Home Tags Remya Binoy

Tag: Remya Binoy

കിടപ്പറയിൽ റേപ്പ് ചെയ്യപ്പെടുമ്പോൾ കൂടെ സ്നേഹം കിട്ടിയാൽ അവളത് ആസ്വദിക്കുമത്രെ !

0
Freedom @ midnight എന്ന ഷോർട്ട് ഫിലിം കാണുകയായിരുന്നു. സ്ത്രീ ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് കേട്ടപ്പോൾ എന്തൊരു പ്രതീക്ഷ ആയിരുന്നു. മലയാളി ഈ വിഷയം തുറന്നു ചർച്ച ചെയ്തു തുടങ്ങിയല്ലോ

മുലപ്പാൽ പങ്കുവച്ചവർ, കേട്ടിട്ടുണ്ടോ അങ്ങനെ ചിലരെ കുറിച്ച് ?

0
കേട്ടിട്ടുണ്ടോ അങ്ങനെ ചിലരെ കുറിച്ച്. മുലപ്പാൽ പങ്കുവച്ച അമ്മമാരെ കുറിച്ചാണ്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ അങ്ങനെയും നടന്നിട്ടുണ്ട്. ഞാൻ അങ്ങനെ മറ്റൊരമ്മയുടെ മുല കുടിച്ചിട്ടുണ്ട്, അടുത്ത വീട്ടിലെ നളിനിയമ്മയുടെ

തിരസ്കൃതരായവരെ കണ്ടിട്ടുണ്ടോ ? ഇനിയൊരു തിരിച്ചു വരവില്ലെന്ന മട്ടില്‍ ഓര്‍മകളില്‍ സ്വയം നഷ്ടമായവര്‍

0
തിരസ്കൃതരായവരെ കണ്ടിട്ടുണ്ടോ... ഇനിയൊരു തിരിച്ചു വരവില്ലെന്ന മട്ടില്‍ ഓര്‍മകളില്‍ സ്വയം നഷ്ടമായവര്‍. അവരുടെ കൃഷ്ണമണികള്‍ എപ്പോഴും എന്തിനെയോ തിരഞ്ഞ് ഉഴറിക്കൊണ്ടിരിക്കും. വിരലുകള്‍, നഷ്ടമായ ഏതോ സ്പര്‍ശത്തിന്‍റെ

ആ അമ്മ ഒരു പോരാട്ടം നയിക്കുകയായിരുന്നു, ഇന്ത്യയിലെ എല്ലാ അമ്മമാര്‍ക്കുമായി , ഇനിയെങ്കിലും ശാന്തമായി ഉറങ്ങട്ടെ

0
മക്കളെ അകാലത്തില്‍ നഷ്ടമായ വീടുകള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്, അതെപ്പോഴും ഗതകാലത്തിലായിരിക്കും ജീവിക്കുന്നത്. ദ്വാരകയിലെ ആ വീടും അങ്ങനെ തന്നെയായിരുന്നു. നിർഭയയുടെ വീട്

ചുവന്ന തെരുവിൽ വളർന്ന്, യുഎസ് സർവകലാശാലയിൽ പഠിച്ച് ലോകത്തിലെ 25 മിടുക്കികളിൽ ഒരാളായി മാറിയ ശ്വേത

0
ചുവന്ന തെരുവിൽ വളർന്ന്, യുഎസ് സർവകലാശാലയിൽ പഠിച്ച് ലോകത്തിലെ 25 മിടുക്കികളിൽ ഒരാളായി മാറിയ ശ്വേതയെ അറിയാമോ... വിധി അടിച്ച വഴി പോകാതെ താൻ തിരഞ്ഞെടുത്ത വഴിയെ വിധിയെ കൊണ്ടുപോയ പെൺകുട്ടി. അവളുടെ കഥ 

സോസിബിനി ആത്മവിശ്വാസത്തിന്റെ മറുവാക്കാണ്, വംശീയ അധിക്ഷേപങ്ങൾ അവളെ അലോസരപ്പെടുത്തുകയില്ല

0
സോസിബിനി ടുൻസിയെ കണ്ടോ... ആ ചിരിയിലെ ആത്മവിശ്വാസം കണ്ടോ. കഴിഞ്ഞ ദിവസം വിശ്വസുന്ദരിപ്പട്ടം അണിഞ്ഞ ദക്ഷിണാഫ്രിക്കൻ സുന്ദരിയെ കുറിച്ചാണു പറഞ്ഞുവരുന്നത്.

ചുറ്റുമൊന്നു നോക്കൂ, നമ്മുടെ സാന്ത്വനം ആഗ്രഹിക്കുന്ന, പുകത്തൂൺ പോലെ നീറുന്ന ഒരു വ്യക്തിയെ കാണുന്നില്ലേ ?

