Home Tags Renaissance

Tag: renaissance

അയ്യാ വൈകുണ്ഠ സ്വാമി- കേരള നവോഥാനത്തിന്റെ പ്രഥമ നായകൻ

0
1809-ൽ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലാണ് (ഇന്ന് തമിഴ്‌നാട്ടിൽ) അദ്ദേഹം ജീവിച്ചിരുന്നത്.അച്ഛൻ പൊന്നുമാടൻ അമ്മ വെയിലമ്മാൾ .മുടിചൂടുംപെരുമാൾ, മുത്തുക്കുട്ടി എന്നിവയായിരുന്നു ആദ്യ പേരുകൾ

ഞങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തിൽ കയറ്റിയില്ലെങ്കിൽ നൂറുമേനി കൊയ്ത നിങ്ങളുടെ പാടത്ത് ഞങ്ങൾ മട്ടിപ്പുല്ല് വളർത്തും

0
പണ്ട് അയ്യങ്കാളി പുലയക്കുട്ടികളെയും പൊതുവിദ്യാഭാസസ്ഥാപനത്തിൽ പ്രവേശിപ്പിക്കണം  എന്നാവശ്യപ്പെട്ട് തീവ്രമായ സമരമുറകളുമായി മുന്നോട്ട് പോകുന്ന കാലം

എല്ലാ സമുദായങ്ങളിലും തുടർന്ന് കൊണ്ടേയിരിക്കുന്ന നവോത്ഥാന പ്രക്രിയ

കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കമ്യുണിറ്റി എന്ന നിലയിൽ ആദ്യം സ്വയം വരുമാനം നേടിയത് ക്രിസ്ത്യൻ സ്ത്രീകളാണെന്ന് പറയാൻ സാധിക്കും.

ആക്ടിവിസം അപരാധമാണെന്ന ചിന്ത കേരളത്തിൽ പടരുന്നു.

0
സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ ആത്മീയമോ ഭരണഘടനാപരമോ ആയ വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെടുത്താൻ വർഗീയകക്ഷികൾക്ക് താൽപ്പര്യമുണ്ടാകാത്തതിന്റെ കാരണം വോട്ടുരാഷ്ട്രീയമാണ്. എന്നാൽ, ശബരിമല വിഷയത്തിൽ ഈയിനം വിലകുറഞ്ഞ രാഷ്ട്രീയം പൊളിഞ്ഞുപോയത് മലയാളിയുടെ താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയബോധംകൊണ്ടും ഭരണഘടനാബോധംകൊണ്ടും മാത്രമാണ്

എല്ലാക്കാലത്തും രണ്ടു തരം മനുഷ്യരാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്..!

0
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ മാറു മറച്ചു കയറിയാൽ ക്ഷേത്രം കടലെടുക്കും എന്നു കരുതിയവരും അത് അസംബന്ധമാണെന്ന് മനസിലാക്കിയവരും

ആർക്കൊപ്പം നിൽക്കും നിങ്ങൾ?

0
സോഷ്യൽ എഞ്ചിനീയറിംഗ്‌ എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ്‌ ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാർ ഹാളിൽ മാത്രം ഫാസിസത്തെ തടയുന്നവർക്കും, ഫ്രീതിങ്കന്മാർക്കും തിരിയില്ല.