വീടു വയ്ക്കണം എന്ന തീരുമാനം ഞങ്ങൾക്കു വേണ്ടി വീട്ടുകാർ എടുത്തത് എന്റെ മുപ്പതാം വയസ്സിലാണ്. യാതൊരു സമ്പാദ്യങ്ങളും കയ്യിൽ ഇല്ലാത്ത കാലം. ബിനോയീടെ അച്ഛൻ വാങ്ങിത്തന്ന
അടുത്തിടെ സൺഡേ ടൈംസ് മാഗസിനിൽ വന്ന ജാനറ്റ് ജാക്സന്റെ (ഗായിക, മൈക്കൽ ജാക്സന്റെ സഹോദരി) അഭിമുഖം വായിക്കുകയായിരുന്നു
ജോജി' സിനിമ കണ്ടു; ഒരുപാട് റിവ്യൂസ് വായിച്ചു. ഒരിടത്തും, ഒറ്റയൊരിടത്തും ജോജിയെ ആരും പിന്തുണച്ചു കണ്ടില്ല. അലസൻ, സൂത്രശാലി, ക്രിമിനൽ, തിന്മയുടെ പ്രതിരൂപം... ഇതൊക്കെയാണ് അയാളുടെ വിശേഷണങ്ങൾ. പക്ഷേ എനിക്കെന്തോ അയാളോട് സഹതാപമാണ്
Freedom @ midnight എന്ന ഷോർട്ട് ഫിലിം കാണുകയായിരുന്നു. സ്ത്രീ ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് കേട്ടപ്പോൾ എന്തൊരു പ്രതീക്ഷ ആയിരുന്നു. മലയാളി ഈ വിഷയം തുറന്നു ചർച്ച ചെയ്തു തുടങ്ങിയല്ലോ
കേട്ടിട്ടുണ്ടോ അങ്ങനെ ചിലരെ കുറിച്ച്. മുലപ്പാൽ പങ്കുവച്ച അമ്മമാരെ കുറിച്ചാണ്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ അങ്ങനെയും നടന്നിട്ടുണ്ട്. ഞാൻ അങ്ങനെ മറ്റൊരമ്മയുടെ മുല കുടിച്ചിട്ടുണ്ട്, അടുത്ത വീട്ടിലെ നളിനിയമ്മയുടെ
തിരസ്കൃതരായവരെ കണ്ടിട്ടുണ്ടോ... ഇനിയൊരു തിരിച്ചു വരവില്ലെന്ന മട്ടില്‍ ഓര്‍മകളില്‍ സ്വയം നഷ്ടമായവര്‍. അവരുടെ കൃഷ്ണമണികള്‍ എപ്പോഴും എന്തിനെയോ തിരഞ്ഞ് ഉഴറിക്കൊണ്ടിരിക്കും. വിരലുകള്‍, നഷ്ടമായ ഏതോ സ്പര്‍ശത്തിന്റെ
അമ്മുക്കുട്ടിക്ക് ഒരു വയസ്സുള്ള കാലം. അവളെ നോക്കാൻ നിന്നിരുന്ന പെൺകുട്ടിക്ക് മടങ്ങിപ്പോകേണ്ടി വന്നു. മറ്റാരും സഹായിക്കാനില്ല.