Home Tags Ravichandran C

Tag: Ravichandran C

വീണാലും നേട്ടം ?

0
ഇന്നലെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍

നിരപരാധികളുടെ നിലവിളികള്‍

0
കഴിഞ്ഞ ഒരു വര്‍ഷം (2018-19) രജിസ്റ്റര്‍ ചെയ്യപെട്ട പോക്‌സോ കേസുകളില്‍ (കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച) നാലായിരത്തിലധികം വ്യാജ കേസുകള്‍!

നിഷിദ്ധസംഗമം (incest) കുറ്റകരമോ ?

0
നിഷിദ്ധസംഗമം അല്ലെങ്കില്‍ അഗമ്യഗമനം (incest or consanguineous sex) സ്വതന്ത്ര ചിന്തയുടെ ഭാഗമാണോ എന്ന് ചോദിച്ചാല്‍ ലോകത്തില്‍ മനുഷ്യചിന്തയുടെ പരിധിയില്‍ വരുന്ന എല്ലാ കാര്യങ്ങളും സ്വതന്ത്രചിന്തയുടെ ഭാഗമാണ്

ഹെലനും സീതയും

0
വാത്മീകി രാമായണത്തിന്റെ ഗ്രീക്ക്ബന്ധവും സുവിദമാണ്. ഹോമര്‍ രചിച്ച ഗ്രീക്ക് മഹാകാവ്യമായ 'ഇലിയഡി'ന്റെ ഇതിവൃത്തം വാത്മീകി രാമായണത്തില്‍ അനുകരിച്ചിട്ടുണ്ട്. ട്രോയ്‌ രാജകുമാരനായ പാരീസ് ഗ്രീസിലെ മെനലോസിന്റെ

പല രാമായണം, മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്

0
രാമായണങ്ങള്‍ നിരവധിയാണ്. മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്. കവിക്കും കാലഘട്ടത്തിനും ഭാഷയ്ക്കും അനുസരിച്ച് പ്രദേശങ്ങള്‍ തോറും അതിന് പുനര്‍വ്യാഖ്യാനങ്ങളുണ്ട്. യാഥാര്‍ത്ഥ രാമായണം ഏതാണെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഏതാണ് വേണ്ടത് എന്ന മറുചോദ്യമാണ് ഉത്തരം.

ഇന്ത്യന്‍ പീനല്‍കോഡും സി.ആര്‍.പി.സി യുമൊക്കെ എത്രയോ തവണ പരിഷ്‌കരിക്കപ്പെട്ടു, പക്ഷെ അപ്പോഴും മതചില്ലകളില്‍ തൊട്ടില്ല

0
1920 കളില്‍ ആര്യസമാജക്കാരും പഞ്ചാബിലെ മുസ്ലീങ്ങളും തമ്മിലുണ്ടായ മതസ്പര്‍ദ്ധയാണ് IPC 295 A യ്ക്ക് കാരണമായത്. അക്കാലത്ത് 153 A മാത്രമാണ് നിലവിലുണ്ടായിരുന്നത്. ആര്യസമാജത്തിലെ ഭാരതീയ ഹിന്ദു ശുദ്ധി മഹാസഭാ മതംമാറിയവരെ

മതംപൊട്ടിയ നിയമങ്ങള്‍

0
സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തോടെ ശബരിമലദര്‍ശനം നടത്താന്‍ തുനിഞ്ഞ പല യുവതികളെയും മതാനിന്ദാ നിയമം എറിഞ്ഞുവീഴ്ത്തുന്നത് നാം കണ്ടു.

ഹിന്ദുമതവും ഹിന്ദുത്വയും തമ്മില്‍ വ്യത്യാസമുണ്ടെന്ന നുണയിലൂടെയാണ് സംഘപരിവാര്‍രാഷട്രീയം മുന്നേറ്റം നടത്തുന്നത്

0
ഭഗവദ്ഗീത, ജ്യോതിഷം, യോഗ, അദ്വൈതം, സനാതനത്വം, വര്‍ണാശ്രമം, ദേവീദേവന്‍മാര്‍, അവതാരസങ്കല്‍പ്പം, ജാതിവ്യവവസ്ഥ, മോക്ഷം, പുനര്‍ജന്മം, പുണ്യഭൂമി.... തുടങ്ങിയ ആശയങ്ങളാണ് ഹിന്ദുമതത്തെയും ഹിന്ദുത്വയേയും ഒരുപോലെ താങ്ങി

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് കൊടുത്തത് ആരാണ്?

0
പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി പിറക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്?

മാനവികതയോ യാഥാര്‍ത്ഥ്യമോ പ്രധാനം?

0
മാനവികത (humanism) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാനുഷ്യന്റെ സ്വതവേ ഉള്ള ഗുണങ്ങളും സ്വഭാവങ്ങളുമാണെങ്കില്‍(traits and characteristics) മനുഷ്യന്‍ ആകുമ്പോള്‍ തന്നെ അത് ലഭിക്കുന്നുണ്ട്-

നിങ്ങളെ മതത്തില്‍ പെടുത്തുന്നത് നിങ്ങളല്ല മറിച്ച് സമൂഹമാണ്

0
നാസ്തികര്‍ മതംപറയുന്നവരല്ല, അവര്‍ മതത്തെ സദാസമയവും പ്രകീര്‍ത്തിക്കുന്നില്ല, മതം ജീനുകളില്‍ ഉണ്ടെന്ന് പറയുന്നില്ല. നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അവര്‍ മതത്തിന് വിരുദ്ധമായ പ്രചരണം നടത്തുന്നവരാണ്.

ആനയും ഉറുമ്പും ഒരു മാർക്സിസ്റ്റ്‌ വിമർശനമല്ല

0
രവിചന്ദ്രൻ സാറിന്റെ ആനയും ഉറുമ്പും ഒരു മാർക്സിസ്റ് വിമർശനം ആയാണ് മിക്കവാറും ചർച്ച ചെയ്യപ്പെടുന്നത്. അതൊരു നിസാരവത്കരിക്കലായാണ് അനുഭവപ്പെടുന്നത് .

അസിയയെ തൂക്കികൊല്ലണം എന്നലറികൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ. അക്ഷരാഭ്യാസമില്ലാത്തവര്‍ മുതല്‍ ഗവേഷണബിരുദധാരികള്‍വരെ അവര്‍ക്കിടയിലുണ്ടാവും

0
അയല്‍ക്കാരികളായ മുസ്‌ളീം സ്ത്രീകളുമായുള്ള വാക്കുതര്‍ക്കത്തിനിടെ ഇസ്‌ളാംവിരുദ്ധപരാമര്‍ശങ്ങള്‍ നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന്

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കൊണ്ട് ആര്‍ക്കാണ് നേട്ടം?

0
ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്.

പ്രാദേശികമായ അതിജീവനം

0
എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി സെന്ററുകളും സ്റ്റേഡിയങ്ങളും ഉണ്ടാകണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. കേരളത്തിലെ ഒട്ടു മിക്ക പഞ്ചായത്തുകളിലും ഈ രണ്ട് സൗകര്യങ്ങളും ഉണ്ടാവും എന്ന് സങ്കല്‍പ്പിക്കാം. പക്ഷെ അവയുടെ നിലവിലുള്ള അവസ്ഥ എന്താണ്?

ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും

0
ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും. അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല.

ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?

0
ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?മതാന്ധവിശ്വാസങ്ങളില്‍ പലതും ഈ നിലവാരത്തിലുള്ളവയാണ്.