0
രോഗികൾ,, ഭൂരഹിതർ, വിവാഹ സഹായം വേണ്ടവർ... ഇവരെയെല്ലാം നമ്മൾ ചേർത്തു പിടിക്കാറുണ്ട്. പക്ഷേ, വ്യഥിതമായ ആത്മാവുള്ളവരെയോ...?

പോക്സോ കേസില്‍ ആക്രമണത്തിന് വിധേയരാകുന്നത് എപ്പോഴും ദലിതരും പിന്നോക്കക്കാരും ആകുന്നത് എന്തുകൊണ്ട് ?

0
"നീഗ്രോക്ക് കാലുകള്‍ ഉണ്ടെങ്കില്‍ അവനത് ഉപയോഗിക്കണം. എവിടെയെങ്കിലും കൂടുതല്‍ നേരം ഇരുന്നാല്‍ അവരെ ബന്ധനസ്ഥരാക്കാന്‍ ആരെങ്കിലും ശ്രമിക്കാതിരിക്കില്ല."

എന്റെ ദൈവമേ… ഒരിക്കലെങ്കിലും അവരെ കണ്ടവർ ആരും പറയില്ല അവർ ആത്മഹത്യ ചെയ്തുവെന്ന് !

0
ഇന്നലെ രാവിലെ നല്ല ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ചത് പാലക്കാട്ടെ യൂണിറ്റ് ചീഫ് സുരേഷ് സാറിന്റെ കോളാണ്. "വാളയാർ വരെ ഇപ്പോൾ ഒന്നു പോകാമോ?

അമ്മായിയമ്മ – മരുമകള്‍ ബന്ധം നേരയാവാൻ എന്തുചെയ്യണം ?

0
അമ്മായിയമ്മ - ആ പേര് തന്നെ ആശ്രീകരമാണ്. എന്തിനാണ് അങ്ങനെ ഒരു പേര് ആ അമ്മമാര്‍ക്ക്. മരുമക്കത്തായകാലത്ത് കുടുംബത്തിലെല്ലാവരുടെയും അനിഷ്ടം ഏറ്റുവാങ്ങിയ അമ്മായി (അമ്മായിയമ്മയെ അമ്മിയെ വച്ചിട്ട് നല്ലൊരു കല്ലോണ്ട് നാരായണാ... എന്നു പാടിയിരുന്നവരുടെ കാലം)

“നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടേ രാവീടുകൾ ? ഡേ കെയർ പോലെ തന്നെ നൈറ്റ് കെയർ സെന്ററുകളും ഉണ്ടാകണം”

0
അമ്മുക്കുട്ടിക്ക് ഒരു വയസ്സുള്ള കാലം. അവളെ നോക്കാൻ നിന്നിരുന്ന പെൺകുട്ടിക്ക് മടങ്ങിപ്പോകേണ്ടി വന്നു. മറ്റാരും സഹായിക്കാനില്ല.

മക്കളെ വളർത്തി വലുതാക്കി വിദേശത്തേയ്ക്ക് വിടുന്നവർ വീട്ടിൽ ഒറ്റയ്ക്ക് കിടന്നു മരിക്കുന്നു !

0
പത്രത്തില്‍ ഇന്ന് ഉള്ളുപൊള്ളിച്ച രണ്ടു വാര്‍ത്തകള്‍ കണ്ടു. എന്‍റെ നാടായ പാലായില്‍ നിന്നായിരുന്നു രണ്ടു വാര്‍ത്തകളും. ഒറ്റയ്ക്കു താമസിച്ചിരുന്ന രണ്ട് അമ്മമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന്.

താങ്ങും ത്രിത്വം (പ്രതിസന്ധിയെ നേരിടേണ്ടി വന്നാൽ അതിനെ അതിജീവിക്കാൻ ടീനേജുകാർക്ക് സഹായകമാകുന്ന മൂന്നു ഘടകങ്ങൾ )

0
അടുത്ത കാലത്ത് ഒരുപാടു പേരെ കണ്ടുമുട്ടി, തനിക്ക് വിഷാദരോഗമുണ്ടെന്നു തിരിച്ചറിയുകയും അതിനു പരിഹാരം തേടുകയും ചെയ്തവരെ. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.

