Home Tags Ravichandran C

Tag: Ravichandran C

മണ്ടന്മാർ ഏതു രാജ്യത്തും സുലഭമാണ്

0
5 ജി ടവറുകളില്‍ നിന്ന് പുറപ്പെടുന്ന റേഡിയേഷന്‍ കാരണമാണ് കോവിഡ് വൈറസ് പടരുന്നതെന്ന ഗൂഡാലോചന സിദ്ധാന്തം വിശ്വസിച്ച് ഇംഗ്ണ്ടിലെ ബിര്‍മിഗ്ഹാമില്‍ വിശ്വാസതൊഴിലാളികള്‍ 5G ടവറുകള്‍ക്ക് തീയിട്ടു.

പണി തരുന്ന പ്രകൃതി !

0
This is a poster received. യുഗങ്ങള്‍തോറുംവരുമെന്ന് വയലാര്‍ പാടിയിട്ടുണ്ട്. അതുപോലെ ഒരോ നൂറ് വര്‍ഷംകൂടുമ്പോഴും കലണ്ടറും വാച്ചുംനോക്കി പ്രകൃതി/ഈശ്വര്‍/മക്രോണി/മുകളില്‍ ഇരിക്കുന്നവന്‍/താഴെകിടക്കുന്നവന്‍.... അങ്ങനെ ആരൊക്കയോ മനുഷ്യനെ കളി പഠിപ്പിക്കാന്‍ ദുരന്തങ്ങളും പരീക്ഷകളും അയക്കുന്നു എന്നതാണ് ഈ പോസ്റ്റര്‍ മുന്നോട്ടുവെക്കുന്ന ഡിങ്കോലാഫി

കൊറോണ ആഞ്ഞടിച്ചാൽ ഇന്ത്യയിൽ മരണനിരക്ക് എത്രയാകുമെന്നാണ് കണക്കുകൾ പ്രവചിക്കുന്നത് ? എന്തുകൊണ്ട് ഇറ്റലിയിൽ മരണനിരക്ക് കൂടി ?

0
യൂറോപ്പില്‍ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ന്. ഷി ജിന്‍പിംഗിന്റെ സ്വപ്‌നമായ

ലോക് ഡൌൺ അനിവാര്യമായ മരണങ്ങളുടെ നീട്ടിവയ്ക്കൽ മാത്രമാണോ ? കൊറോണയുടെ മരണനിരക്ക് എത്രയാണ് ?

0
ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ പൊതുശുചിത്വവും നല്ല ശീലങ്ങളും വഴി ജപ്പാന്‍ കോവിഡിനെ നിയന്ത്രിച്ചു എന്നവകാശപ്പെടുന്ന കുറെ വാട്‌സ് ആപ്പ് ഫോര്‍വാര്‍ഡുകള്‍ രാവിലെ കിട്ടുകയുണ്ടായി. എന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴിലും

എത്ര നാള്‍ ? എത്ര പേര്‍ ?

0
കോവിഡ് 19 നെ വിജയകരമായി നേരിടാന്‍ തുടര്‍ച്ചയായി 49 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും ആവശ്യമുണ്ടെന്ന് പറയുന്ന ഒരു പഠന റിപ്പോര്‍ട്ട്

അമേരിക്കന്‍ കോവിഡ്‌

0
മൂന്നാം ലോകയുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും ഒരു ഭാഗത്താണ്. മറുവശത്തുള്ളതാകട്ടെ ഒരു കുഞ്ഞന്‍ വൈറസും! ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. 1.24 ലക്ഷം രോഗികള്‍, മരണസംഖ്യ-2229

മനുഷ്യര്‍ നിരാഹാരം അനുഷ്ഠിക്കുന്നത് പോലെയാണ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ലോക്ക് ഡൗണ്‍

0
സര്‍വതും സ്തംഭിപ്പിച്ചുകൊണ്ട്‌ ഏറെ മുന്നോട്ടുപോകാനാവില്ല, ഒരു രാഷ്ട്രത്തെ യുദ്ധമില്ലാതെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണത്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഉള്‍പ്പടെ പലരും പരസ്യമായിതന്നെ ഇങ്ങനെ അഭിപ്രായപെടുന്നുണ്ട്.

പെട്ടിമുതല്‍ പെട്ടിവരെ

0
ലോക് ഡൗണ്‍ മൂലം ജനം ആകെ വിരസത തിന്നു ജീവിക്കുന്ന സമയമാണ്. ഭരണാധികാരികള്‍ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത പഴയ രാമായണം സീരിയല്‍(1987) വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങി

പ്രശ്‌നത്തെക്കാള്‍ മോശം പരിഹാരം?

