Tag: respect
ഒരു സ്ത്രീക്ക് പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ ?
ഈ പോസ്റ്റ് എല്ലാ ഭർത്താക്കന്മാരും വായിച്ചിരിക്കേണ്ടതാണ്. കാരണം നിങ്ങൾ സ്നേഹമോ സ്വർണ്ണമോ എന്തൊക്കെ അവൾക്കു കൊടുത്താലും കൊടുക്കേണ്ടത് അവൾക്കു കൊടുക്കുന്നല്ല.ദമ്പതികളുടെ സംഭാഷണത്തിലൂടെയാണ് ഈ ആശയത്തിലേക്കു എത്തുന്നത്
എന്തൊക്കെ പറഞ്ഞാലും പരസ്പരം വിലനൽകുന്നത് മലയാളികൾ തന്നെയാണ്
ഉത്തരേന്ത്യയിൽ പലയിടത്തും സ്വന്തം അവകാശങ്ങളെപ്പറ്റിയുള്ള മനുഷ്യരുടെ ശരാശരി ബോധം മേല്പറഞ്ഞതാണ്. രാപകൽ പണിയെടുത്ത് കിട്ടുന്നതെല്ലാം ആരുടെയോ ദാനം.
വിദ്യാര്‍ഥിയുടെ മതത്തെ അവഹേളിച്ച അധ്യാപകന്റെ ക്ലാസ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു
ഇന്ത്യന്‍ മഹാരാജ്യത്തെ വിദ്യാര്‍ത്ഥിയെ ഒറ്റമത സംസ്കാരമുള്ള ഇംഗ്ലണ്ട് പോലുള്ള രാജ്യത്തെ അധ്യാപകന് അപമാനിക്കുക എന്നത് ആദ്യ സംഭവമല്ല.