Home Tags Recession in india 2019

Tag: recession in india 2019

നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും എന്ന സത്യം 2019 അവസാനത്തോടെ നിങ്ങൾക്ക് മിക്കവർക്കും ബോധ്യമായികാണും...

0
ഞാൻ പറയുന്ന പലകാര്യങ്ങളും നിങ്ങൾ പലർക്കും വ്യക്തമായി മനസിലാക്കണം എങ്കിൽ ശരാശരി 3 വർഷം എടുക്കും. അത് എന്റെയോ നിങ്ങളുടെയോ കുഴപ്പം കൊണ്ടല്ല വീക്ഷണത്തിലെ വ്യത്യാസം കൊണ്ടാണ്.

ഇന്ത്യ സാമ്പത്തിക തകർച്ചയിലേക്കോ ?

0
സാമ്പത്തിക മാന്ദ്യം (Recession) ഉണ്ടാകുമ്പോൾ വളർച്ചാ നിരക്കും അതോടൊപ്പം പണപ്പെരുപ്പവും കുറയും. സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ആയി സാമ്പത്തിക ഉത്തേജന പാക്കേജുകൾ നടപ്പാക്കുമ്പോൾ ആദ്യം വളർച്ചാ നിരക്കും

32 ലക്ഷം ജനസംഖ്യയുള്ള മംഗോളിയയ്ക്കു ഇന്ത്യൻ പ്രധാനമന്ത്രി അന്ന് പ്രഖ്യാപിച്ചത് 6400കോടി, ഇങ്ങനെ അനവധി ധൂർത്തുകളുടെ ഫലമാണ് ഇന്നത്തെ...

0
ഈ ചിത്രം എല്ലാവർക്കും ഓർമ്മയുണ്ടാകും .2015 ൽ നരേന്ദ്രമോദി എന്ന ഇന്ത്യൻ പ്രധാന മന്ത്രിയുടെ മംഗോളിയ സന്ദർശനം . ഈ രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്നു അദ്ദേഹം. ആയതിനാൽ തന്നെ നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് മംഗോളിയ വലിയ സ്വീകരണം ഒരുക്കി .

ഈ പോസ്റ്റ് വായിച്ചിട്ടു തുറിച്ചു നോക്കണ്ട, നിങ്ങളൊക്കെ തന്നെയാണ് ഇവരെ തിരഞ്ഞെടുത്തത്

0
" മൂന്ന് സിനിമകളുടെ കളക്ഷൻ 120 കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. അത് സമ്പദ് വ്യവസ്ഥയ്ക്ക് കുഴപ്പമൊന്നുമില്ല എന്നതിൻ്റെ തെളിവാണ് " - രവി ശങ്കർ പ്രസാദ്

ഇന്ത്യയിൽ തൊഴിൽ നഷ്ടപെട്ട 3 കോടി മനുഷ്യരുടെ കാര്യം ചോദിക്കുമ്പോൾ അവർ പാകിസ്ഥാന്റെ കാര്യം ആണ് പറയുന്നത്

0
ബാങ്കിംഗ്, സാമ്പത്തിക രംഗം, ഓഹരി, കറൻസി വിപണി, ഇൻഡസ്ട്രിയൽ ട്രെൻഡ് എന്നിവയിൽ പോസ്റ്റുകൾ ഇടുമ്പോൾ ഇത് തേങ്ങയാണോ മാങ്ങയാണോ അതോ കൊത്തചക്കയാണോയെന്നു പോലും അറിയാത്ത കുറേയാളുകൾ ഒളിയമ്പ് എയ്ത് സന്തോഷിക്കുന്നത് കാണാം.

ആറു മാസത്തിനുള്ളിൽ ജനം തെരുവിൽ ഇറങ്ങും എന്നു സുബ്രഹ്മണ്യം സ്വാമി പറയുമ്പോൾ എനിക്കങ്ങനെ തള്ളിക്കളയാൻ പറ്റുന്നില്ല

0
ബിജെപി യുടെ സ്വന്തം എംപി തുറന്നു പറയുന്നു... സമ്പദ്ഘടന തകർന്നടിയുന്നു,ഇങ്ങിനെ പോയാൽ അടുത്ത മാർച്ചിനകം ഒട്ടനവധി പ്രചാരണ തന്ത്രങ്ങളാൽ കെട്ടിപ്പൊക്കിയ മോദി എന്ന വിഗ്രഹം തെരുവിൽ പിച്ചിച്ചീന്തപ്പെടും

ബാങ്ക് ലയനം ബാങ്കിങ് മേഖലയുടെ തകർച്ചയുടെ ബാക്കിപത്രമാണ് എന്ന സത്യം ക്രമേണ പുറത്തുവരും

0
കേവലം 45,034 രൂപാ ശരാശരി തുക ഉള്ള മുദ്രാ വായ്പാ പദ്ധതി രാജ്യത്ത് തൊഴിൽ ഇല്ലായിമ കുറയ്ക്കാൻ ഉള്ള പദ്ധതി ആയി കാണാൻ കഴിയില്ല എന്ന് പറഞ്ഞ എന്നെപോലുള്ളവരോട് എവിടെ ഡേറ്റാ...