ആത്മവിശ്വാസമെന്ന പറുദീസാ നഷ്ടമാകുമ്പോൾ

0
ആദ്യത്തെ കൊലപാതകം അമ്മായിയമ്മയുടേതായിരുന്നു. വീടിന്റെ അധികാരം, കുടുംബത്തിന്റെ സാമ്പത്തികാധികാരം പിടിച്ചെടുക്കാനുള്ള ഒന്ന് – കൂടത്തായി കൊലപാതകക്കേസിന്റെ

അപൂർണ വിരാമങ്ങൾ

0
ഒരേ സമയം പാചകം ചെയ്യുന്നു, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നു, കുഞ്ഞിനെ ഊട്ടുന്നു, ഇതിനിടെ ഫോൺ കോളുകൾക്ക് മറുപടി പറയുന്നു... ആഹാ... എന്താ സ്മാർട്ട്നെസ്... വളരെക്കാലം എന്നെ കുടുക്കിയിട്ട ഒരു വിഡ്ഡിത്തമായിരുന്നു ഈ മൾട്ടി ടാസ്കിങ്.

ദൈവം കാക്കട്ടെ ജെനിയെ, പിന്നെ ആ 2500 പേരെ

0
"അന്ന് ഡാഡി ഉപദ്രവിച്ചത് എന്നെയാണ്. എന്തൊരു ക്രൂരമായിരുന്നു ആ അനുഭവം... ഓരോ മിനിറ്റിലും ഞാൻ വല്ലാതെ വേദനിച്ചു. ഒത്തിരി മുറിഞ്ഞു എനിക്ക്. ചോരയൊഴുകി..." സിംഫണി പറഞ്ഞുകൊണ്ടേയിരുന്നു.

ഷെല്ലി ആൻ ഫ്രേസറിനു കുഞ്ഞിനെയും തോളിലേറ്റി 32ാം വയസ്സിൽ ലോകനെറുകയിൽ നിൽക്കാമെങ്കിൽ നമുക്കും ആകും

0
നീയിന്നലെ കുഞ്ഞിനെ തോളിലിട്ട് ലോക അത്ലറ്റിക് വേദിയിൽ വിക്ടറി ലാപ് നടത്തിയപ്പോൾ രോമാഞ്ചമണിഞ്ഞത് ഞങ്ങൾ ഓരോ അമ്മമാരുമാണ്.

സ്ത്രീകള്‍ക്ക് വിവാഹത്തെ കുറിച്ച് എന്താണു പറയാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?

0
വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ കുടുംബജീവിതത്തെ കുറിച്ചു പ്രചരിക്കുന്ന ധാരാളം നേരംപോക്കുകളുണ്ട്. വിവാഹത്തോടെ സ്വാതന്ത്ര്യങ്ങള്‍ (മതിവരുവോളം മദ്യപിക്കാനും കൂട്ടുകൂടി ഉത്തരവാദിത്തങ്ങള്‍ക്കു നേരെ കണ്ണടച്ച്

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍…

0
ലീപ് ഇയര്‍ എന്ന ഇംഗ്ലിഷ് ചിത്രം കണ്ടത് ഈയടുത്ത ദിവസമാണ്. അതിലെ കഥാപാത്രങ്ങളായ വൃദ്ധ ദമ്പതികള്‍ നായികയ്ക്കും നായകനും നല്‍കുന്ന ഒരു ഉപദേശമുണ്ട് - പരസ്പരം ചുംബിക്കുമ്പോള്‍ അത് ആദ്യത്തെ തവണയാണെന്ന മട്ടില്‍ ചുംബിക്കുക, അവസാനത്തേതും. ചുംബനത്തെ കുറിച്ചു ഞാന്‍ കേട്ട ഏറ്റവും മനോഹരമായ വാചകമാണത്.

നിങ്ങളെന്തിനാണ് ആ കുരുന്നിനെ മരുഭൂമിയിൽ നിർത്തുന്നത്…?

0
ബാലഭാസ്കറിന്റെ മരണത്തെ ചൊല്ലി വിവാദം കത്തിപ്പടരുകയാണ്. കുടുംബാംഗമായ പെൺകുട്ടി പുറത്തുവിട്ട വിവരങ്ങളുടെ പേരിൽ ഇരുപക്ഷത്തു നിന്നും പോരടിക്കുന്നവർ. എനിക്ക് ദുഖം ബാലുവിനെ ഓർത്തു മാത്രമാണ്.

ജസിൻഡയുടെ പങ്കാളിയെ അടുത്തു കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേനെ

0
ജസിൻഡയുടെ പങ്കാളിയായ ടിവി ഷോ അവതാരകൻ ക്ലാർക്ക് ഗേയ്ഫോർഡ് ഇപ്പോൾ കുഞ്ഞിന്റെ കാര്യം നോക്കി മുഴുവൻ സമയവും വീട്ടിലിരിക്കുകയാണെന്ന്. അടുത്തു കണ്ടിരുന്നെങ്കിൽ അങ്ങേരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേനെ.