Travel2 months ago
റായൽസീമയിലെ സൂര്യകിരണങ്ങൾ…
റായൽസീമയിലെ സൂര്യകിരണങ്ങൾ നിഖിൽ വേണുഗോപാൽ എഴുതിയ യാത്രാവിവരണം * നിങ്ങൾ എന്നാണ് ആദ്യമായി കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്തത്? ആദ്യമായി കേരളസംസ്ഥാനം വിട്ട് പുറത്തു വന്നപ്പോൾ കണ്ട കാഴ്ചകൾ നിങ്ങളെ എങ്ങിനെ സ്വാധീനിച്ചു എന്ന് ഓർക്കുന്നുണ്ടോ?...