക്കുന്നതെങ്കിലും അവരിപ്പോഴും കേരളീയര്‍ തന്നെയാണ്. എത്രകൊല്ലം താമസിച്ചാലും അവിടെ പൗരത്വം ലഭിക്കില്ല. ലോകമെമ്പാടും Covid 19 ലോക്കഡൗണ്‍കൊണ്ട് കഷ്ടപെടുന്നവരില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു പ്രവാസി വിഭാഗമാണ്
സൗഖ്യപ്പെട്ടവര്‍ സുഖപെടുത്തുമോ?
കോവിഡ് 19 രോഗത്തില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 3 ലക്ഷത്തിലധികമുണ്ട് അവരുടെ രക്തത്തില്‍ പുതിയകൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാവും. ഇവ വേര്‍തിരിച്ചെടുത്ത് കഷ്ടപെടുന്ന രോഗികളില്‍ കുത്തിവെച്ചാല്‍ അവരും സൗഖ്യപെടില്ലേ?
വൈറസുകള്‍ ലോകം മാറ്റുന്നു
1918-20 ലെ സ്പാനിഷ് ഫ്ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം 27%) രോഗബാധിതരായി