Home Tags Rejeesh Palavila‎

Tag: Rejeesh Palavila‎

കേരളത്തിൽ പോലും വനവിസ്തൃതി വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ, അപ്പോഴാണ് പരിസ്ഥിതിക്കാരുടെ രോദനം

0
'പരിസ്ഥിതി മെരിച്ചു'' എന്ന് പറഞ്ഞാൽ കേരളത്തിൽ കയ്യടിക്കുന്ന ഒരു മധ്യവർഗ്ഗ പൊതുബോധമുണ്ട്. പരിസ്ഥിതിക്ക് വേണ്ടി ഒരു ദയയും ഇല്ലാതെ കരയുക

അത്രയേറെ മധുരമായ ഒരു ചിത്രം..നന്ദി ഫ്രാൻസിസ് മാർപ്പാപ്പ

0
ജീവിതത്തിൽ എപ്പോഴെങ്കിലും 'ഹോളോകോസ്റ്റ്' എന്ന് കേൾക്കുകയോ അതിനെക്കുറിച്ച് വായിക്കുകയോ ചെയ്യാത്തവർ വംശവെറികളുടെ കിരാതമായ രാഷ്ട്രീയ പരിണാമങ്ങൾ മനസ്സിലാക്കാതെ പോകുന്നവർ മാത്രമായിരിക്കും.ചരിത്രത്തിൽ

ഈ ചിത്രം ഹാദിയ വിഷയത്തിൽ നഞ്ചു കലക്കിയവരെയും നാരങ്ങാവെള്ളം കലക്കിയവരെയും അടിച്ചുപുറത്താക്കുന്നുണ്ട്

0
ഇത് ഹാദിയയുടെ ഇസ്‌ലാമിന്റെയോ മാതാപിതാക്കളുടെ ഹിന്ദുത്വത്തിന്റെയോ മഹത്ത്വമല്ല.അച്ഛനും അമ്മയും മകളും തമ്മിലുള്ള തമ്മിലുള്ള വിലമതിക്കാനാവാത്ത

ഈ സംഭവം വായിച്ചു കരയുന്നതിൽ ഭൂരിഭാഗവും അന്ധവിശ്വാസികൾ തന്നെയാണ്

0
കണ്ണുകളും കാതുകളും ഇല്ലാതിരുന്നെങ്കിൽ എന്ന് തോന്നി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നുള്ള വാർത്ത കേട്ടപ്പോൾ. 27ഉം 22ഉം വയസ്സുള്ള രണ്ടു പെണ്മക്കളെ അച്ഛനമ്മമാർ ഡംബൽസ്‌ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്രേ

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു എന്ന് തോന്നുന്നവർക്ക് ദേ ,സാറാ ഗിൽബെർട്ടിനോടും സഹപ്രവർത്തകരോടും പറയാം

0
വാക്സിൻ ഗവേഷണ ചരിത്രത്തിൽ അഭൂതപൂർവ്വമായി പത്തുമാസംകൊണ്ട് മൂന്നു ഘട്ട പരീക്ഷണങ്ങളും പൂർത്തിയാക്കി

ഇന്ത്യക്കാർക്ക് കേരളത്തിൽ വരാൻ പത്മനാഭന്റെ ‘H1B’ ഉൾപ്പടെയുള്ള വിസകൾ വേണ്ടിവന്നില്ല എന്ന് ഓർക്കാൻ കൂടിയുള്ളതാണ് കേരളപ്പിറവി

0
രാജവാഴ്ചകളുടെ സുദീർഘമായ ഭാവിക്കുവേണ്ടി സങ്കീർണ്ണമായ ആത്മബന്ധമായിരുന്നു പല രാജാക്കന്മാരും ബ്രിട്ടീഷുകാരുമായി സ്ഥാപിച്ചത്.ചരിത്രകാരനായ ബാര്ബറ രാമുസാക് അത്തരം രാജാക്കന്മാരെക്കുറിച്ച്

ഉത്തർപ്രദേശ് പോലീസ് എന്ന ഗുണ്ടാസംഘം രാജ്യത്തിനാകെ അപമാനമാണ്

0
ഉത്തർപ്രദേശ് പോലീസ് എന്ന ഗുണ്ടാസംഘം രാജ്യത്തിനാകെ അപമാനമാണ്.കേട്ടുകേൾവിയുണ്ടോ ഇങ്ങനെ ഒരു സംഭവം ലോകത്തെവിടെയെങ്കിലും.ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി ദാരുണമായി കൊല്ലപ്പെട്ട

സർക്കാർ ജോലിക്കു കിട്ടുന്ന പ്രിവിലേജിന്റെ മനഃശാസ്ത്രം അന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുക വിവാഹകമ്പോളങ്ങളിലാണ്

