പാകിസ്താനിലേക്ക് ഭാരതം അയച്ച ആദ്യത്തെ ‘അജ്ഞാതൻ’, രവീന്ദർ കൗശിക്കെന്ന ബ്ലാക്ക് ടൈഗറിന്റെ കഥ

ഇംഗ്ലീഷ് സിനിമകളിലെ ജയിംസ്ബോണ്ടിനെ വെല്ലുന്ന ചാരന്മാർ നമ്മുടെ രാജ്യത്തെ ചാര സംഘടനയായ റോയിൽ ഉണ്ടായിട്ടുണ്ട്.