0
ലോക്ക്ഡൗണ്‍ ഒരു പ്രദര്‍ശനമോ തപസ്സോ അല്ല. അന്ത്യത്തില്‍ ആരെങ്കിലും സംപ്രീതരായി വരം നല്‍കുന്ന ഏര്‍പ്പാടൊന്നുമില്ല. നന്നായി ചെയ്താല്‍ മാര്‍ക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവര്‍ത്തിക്കുന്ന രക്ഷാമാര്‍ഗ്ഗമാണത്.

സ്പാനിഷ് ഫ്ലൂ കൊന്നൊടുക്കിയത് ചെറുപ്പക്കാരെയായിരുന്നു, എന്നാൽ കൊറോണ വയസായവരെയും, എന്താണ് അതിന്റെ പിന്നിലെ രഹസ്യം ?

0
സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് മാസമായി സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ജനതയെ ഓര്‍ക്കുക.

അകലം, അച്ചടക്കം, ആത്മവിശ്വാസം

0
കൊറോണ വൈറസിന്റെ വ്യാപനം കഴിയുന്നത്ര ഒരു വീട്ടുമൃഗമായി തീരാന്‍ നമ്മോട് ആവശ്യപെടുന്നു. സഹജീവികളുമായി അകലംപാലിക്കുക എന്നത് അതിജീവന മന്ത്രമായി തീരുകയാണ്. എല്ലാവര്‍ക്കും വീട്ടിലിരിക്കാനാവില്ല എന്നത് ശരിയാണ്.

ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കാതെ പണിയെടുത്തു ജീവിച്ചൂടെ ഹോമിയോക്കാരെ (video)

0
ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കാതെ പണിയെടുത്തു ജീവിച്ചൂടെ ഹോമിയോക്കാരെ.. മുൻ ഹോമിയോ ഡോക്ടർ ആരിഫ് ഹുസൈനും പ്രൊഫസർ രവിചന്ദ്രൻ സി യും മുഖാമുഖം സംസാരിക്കുന്നു..ഗോ കൊറോണ ഗോ

കൊറോണ വൈറസിനെതിരെ ഇതിനകം പുറത്തിറങ്ങിയ പ്രാര്‍ത്ഥനകളില്‍ ഏറ്റവും മികച്ചത് കേന്ദ്രമന്ത്രി റാംദാസ് അത്താവാലയുടെതാണ്

0
Prayer Of The Year Go Corona! Corona Goooo! പുതിയ കൊറോണ വൈറസിന് എതിരെ ഇതിനകം പുറത്തിറങ്ങിയ പ്രാര്‍ത്ഥനകളില്‍ ഏറ്റവും മികച്ചത് കേന്ദ്രമന്ത്രി റാംദാസ് അത്താവാലയുടെതാണെന്ന് പറയാന്‍ പല കാരണങ്ങളുണ്ട്. First of all, അത്‌ വളരെ ലളിതമാണ്.

പുക മാത്രം !

0
പൊങ്കാലയ്ക്ക് പോകാന്‍ വണ്ടി വേണം, വള്ളം വേണം, അടുപ്പ് കൂട്ടാന്‍ കട്ടകള്‍ വേണം, എല്ലാ സൗകര്യങ്ങളും ഒരുക്കി കിട്ടണം.എല്ലാം സൗജന്യമാണെങ്കില്‍ ഉത്തമം, അതി ഉത്തമം പൊങ്കാല കഴിഞ്ഞാലുടന്‍ വീട്ടിലെത്താന്‍ സ്‌പെഷ്യല്‍ ബസ്സ് വേണം.ഗതാഗത തടസ്സം ഒഴിഞ്ഞു കിട്ടണം. പൊങ്കാല നടക്കുമ്പോള്‍ ആംബുലന്‍സ് പോലും ചലിക്കരുത്.നഗരം നിശ്ചലമാകണം എനിക്ക് 'സായൂജ്യ'മടയണം

ജാതിവാദത്തോട് ഐക്യപെടാനാവില്ല

0
വൈക്കോലില്‍ പുതച്ചു കിടക്കരുത്. മതത്തെയല്ല മറിച്ച് മതദര്‍ശനങ്ങളെയും മതരാഷ്ട്രീയത്തെയുമാണ് നാം വിമര്‍ശിക്കുന്നത്. ശാസ്ത്രീയവും യുക്തിസഹവുമായി വിശദീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നു. ഹിന്ദുവിനൊപ്പം കൂടി മുസ്ലീമിനെ അധിക്ഷേപിക്കാനോ ക്രിസത്യാനികള്‍ക്ക് ഒപ്പം കൂടി

‘ജനഗണമന’യിൽ ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ?