0
ജോലി ഇല്ലായ്മയാണ് മരണകാരണം എന്ന് സൂചിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഒരു യുവാവ് ആത്മഹത്യ ചെയ്ത ദാരുണമായ വാർത്ത വായിച്ചു.അദ്ദേഹം ഉൾപ്പെട്ടിരുന്ന പിഎസ്സ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യപ്പെട്ടതിന്റെ നിരാശയാണ്

വാഴ്ത്തപ്പെടുന്ന പുതിയ ഭട്ട്

0
ഏതോ ക്ഷേത്രപരിസരമാണ് പശ്ചാത്തലമെന്നു തോന്നുന്നു.ചെറിയ ഒരു മണ്ഡപം,അതിൽ ഒരു വലിയ കസേരയിൽ കുലപുരുഷന്റെ വേഷത്തിൽ ഭാവത്തിൽ ഒരു സോ കോൾഡ് ഭട്ട് .മുന്നിൽ നിറയെ കൊച്ചുകുട്ടികൾ.ഭയഭക്തിയോടെ

മനുസ്മൃതി ഭരണഘടനയാക്കിയ അനന്തപുരിയുടെ നീചൻ, അഥവാ രാജാവ് നഗ്നനായിരുന്നു

0
രാജഭക്തന്മാരുടെ ധാരാളം പോസ്റ്റുകൾ സുപ്രീംകോടതി വിധിയെ സംബന്ധിച്ച് വിളംബരഘോഷയാത്രകൾ നടത്തുന്നത് കാണുന്നു.തലക്കരവും മുലക്കരവും തടിക്കരവും താടിക്കരവും മീശക്കരവും തുടങ്ങി പരശ്ശതം നികുതികൾ ചുമത്തി

ദൈവത്തെ ട്രോളുന്നവരോട് ..

0
അണ്ഡകടാഹങ്ങളെ സൃഷ്‌ടിച്ച കരുണാനിധിയും ജയലളിതയുമായ ദൈവമാണ് നിങ്ങളെന്ന് ഒന്ന് സങ്കൽപ്പിക്കുക. തേങ്ങയിൽ വെള്ളം നിറയ്ക്കുന്നത് മുതൽ കടലിൽ ഉപ്പ് കലക്കുന്നതുവരെയുള്ള സകലമാന ജോലികളും വള്ളിപുള്ളിതെറ്റാതെ

ആനയെന്ന വന്യമൃഗം മനുഷ്യർക്കും അവരുടെ ദൈവങ്ങൾക്കുംവേണ്ടി സഹിക്കുന്ന സാഹസങ്ങൾ ചെറുതല്ല

0
ഉദരത്തിൽ ഒരു കുഞ്ഞുജീവനോടെ മരണപ്പെട്ട ആ കാട്ടാനയുടെ ഓർമ്മ അങ്ങേയറ്റം നൊമ്പരപ്പെടുത്തുന്നതാണ്.ആ നൊമ്പരം കാണുന്നവർ ഇഞ്ചിഞ്ചായി മരിക്കുന്ന കേരളത്തിലെ നാട്ടാനകളെക്കുറിച്ചും

പാമ്പുകടി കൊലപാതകം പോലെ കന്യാസ്ത്രീയുടെ കൊലപാതകവും തെളിയിക്കണം

0
കൊല്ലത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകൾ അഴിക്കുന്നതിൽ നാൾവഴികളിൽ സ്തുത്യർഹമായ നീക്കങ്ങളാണ് കേരളാ പോലീസ് നടത്തിയിരിക്കുന്നത്.

അണ്ടിയാപ്പീസുകളുടെ’ നാട്ടിൽ നിന്ന് അഭിമാനത്തോടെ

0
ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന കൊല്ലം ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഒരുകാലത്തെ പ്രഭാത കാഴ്ച ചോറ്റുപാത്രങ്ങളും കയ്യിലേന്തി ധൃതിയിൽ നടന്നുപോകുന്ന അമ്മമാരായിരുന്നു

എന്റെ ഹോമിയോ ചായാന്വേഷണ പരീക്ഷണങ്ങൾ

0
ഇന്ന് രാവിലെ ചായ തയ്യാറാക്കിയപ്പോൾ പതിവിലും വ്യത്യസ്തമായി ചില പരീക്ഷണങ്ങൾ നടത്താൻ ഞാൻ തീരുമാനിക്കുകയായിരുന്നു.സാധാരണ ചെറിയ രണ്ടു സ്പൂൺ പഞ്ചസാരയാണ് ഞാൻ തയ്യാറാക്കുന്ന ചായയിൽ ഇടുക.ഇന്ന് അതേ രണ്ടു സ്പൂൺ

ഗാന്ധിയെ കുറിച്ച് വല്ലതും എഴുതാൻ പുള്ളിയോട് പറഞ്ഞിരുന്നെങ്കിൽ നൂറ്റിമുപ്പത് കോടി ഇൻഡ്യാക്കാരുടേയും ഗാന്ധിയെ സ്നേഹിക്കുന്ന അമേരിക്കക്കാരുടേയും മാനം പോയേനെ!

