Home Tags Reema kallingal

Tag: reema kallingal

ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമ എന്നാൽ വിമർശനങ്ങൾക്ക് അതീതമാണെന്ന് ചിന്തിക്കുന്നവരുടെ സൈബർ ബുള്ളിയിങ്ങിന്റെ നിലവാരം മനസ്സിലാക്കാമല്ലോ

0
നടി റിമ കല്ലിങ്ങൽ ഒരു മധ്യ വർഗ കുടുംബത്തിലെ തീൻ മേശയിൽ പോലും ഉണ്ടാവുന്ന സ്ത്രീ പുരുഷ അസമത്വത്തെ സ്വന്തം അനുഭവത്തിൽ നിന്നു സംസാരിച്ചപ്പോൾ

മമ്മൂട്ടിയെ ചൊറിഞ്ഞ വാര്യർക്ക് ആരാധികയുടെ തകർപ്പൻ മറുപടി

0
കരുണ ഫണ്ട് വിവാദത്തിൽ സംവിധായകൻ ആഷിക് അബുവിനെതിരെ ആരോപണം ഉന്നയിച്ച സന്ദീപ് വാര്യർ അതെ വിഷയത്തിൽ മറുപടി പറയണം എന്നാവശ്യപ്പെട്ടു മമ്മൂട്ടിയെയും ചൊറിഞ്ഞപ്പോഴാണ് സുജ എന്ന ആരാധിക മറുപടിയുമായി രംഗത്തുവന്നത്. സുജയുടെ കുറിപ്പ് വായിക്കം

ഒരു സിനിമയ്ക്ക് ഇരുപത്തഞ്ചും, അമ്പതും ലക്ഷം സംവിധാനത്തിനും, അഭിനയത്തിനുമൊക്കെ വാങ്ങുന്ന ആഷിക്കിന്റെ കുടുംബം നക്കാപ്പിച്ചാ തുകയായ 6.22 ലക്ഷം...

0
ഒരു സിനിമയ്ക്ക് ഇരുപത്തഞ്ചും,അമ്പതും ലക്ഷം സംവിധാനത്തിനും, അഭിനയത്തിനുമൊക്കെ വാങ്ങുന്ന ആഷിക്കിന്റെ കുടുംബം നക്കാപ്പിച്ചാ തുകയായ 6.22 ലക്ഷം രൂപ വെട്ടിക്കുമെന്ന് കരുതാൻ വയ്യ. കരുണയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്

ആഷിഖ് അബു പ്രസ്തുത പണം പുട്ടടിച്ചു എന്ന അഭിപ്രായമൊന്നുമിഇല്ല, എങ്കിലും അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ ദുരൂഹമാണ്

0
സണ്ണി ലിയോണിന് സുരക്ഷയൊരുക്കാനും, ചുണ്ടനക്കി പാട്ടുപാടുന്ന ലാലേട്ടന് കോടികൾ നൽകാനും, മന്ത്രി പുംഗവന്മാരുടെയും ഉദ്യോഗസ്ഥ മേലാളന്മാരുടെയും വീട്ടിലേക്ക് പച്ചമീൻ മേടിക്കാൻ വരെ കോടിക്കണക്കിനുള്ള നികുതിപ്പണമെടുത്ത് അമ്മാനമാടുന്ന നാട്ടിൽ.ഇതാ ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകാമെന്ന പേരിൽപോലും

ദുരിതാശ്വാസ ഫണ്ട് വിഷയത്തിൽ ആഷിഖ് അബു ഹൈബി ഈഡന് എഴുതിയ കത്ത്

0
ആളുകൾ പലതും മറക്കുന്നത്, ചിലതൊക്കെ മറയ്ക്കാൻ ഉള്ളപ്പോളാണ്... പലരുടെയും തെറ്റിദ്ധാരണ അതൊരു പ്രളയ ദുരിതാശ്വാസ പരിപാടി ആണെന്നുള്ളതാണ്. ഒന്നു വായിച്ച് നോക്കുന്നത് നല്ലതാണ്. ഈ പണം late ആയി ആണ് നല്കിയതെങ്കിൽ അത് ഒരു operational delay മാത്രമാണ് എന്ന് തോന്നി. അതിനു ആഷിഖ് ന്റെ പേര് മാത്രം ഉപയോഗിച്ചു കണ്ടതിൽ വേറൊന്നുമില്ല എന്ന് കരുതുന്ന നിഷ്കളങ്കർ പ്ലീസ് സ്റ്റെപ് ബാക്ക്

റിമയും ആഷിക്കും പണം പിരിച്ച് പുട്ടടിച്ചെന്ന ആരോപണം; കാള പെറ്റെന്നുകേട്ടപ്പോൾ കയറെടുത്ത സന്ദീപ് വാര്യർക്ക് മറുപടി

0
പ്രിയം നിറഞ്ഞ കൂട്ടുകാരേ...എല്ലാവർക്കും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഹാർദ്ദമായ സ്നേഹാദരങ്ങൾ! 2019 നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ കൊച്ചി രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച്‌ 'കരുണ' എന്ന പേരിൽ ഒരു ലൈവ്‌ മ്യൂസിക്കൽ കൺസർട്ട്‌ അവതരിപ്പിച്ച്കൊണ്ടാണു കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ(KMF)നിലവിൽ വരുന്നതും അതിന്റെ പ്രവർത്തനപരിപാടികൾക്ക്‌ സമാരംഭം കുറിക്കുന്നതും‌!

ഒരു “ചരക്കിന് ” മാവോയിസ്റ്റാകാൻ കഴിയുമായിരിക്കും, മലയാള സിനിമ അതാണു പറയുന്നത്

0
പത്രവാർത്തകളിലൂടെയാണ് മാവോയിസ്റ്റ് എന്ന വാക്ക് കേൾക്കുന്നത്. നല്ല രസം പിടിച്ച് വായിക്കാൻ തക്ക റീഡബിലിറ്റിയുള്ള ഹേഡ്കുട്ടൻപിള്ള സാഹിത്യമാണതെന്ന് ഇന്നും മനസിലായിട്ടില്ല.

ആണത്ത ആഘോഷങ്ങൾ

0
ആണാഘോഷങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ വീട്ടിലൊക്കെയും സ്ത്രീകളുണ്ട്, പക്ഷേ അവരിൽ എത്രപേർ പോവുമ്പോൾ അവരെ കൂടെ കൂട്ടും?