0
ദേശീയഗാനത്തിന്റെ വരികള്‍ എഴുതപ്പെട്ടത് സംസ്‌കൃതത്തിന്റെ അതിപ്രസരമള്ള 'തത്സമ'(Tatsama) ബംഗാളി ഭാഷയിലാണ്. ബംഗാളി അറിയാത്ത ഇന്ത്യക്കാര്‍ക്കുപോലും ഈ ഗാനം സുഗ്രാഹ്യവുമെന്ന് തോന്നിക്കുന്നുവെങ്കില്‍ അതിന്റെ മുഖ്യ കാരണം ഈ സംസ്‌കൃതസ്വാധീനമാവണം. 'ജനഗണ മന'യിലെ മിക്ക പദങ്ങളും ഭാരതത്തിലെ വിവിധ പ്രാദേശികഭാഷകളില്‍ ഏറെക്കുറെ സമാനമായ അര്‍ത്ഥത്തോടെ കടന്നുവരുന്നുണ്ട്.

പക്ഷമില്ലാഞ്ഞിട്ടല്ല മറിച്ച് പക്ഷം പിടിച്ചാല്‍ ‘പരിക്കേല്‍ക്കുമെന്ന’ ഭീതിയാണ്‌ നിക്ഷ്പക്ഷരെ ജനിപ്പിക്കുന്നത്

0
ലോകം കണ്ട പല പ്രമുഖ മതവിമര്‍ശകരും അജ്ഞേയവാദികളായിരുന്നു. നാസ്തികനായിരുന്ന ബുദ്ധനെപ്പോലും ആ ഗണത്തില്‍ കൂട്ടുന്നവരുണ്ട്. അജ്ഞേയവാദി (Agnostic or Agnostic atheist) ആയിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് പറയാറുണ്ട്.

ഗാന്ധിവിരുദ്ധത, ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, ദളിത് വിരുദ്ധത…ഇവയിൽ യുക്തിവാദികൾക്കും സംഘ്പരിവാറിനും ഒരേ സ്വരമോ ?

0
ഗാന്ധിജി ഹിന്ദുത്വവാദിയായിരുന്നു, സവർണ്ണ ചിന്താഗതിക്കാരനായിരുന്നു ..ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ പല പുരോഗമന-ദളിത് പ്രവർത്തകരും കാലാകാലങ്ങളായി പറഞ്ഞുപോന്നിട്ടുണ്ട്. പലരും അക്കാര്യം ബൂലോകത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

മതവിമര്‍ശനം നടത്താന്‍ നേരോംകാലോം നോക്കണം എന്ന അലിഖിത നിയമം കൊണ്ടുവരാനുള്ള ശ്രമം കുറെക്കാലമായി ശക്തമാണ്

0
മതവിമര്‍ശനം നടത്താന്‍ നേരോംകാലോം നോക്കണം എന്ന അലിഖിത നിയമം കൊണ്ടുവരാനുള്ള ശ്രമം കുറെക്കാലമായി ശക്തമാണ്. തല്‍പ്പര കേന്ദ്രങ്ങള്‍ വല്ലാത്ത ശുഷ്ടകാന്തി കാണിക്കുന്നു. സദാചാരപോലീസിനെക്കാള്‍ കടുത്ത ജാഗ്രത!

ഗാന്ധിയെ ഗോഡ്‌സെ കൊന്നതെന്തിന് എന്നതിനുത്തരം സംഘപരിവാർ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത്ര ലളിതമായി ആഴത്തിൽ വിശദീകരിക്കാൻ മറ്റാർക്കുമാവില്ല

0
എം കെ ഗാന്ധിയെ കൊന്നത് എന്തിന് ? എന്ന തലകെട്ടിൽ എഴുത്തുകാരനും അധ്യാപകനുമായ രവിചന്ദ്രൻ നടത്തിയ പ്രഭാഷണം ക്ഷമയോടെ കണ്ട് തീർക്കുകയായിരുന്നു ഇതുവരെ. എന്ത്‌കൊണ്ടാണ് ഗാന്ധിയെ ഗോഡ്‌സെ കൊന്നത് എന്നതിനുത്തരം സംഘപരിവാർ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത്ര ലളിതമായി-ആഴത്തിൽ വിശദീകരിക്കാൻ മറ്റാർക്കുമാവില്ല. സംഘപരിവാറിന്റെയും

പോളിയോ വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം

0
ലോകത്തിലെ ഏറ്റവും ആധികാരികമായ മെഡിക്കൽ ജേർണലുകളിൽ ഒന്നാണ് ലാൻസെറ്റ്. ലാൻസെറ്റിൽ 1998 ൽ വന്ന ഒരു വാർത്ത ഞെട്ടിക്കുന്നതായിരുന്നു. MMR വാക്സിൻ എടുത്ത കുട്ടികളിൽ ഓട്ടിസ്റ്റിക് എന്ററോ കോളിറ്റിസ് സിൻഡ്രോം ഉണ്ടാകാനുള്ള

സി രവിചന്ദ്രനെ സംഘപരിവാർ വിലയ്‌ക്കെടുത്തിട്ടുണ്ടോ ? ഈ പോസ്റ്റിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടോ ?