0
ഒരാളുടെ സ്മാരകം അവിടെ വരുന്നവർക്ക് നൽകുക ആ ചരിത്രപുരുഷനെക്കുറിച്ചുള്ള ഓർമ്മകളായിരിക്കും. പ്രത്യേകിച്ചും ഗാന്ധിയെപ്പോലെ ലോകം അറിയുന്ന ഒരു മനുഷ്യന്റെ സ്മരണകൾ തുടിക്കുന്ന സബർമതി ആശ്രമം സന്ദർശിക്കാനിടയുള്ള പൊട്ടനല്ലാത്ത

പാമ്പിന് അറിയില്ലല്ലോ കുപ്പിക്കുള്ളിലേക്ക് വന്നത് തങ്ങളെ ‘അതിഥിയായി’ കാണുന്ന, താലോലിക്കുന്ന വാവാ സുരേഷിന്റെ കൈയ്യാണെന്ന്!

0
ഒരാൾ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോഴാണോ ചെറ്റത്തരം പറയുന്നത് എന്ന് ചില വെട്ടുകിളി ഫാൻസ്‌കാർക്ക് തോന്നാം.അവർ നെറ്റി ചുളിക്കാം.അത് കാര്യമാക്കുന്നില്ല.ഈ വിഡിയോ കണ്ടപ്പോൾ ഈ രീതിയിലാണെങ്കിൽ പാമ്പിനെ പിടിക്കാൻ ഈ മനുഷ്യനെ സർക്കാർ ഇനി അനുവദിക്കാതിരിക്കുകയാണ് അദ്ദേഹത്തിനും പൊതുസമൂഹത്തിനും നല്ലത് എന്ന് തോന്നി.

ഗാന്ധിജി സ്വയം വെടിവച്ചു, അവിടെ ഒരു പെട്ടിക്കടയിൽ നിന്ന് സോഡാകുടിച്ചുകൊണ്ടിരുന്ന നാഥുറാം ഓടിവന്നു ബാപ്പുവിനെ താങ്ങിയെടുത്തു

0
ഗാന്ധിജി സ്വയം വെടിവയ്ക്കുകയും മരണവെപ്രാളത്തിൽ 'റാം റാം ' എന്ന് വിളിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ ഒരു പെട്ടിക്കടയിൽ നിന്ന് സോഡാകുടിച്ചുകൊണ്ടിരുന്ന നാഥുറാം ഓടിവരികയും ബാപ്പുവിനെ താങ്ങിയെടുക്കുകയും ചെയ്തു.

വിശുദ്ധരുടെ അത്ഭുത പ്രവൃത്തികളുടെ തെളിവുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ

0
ആശുപത്രിയുടേയും മരുന്നുകളുടേയും ചികിത്സയുടേയും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് സമാന്തരമായി സഭാവിശ്വാസങ്ങൾക്കനുസരിച്ച് പ്രാർത്ഥിക്കാനും രോഗി സുഖം പ്രാപിച്ചാൽ

”മോളതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി”- സത്യം അത്രേ ഇവിടെ നടന്നുള്ളൂ! (video)

0
ഒരു ക്രിസ്തീയ വിവാഹ മനസമ്മത ചടങ്ങിൽ, വിവാഹത്തിന് സമ്മതമല്ല എന്ന് പെൺകുട്ടി പരസ്യമായി പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ആൽബർട്ട് ഐൻസ്റ്റീന് പ്രിയപ്പെട്ട നാല് ഇന്ത്യക്കാർ ആരൊക്കെയായിരുന്നു ?

0
ശാസ്ത്രലോകത്ത് എല്ലാക്കാലവും ഓർക്കപ്പെടുന്ന നാമധേയമാണ് ആൽബർട്ട് ഐൻസ്റ്റീൻ.ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് നൽകിയ ചരിത്രപരമായ വ്യാഖ്യാനത്തിലൂടെ അനേകം സമസ്യകൾ പരിഹരിച്ച് ആധുനിക ഭൗതിക ശാസ്ത്രത്തിന്

‘ഹൗഡി മോഡി’ തള്ളുകാർ വായിച്ചിരിക്കാൻ

0
സോഷ്യൽ മീഡിയായും കോടികൾ പൊടിക്കുന്ന പിആർഓ വർക്കുകളും ഫാൻസ്‌ ക്ലബ്ബ്കളുടെ തള്ളിമറിക്കലുമില്ലാത്ത കാലത്തും അനേകം ഇന്ത്യൻ പ്രധാനമന്ത്രിമാർ അമേരിക്കയിൽ പോയിട്ടുണ്ട്.