ഒരു ജനാധിപത്യ വ്യവസ്ഥിതിതിയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെ മൂടി വെക്കുകയല്ല വേണ്ടത്

ഹിറ്റ്ലർക്കെതിരേ പണ്ട് നാസി ജർമനിയിൽ വലിയ പടപ്പുറപ്പാട് ഉണ്ടായത് സ്വന്തം സൈന്യത്തിൽ നിന്ന് തന്നെയായിരുന്നു. ആഭ്യന്തര സംഘർഷങ്ങളെ ഒതുക്കാൻ 'വാൽക്കിരി' എന്ന് ഹിറ്റ്ലർ തന്നെ പേരിട്ടിരുന്ന സൈനിക മുറയെ ജർമൻ സൈനിക ഓഫീസർമാർ ഹിറ്റ്ലറെ തന്നെ അട്ടിമറിക്കാൻ വേണ്ടി ഉപയോഗിച്ചു.

ഈ കോണോൻ പുരപ്പുറത്ത് കിടക്കട്ടെ !

0
71000 കോടീ രൂപ റഷ്യയ്ക്ക് ഇന്ത്യ സഹായിക്കുമെന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെ വോഡി സ്റ്റോക്കിലെ 5 മത് എക്കണോമിക്കൽ ഫോറത്തിന്റെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു

ഷവറിനു ചുവട്ടിൽ ഉടുമുണ്ടഴിച്ചു കുളിക്കുന്നവർ വാതിലടക്കണം

0
രൂപയുടെ മൂല്യം കുറഞ്ഞ സ്ഥിതിക്കു വിനിമയ നിരക്കിൽ പ്രവാസികൾക്ക് അല്പം മെച്ചം തോന്നാമെങ്കിലും പെട്ടെന്നു കൊടുത്തു തീർക്കാവുന്ന ഒരിടപാടു അതു കൊണ്ടു കൊടുത്തു വീട്ടാമെന്നല്ലാതെ കാശു പണമായോ ഡെപ്പോസിറ്റ് ആയോ കരുതി വെക്കുന്നതു ബുദ്ധി മോശമായേക്കും

ഒരിക്കൽക്കൂടി മന്മോഹൻ സിങ്ങ് ആഞ്ഞടിച്ചിട്ടുണ്ട് മോദി സർക്കാരിനെതിരെ

0
ജി.ഡി.പി 5% എന്നത് സൂചിപ്പിക്കുന്നത് സുദീർഘമായ ഒരു മാന്ദ്യത്തിൻ്റെ നടുവിലാണ് നമ്മളെന്നാണ്. ഇന്ത്യയ്ക്ക് ഇതിനെക്കാൾ വേഗത്തിൽ വളരാൻ കഴിയുമായിരുന്നു. പക്ഷേ മോഡി സർക്കാരിൻ്റെ ഓൾ റൗണ്ട് മിസ് മാനേജ്മെൻ്റ് ഈ മെല്ലെപ്പോക്കിനിടയാക്കി

സാമ്പത്തികമാന്ദ്യം സർക്കാർ മറച്ചുപിടിക്കുന്നുവോ?

0
ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഗ്രാമങ്ങളിൽ ആണ് കഴിയുന്നത് അതിനാൽ വാഹന വിപണിയിലും മറ്റും ഉണ്ടായ തിരിച്ചടികൾ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ വലുതായി

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നടിയുമോ?

അടുത്ത കാലത്തായി പല ചെറുകിട-വൻകിട സംരംഭങ്ങളും പൂട്ടി പോവുകയാണ്. പല ഫീൽഡിൽ ഉള്ള കമ്പനികളും നഷ്ടത്തിലാവുകയാണ്. പണ്ടും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നൂ.

കരുതൽ ധനം അംബാനിമാരെ രക്ഷിക്കാനെങ്കിൽ ഇന്ത്യ വളരെ വേഗം മറ്റൊരു അർജന്റീന ആയിമാറും

0
അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള മിക്ക കമ്പനികളുടെയും ഓഹരികൾ ഒര് വർഷം മുമ്പ് ഉള്ള നിലയെക്കാൾ വളരെ മോശമായ നിലയിലാണ് ഇപ്പോൾ

സാമ്പത്തികമാന്ദ്യം കെട്ടുകഥയോ ?

0
അനുകൂലമായ ഒരു സാഹചര്യം ഇന്ത്യൻ വാഹന വിപണിയിൽ ഇല്ലെങ്കിൽ Kia യും MG യും ഒക്കെ ഇൗ സമയത്ത് തന്നെ ഇന്ത്യൻ വിപണിയിലേക്ക് കടന്ന് വരുമോ?

ഒന്നര ലക്ഷം കോടി രൂപക്ക് രാജ്യം റിസർവ് ബാങ്കിന്റെ മുന്നിൽ കൈനീട്ടി നിൽക്കുന്നു !

0
ഒൻപതര ലക്ഷം കോടിയാണ് ഇപ്പോൾ RBI. യുടെ കരുതൽ ധനം..  അതായത് രാജ്യത്തിന്റെ വിത്ത്.. വർഷങ്ങളായി ഒൻപത് ലക്ഷത്തിൽ ബാലൻസ് ചെയ്ത് നിൽക്കുകയായിരുന്നു എന്നാണ് വാർത്തകൾ..  അതിൽ കൂടുതൽ വന്നാൽ അത്രേം പണം രാജ്യത്തിന് കൈമാറണം എന്നാണ് ആഗോള ചട്ടം