0
പൗരത്വ നിയമ വിഷയത്തിൽ നിങ്ങൾ ഒരു പ്രഭാഷണം കണ്ണടച്ച് കേക്കുകയാണ്. മുഴുവൻ പ്രഭാഷണത്തിനിടെ രണ്ട് മൂന്ന് തവണ "ഈ നിയമത്തിനെ താൻ അനുകൂലിക്കുന്നില്ല .... പക്ഷേ" എന്ന് അയാൾ (പതിഞ്ഞ ശബ്ദത്തിൽ അല്ലേങ്കിൽ മൂക്ക് ചീറ്റിക്കൊണ്ട് ) പറയുന്നുമുണ്ട്.

രവിചന്ദ്രനോട് ഏറ്റുമുട്ടി പലതവണ കാക്കി ട്രൗസർ കീറിയിട്ടും രാഹുൽ ഈശ്വറിന്റെ കൊലവെറി എന്തിന് ?

0
പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയം ആയിരുന്നു.. പല വേദികളിലും രവിചന്ദ്രൻ സി യുമായി ആശയപരമായി ഏറ്റുമുട്ടി ദയനീയം ആയി പരാജയപ്പെട്ടിട്ടും രാഹുൽ ഈശ്വർ എന്ന വ്യക്തിയെ വീണ്ടും വീണ്ടും രവിചന്ദ്രൻ സാറുമായി ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രേരിപ്പിക്കുന്ന കാരണം എന്താണ് എന്ന്

വാസ്തുനോക്കി സമയം കണ്ട് പൂജ നടത്തി പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചടുക്കുമ്പോഴും പൂജ, എന്ത് വന്നാലും ലവന്റെ കീശ നിറയും

0
വാസ്തുനോക്കി സമയം കണ്ട് പൂജ നടത്തി പണിത ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പേ പൂജ നടത്തിയതിനെ കുറിച്ച് ആഴത്തിലുള്ള വിമര്‍ശനങ്ങള്‍ കണ്ടു. പൂജയുടെ ലക്ഷ്യം തകര്‍ക്കലാണോ തകര്‍ക്കാതിരിക്കലാണോ എന്നൊക്കെയാണ് ചോദ്യശരങ്ങള്‍

മതങ്ങളെ പൊളിച്ചടുക്കുന്ന രവിചന്ദ്രൻ മതത്തിലേക്കോ ?

0
See the Screen shots in circulation. ഇത്തരം ബൗദ്ധിക പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വായിക്കുന്ന എല്ലാവരും ഇത് തമാശയോ കുസൃതിയോ ആയി കാണുന്നില്ലെന്നതിന്റെ തെളിവാണ്. ഈ സ്‌ക്രീന്‍ ഷോട്ടനുസരിച്ച് 2.9 K ലൈക്ക് ലഭിച്ച ഈ സാധനം 4.5 K ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മതേതരം മനോഹരം

0
1947 നവമ്പറിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും

പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍

0
പൗരത്വ ഭേദഗതി ബില്‍ ബി.ജെ.പി ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് 2016 ജൂലെ 15 നാണ് (http://prsindia.org/…/the-citizenship-amendment-bill-2016-4…). രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ നിയമം ആയില്ല.

കുടിയേറ്റചരിത്രം മനുഷ്യചരിത്രം

0
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രക്ഷോഭം ഹിംസാത്മകവും വര്‍ഗ്ഗീയവുമാകുന്നത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്. തീവ്ര കുശിനി ഗ്രൂപ്പുകളാണ് ജനാധിപത്യ രീതിയില്‍ നടക്കേണ്ട പ്രക്ഷോഭത്തെ വഴിതിരിച്ചു വിടുന്നത്. കടുത്ത മതവാദികള്‍പോലും സെക്കുറിസത്തിന് വേണ്ടി ബാറ്റ് ചെയ്യുന്നു എന്നതാണ് പ്രക്ഷോഭത്തിന്റെ പ്ലസ്.

പൗരത്വബില്ലും ഭരണഘടനയും

0
പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ

ദൈവത്തെ മാത്രം ഭയക്കുന്നവരെ നമ്മൾ ഭയക്കണം

0
ദൈവത്തെ മാത്രമേ ഭയമുള്ള എന്ന് പറയുന്നവരെ ഭയക്കണം. ലാദനും സവാഗിരിയും ബാഗ്ദാദിയും ദൈവത്തെ മാത്രം ഭയന്നവരായിരുന്നു. മനുഷ്യവികാരങ്ങളും നിലപാടുകളും പ്രസക്തമാകുന്നത്